‘ഗജ’ തമിഴ്നാട് തീരം തൊടുന്നു..! സ്കൂളുകള്‍ക്ക് അവധി; ഡാമുകളും നദികളും നിരീക്ഷണത്തില്‍
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഗാജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലേക്ക്. ഇന്ന് തമിഴ്നാട്ടിലെ കൂഡല്ലോരിനും പാമ്പനും ഇടയിലുള്ള കരയില്‍ പതിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. എന്നാല്‍ ജനങ്ങള്‍...