വായുമലിനീകരണം പ്രമേഹത്തിന് കാരണമാകുമോ? പുതിയ കണ്ടെത്തല്‍ ഇങ്ങനെ….

ഞെട്ടിക്കുന്ന കണ്ടെത്തലുമായി വാഷിങ്ടണ്‍ സര്‍വകലാശാല രംഗത്ത്. വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്

പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന് സഹായിക്കുന്ന ഇന്‍സുലിന് എന്ന ഹോര്‍മോണിന്റെ ഉല്പ്പാദനമോ പ്രവര്‍ത്തനമോ കുറയുന്നതാണ് പ്രമേഹത്തിന് പ്രധാന കാരണം.

എന്നാല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുമായി വാഷിങ്ടണ്‍ സര്‍വകലാശാല രംഗത്ത്. വായുമലിനീകരണവും പ്രമേഹത്തിന് കാരണമാകുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അതും കുറഞ്ഞ അളവിലുള്ള വായുമലിനീകരണം പോലും പ്രമേഹത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് വാഷിങ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നത്.

Exit mobile version