BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Health

ഭക്ഷണത്തിന് നിറവും രുചിയും നല്‍കാന്‍ മാത്രമുള്ളതല്ല ക്യാപ്‌സിക്കം, നിങ്ങള്‍ക്കറിയാത്ത ആരോഗ്യഗുണങ്ങളിതാ…

വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ക്യാപ്‌സിക്കം

Anitha P by Anitha P
December 18, 2018
in Health
0
ഭക്ഷണത്തിന് നിറവും രുചിയും നല്‍കാന്‍ മാത്രമുള്ളതല്ല ക്യാപ്‌സിക്കം, നിങ്ങള്‍ക്കറിയാത്ത ആരോഗ്യഗുണങ്ങളിതാ…
168
VIEWS
Share on FacebookShare on Whatsapp

വിദേശിയായ ഈ ഭീമന്‍ മുളക് നമ്മുടെ തീന്‍മേശയില്‍ സ്ഥാനം പിടിച്ചിട്ട് കാലങ്ങളേറെയായി. നമ്മള്‍ ഭക്ഷണത്തിന് നിറവും രുചിയും നല്‍കാന്‍ വേണ്ടി മാത്രമാണ് ക്യാപ്‌സിക്കം ഉപയോഗിക്കാറുള്ളത്. എന്നാല്‍ പോഷകങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ക്യാപ്‌സിക്കത്തില്‍. വിറ്റാമിന്‍ എ, സി, ബീറ്റാ കരോട്ടിന്‍, നാരുകള്‍, ഫൈബര്‍, ആന്റി ഓക്‌സിഡന്റുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ക്യാപ്‌സിക്കം.

ക്യാപ്‌സിക്കം പച്ചക്കോ, വേവിച്ചോ കഴിക്കുന്നത് ഏറെ നല്ലതാണ്. ക്യാപ്‌സിക്കം കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. ക്യാപ്‌സിക്കത്തിലെ കൈന്‍ എന്ന ഘടകത്തിന് രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യാനുള്ള കഴിവുണ്ട്. ഉയര്‍ന്ന കൊളസ്‌ട്രോളും, രക്തക്കുഴലുകളില്‍ തടസ്സവുമുള്ളവര്‍ക്ക് ഈ ഘടകം ഫലപ്രദമാണ്. വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ ക്യാപ്‌സിക്കം ഫലപ്രദമായ ഒരു ആന്റിഓക്‌സിഡന്റാണ്. രക്തക്കുഴലുകള്‍, ചര്‍മ്മം, അവയവങ്ങള്‍, അസ്ഥികള്‍ എന്നിവയ്‌ക്കൊക്കെ ആരോഗ്യകരമാണ് ക്യാപ്‌സിക്കം. ക്യാപ്‌സിക്കം പതിവായി കഴിക്കുന്നത് കരപ്പന്‍ തടയാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ക്യാപ്‌സിക്കത്തിന്റെ ഏറ്റവും മികച്ച ഗുണങ്ങളിലൊന്ന് അതിന്റെ വേദനസംഹാര ശേഷിയാണ്. വേദനയുടെ തരംഗങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് നട്ടെല്ലിലേക്ക് പ്രവഹിക്കുന്നത് തടയാന്‍ ക്യാപ്‌സിക്കത്തിലെ ക്യാപ്‌സാസിന്‍ എന്ന ഘടകം സഹായിക്കും. ക്യാപ്‌സിക്കം കലോറി വളരെ കുറഞ്ഞ തോതില്‍ അടങ്ങിയവയാണ്. കൊഴുപ്പ് എരിച്ച് കളയാനും മെറ്റബോളിസവും വിഷാംശത്തെ പുറന്തള്ളുന്നത് വേഗത്തിലാക്കാനും ക്യാപ്‌സിക്കം സഹായിക്കും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ക്യാപ്‌സിക്കം നല്ലൊരു പരിഹാരമാണ്. ദഹനത്തെ മെച്ചപ്പെടുത്തുകയും, ഉദരസംബന്ധമായ പ്രശ്‌നങ്ങളായ വായുക്ഷോഭം, വയറ്റിലെ അസ്വസ്ഥതകള്‍, അതിസാരം, തുടങ്ങി അടിവയറ്റിലെ വേദന വരെ ഭേദമാക്കാന്‍ ക്യാപ്‌സിക്കം സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരേ തോതില്‍ നിലനിര്‍ത്താനും ക്യാപ്‌സിക്കം സഹായിക്കും. ക്യാപ്‌സിക്കത്തിലെ കൈന്‍ എന്ന ഘടകം വേദന കുറയ്ക്കാനും, ആര്‍ത്രൈറ്റിസ്, സന്ധിവാതം എന്നിവയെ ചെറുക്കാനും സഹായിക്കും.

Tags: capsicumhealth
Previous Post

മന്ത്രിയുടെ കഴിവ് കേടാണ് എം പാനല്‍ കണ്ടക്ടര്‍മാരുടെ പ്രശ്‌നത്തിന് കാരണം; കെ സുധാകരന്‍

Next Post

മറ്റൊരു ലക്ഷ്മണും ദ്രാവിഡും പിറന്നില്ല; പെര്‍ത്തില്‍ ഇന്ത്യയുടെ കണ്ണീര്‍; തോല്‍വി 146 റണ്‍സിന്

Next Post
മറ്റൊരു ലക്ഷ്മണും ദ്രാവിഡും പിറന്നില്ല; പെര്‍ത്തില്‍ ഇന്ത്യയുടെ കണ്ണീര്‍; തോല്‍വി 146 റണ്‍സിന്

മറ്റൊരു ലക്ഷ്മണും ദ്രാവിഡും പിറന്നില്ല; പെര്‍ത്തില്‍ ഇന്ത്യയുടെ കണ്ണീര്‍; തോല്‍വി 146 റണ്‍സിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല: അഡ്വ. കാളീശ്വരം രാജ്

ഐഷ സുൽത്താനയുടെ പ്രസ്താവനയിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒറ്റ വാക്കുമില്ല; രാജ്യദ്രോഹക്കുറ്റം നിലനിൽക്കില്ല: അഡ്വ. കാളീശ്വരം രാജ്

June 13, 2021
anat | bignewslive

‘മുഖ്യമന്ത്രീ..കിറ്റില്‍ സ്‌നാക്‌സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണേ’; വീട്ടുകാരറിയാതെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഏഴാംക്ലാസ്സുകാരി, ഭക്ഷ്യക്കിറ്റ് വിതരണം ചെയ്താല്‍ അതില്‍ ബിസ്‌കറ്റുമുണ്ടാവുമെന്ന് അനറ്റിന് ഉറപ്പ് നല്‍കി മന്ത്രി

June 13, 2021
Corona Virus | Bignewslive

വവ്വാലുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍: കോവിഡ് 19നോട് ഏറെ സാമ്യമെന്ന് സൂചന

June 13, 2021
മകൻ അക്രമാസക്തനായിട്ടും വിട്ടുപോയില്ല; കൂടെ നിന്നു സംരക്ഷിച്ചു; ഒടുവിൽ മാതാവിന്റെ ജീവൻ കവർന്ന് മകൻ; വയോധികയുടെ മരണത്തിൽ ഞെട്ടൽ

മകൻ അക്രമാസക്തനായിട്ടും വിട്ടുപോയില്ല; കൂടെ നിന്നു സംരക്ഷിച്ചു; ഒടുവിൽ മാതാവിന്റെ ജീവൻ കവർന്ന് മകൻ; വയോധികയുടെ മരണത്തിൽ ഞെട്ടൽ

June 13, 2021
aisha sultana | bignewslive

’20-ാം തീയതി അവരെന്നെ ലോക്ക് ചെയ്യും, പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, അള്ളാഹു കൊണ്ടുതന്നെ അവസരമാണിതെന്നാണ് അവര്‍ പറഞ്ഞത്’; അബ്ദുള്ളക്കുട്ടിയ്ക്കും ബിജെപിക്കുമെതിരെ ഐഷ സുല്‍ത്താന

June 13, 2021
തത്ക്കാലം രക്ഷ! ലോക്ക് ഡൗൺ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങൾ കൊണ്ട് സ്റ്റേഷനുകൾ നിറഞ്ഞു; ഏപ്രിൽ 15ന് ശേഷം വിട്ടുകൊടുക്കും

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഇന്നും തുടരും

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.