പ്ഫാ.. പുല്ലേ.. അച്ഛന്റെ മരണമാസ്സ് ഡയലോഗുമായി ആരാധകരെ കൈയ്യിലെടുത്ത് ഗോകുല്‍ സുരേഷ്: വീഡിയോ വൈറല്‍

heroine, renuka
ആക്ഷനും, മാസ്സ് ഡയലോഗുകളുമെല്ലാം അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന നടനാണ് സുരേഷ് ഗോപിയെങ്കിലും, മകന്‍ ഗോകുല്‍ സുരേഷ് അരങ്ങേറ്റത്തിനായി തെരഞ്ഞെടുത്തത് പ്രണയ ചിത്രമായിരുന്നു. എന്നാല്‍ തീപ്പാറുന്ന ഡയലോഗുകള്‍ തനിക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോകുല്‍. അതു അച്ഛന്റെ ഏറ്റവും ഹിറ്റ് ഡയലോഗ്. ഇരയെന്ന പുതിയ ചിത്രത്തിന്റെ റിലീസിനെത്തിയപ്പോഴാണ് കമ്മീഷ്ണറിലെ ഹിറ്റ് ഡയലോഗ് അവതരിപ്പിച്ച് ഗോകുല്‍ കൈയ്യടി വാങ്ങിയത്. ഏതായാലും മികച്ച അഭിപ്രായമാണ് യുവതാരത്തിന്റെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നതും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)