BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

കഥാപാത്രത്തിനായി 68 കിലോയില്‍ നിന്ന് 85 കിലോയാക്കി, പിന്നീട് തിരിച്ചും; സോഷ്യല്‍ മീഡിയയില്‍ വൈറലായി മലയാളി നായികയുടെ വര്‍ക്കൗട്ട് വീഡിയോ

ഫറയെ നേരിട്ട് അറിയുന്നവര്‍ക്ക് പോലും താരത്തിന്റെ മേക്ക് ഓവര്‍ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല എന്നതാണ് വാസ്തവം

Anitha P by Anitha P
June 21, 2019
in Entertainment, Malayalam
0
കഥാപാത്രത്തിനായി 68 കിലോയില്‍ നിന്ന് 85 കിലോയാക്കി, പിന്നീട് തിരിച്ചും; സോഷ്യല്‍ മീഡിയയില്‍ വൈറലായി മലയാളി നായികയുടെ വര്‍ക്കൗട്ട് വീഡിയോ
776
VIEWS
Share on FacebookShare on Whatsapp

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കക്ഷി അമ്മിണിപ്പിള്ള’. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ചിത്രത്തിലെ ഒരു നായിക കഥാപാത്രത്തെ അവതരിപ്പിച്ച ഫറ ഷിബലയുടെ വര്‍ക്കൗട്ട് വീഡിയോ ആണ്.

ചിത്രത്തിലെ കഥാപാത്രത്തിനായി 68 കിലോയില്‍ നിന്ന് 85 കിലോ ആക്കിയാണ് ഫറ അഭിനയിച്ചത്. ഫറയെ നേരിട്ട് അറിയുന്നവര്‍ക്ക് പോലും താരത്തിന്റെ മേക്ക് ഓവര്‍ കണ്ടപ്പോള്‍ തിരിച്ചറിയാന്‍ പറ്റിയില്ല എന്നതാണ് വാസ്തവം.

ചിത്രത്തിന്റെ ഓഡീഷനായി പോയപ്പോള്‍ തനിക്ക് 68 കിലോ ആയിരുന്നുവെന്നും പിന്നീട് ചിത്രത്തിലെ കഥാപാത്രത്തിനായി 85 കിലോ ആക്കിയത് വളരെ കഷ്ട്പ്പെട്ടാണെന്നാണ് ഫറ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. പിന്നീട് ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞപ്പോള്‍ 63 കിലോയായി തടി കുറയ്ക്കുകയും ചെയ്തു. കാന്തി ശിവദാസന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫറ അവതരിപ്പിക്കുന്നത്.

ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. വിജയരാഘവന്‍, ഉണ്ണിരാജ, സുധി പറവൂര്‍, നിര്‍മല്‍ പാലാഴി, ശിവദാസന്‍, ബേസില്‍ ജോസഫ്, മാമുക്കോയ, അശ്വതി മനോഹരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജൂണ്‍ 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

Tags: fara shiblakakshi amminipillamalayalam movie
Previous Post

സഖ്യസര്‍ക്കാരിന് മേല്‍ ഒരു ഭീഷണിയുമില്ല; ഇടക്കാല തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ല; ദേവഗൗഡയെ തള്ളി കോണ്‍ഗ്രസ്

Next Post

വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വാഗതം ചെയ്ത് തമിഴ്‌നാട്; ഒരോ ദിവസവും ഇങ്ങനെ തന്നാല്‍ സഹായമാകുമെന്നും എടപ്പാടി

Next Post
വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വാഗതം ചെയ്ത് തമിഴ്‌നാട്; ഒരോ ദിവസവും ഇങ്ങനെ തന്നാല്‍ സഹായമാകുമെന്നും എടപ്പാടി

വെള്ളം നല്‍കാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വാഗതം ചെയ്ത് തമിഴ്‌നാട്; ഒരോ ദിവസവും ഇങ്ങനെ തന്നാല്‍ സഹായമാകുമെന്നും എടപ്പാടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ps-jayaraj_

കളമശ്ശേരിയിൽ കള്ളവോട്ട് എന്ന് ആരോപണം; പോളിങ് ബൂത്തിന് മുന്നിൽ കുത്തിയിരുന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രതിഷേധം

April 6, 2021
kamal | bignewslive

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും; സംവിധായകന്‍ കമല്‍

April 6, 2021
voter-thrissur_

വോട്ടിങ് രേഖകളിൽ മരിച്ചുപോയെന്ന് രേഖപ്പെടുത്തി; വയോധികനായ വോട്ടറെ വോട്ട് ചെയ്യാൻ അനുവദിക്കാതെ പോളിങ് ഉദ്യോഗസ്ഥർ; കുത്തിയിരുന്ന് പ്രതിഷേധിച്ച് വൃദ്ധൻ

April 6, 2021
actor vijay

വോട്ട് ചെയ്യാനായി വിജയ് സൈക്കിളിൽ എത്തിയത് വീട് അടുത്തായതിനാൽ; കാർ പാർക്കിങിന് സ്ഥലമില്ലായിരുന്നു; മറ്റ് ലക്ഷ്യങ്ങളില്ല; വിശദീകരിച്ച് വിജയ്‌യുടെ മാനേജർ

April 6, 2021
sabu jacob | bignewslive

ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലം; മാറ്റങ്ങള്‍ക്ക് സാധ്യത: സാബു ജേക്കബ്

April 6, 2021
vaccine | bignewslive

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; 18 കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ

April 6, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.