BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

‘സന്തോഷാണോ സങ്കടാണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല രാജേഷേട്ടാ, തീയ്യേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഉയരെ’ സംവിധായകന്റെ കുറിപ്പ്

നിറഞ്ഞ സദസിലാണ് 'ഉയരെ'യുടെ പ്രദര്‍ശനം

Anitha P by Anitha P
April 28, 2019
in Entertainment, Malayalam
0
‘സന്തോഷാണോ സങ്കടാണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല രാജേഷേട്ടാ, തീയ്യേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട്’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ഉയരെ’ സംവിധായകന്റെ കുറിപ്പ്
58
VIEWS
Share on FacebookShare on Whatsapp

പാര്‍വതി നായികയായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഉയരെ’. അകാലത്തില്‍ അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന മനു അശോകന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. രാജേഷ് പിള്ളയെ കുറിച്ച് മനു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘രാജേഷേട്ടാ നമ്മുടെ സിനിമ ഉയരെ റിലീസായി. എല്ലായിടത്തും ചിത്രത്തിന് നല്ല റിപ്പോര്‍ട്ടാണ്. ചേട്ടന്‍ എവിടെ എങ്കിലും ഇരുന്നു ഇത് കാണുന്നുണ്ടാവും, ചിത്രം അവസാനം മിക്‌സിങ് ചെയ്ത തീയ്യേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ടായിരുന്നു, ഇപ്പോള്‍ എനിക്ക് സന്തോഷാണോ സങ്കടാണോ എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല’ എന്നാണ് മനു ഫേസ്ബുക്കില്‍ കുറിച്ചത്.

നിറഞ്ഞ സദസിലാണ് ‘ഉയരെ’യുടെ പ്രദര്‍ശനം. ചിത്രം കണ്ടിറങ്ങിയവരൊക്കെ പാര്‍വതിയെ പ്രശംസിക്കുന്ന കാഴ്ച്ചയാണ് തീയ്യേറ്ററില്‍ കാണുന്നത്. പാര്‍വതിയുടെ ‘പല്ലവി രവീന്ദ്രന്‍’ എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥാപാത്രം ഏവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ആസിഫ് അലി, ടൊവീനോ തോമസ്, സിദ്ദിഖ്, അനാര്‍ക്കലി, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മനു അശോകന്റെ ഫേസ്ബുക്ക് പോസ്റ്റ്

പിള്ളേച്ചാ..നമ്മുടെ സിനിമ റിലീസ് ആയി. ഉയരെ… എല്ലായിടത്തും നല്ല റിപ്പോര്‍ട്ട് ആണ്. എവിടെ എങ്കിലും ഇരുന്നു കാണുന്നുണ്ടാവും അല്ലേ. അവസാനം മിക്‌സിങ് ചെയ്ത തീയേറ്ററില്‍ അടക്കം നിങ്ങള്‍ എന്റെ കൂടെ ഉണ്ട് രാജേഷേട്ടാ… മേഘേച്ചി ഉണ്ടായിരുന്നു സിനിമ കാണാന്‍… പിള്ളേച്ചന്‍ ഇവിടുന്ന് പോകുമ്പോ എന്നെ പിടിച്ച് ഏല്‍പ്പിച്ച രണ്ടാളും സെക്കന്‍ഡ് ഷോ വരെ എന്റെ കൂടെ ഉണ്ടായിരുന്നു ഇന്നലെ. സന്തോഷാണോ സങ്കടാണോ.. തിരിച്ചറിയാന്‍ പറ്റുന്നില്ല..miss you badly കൂടുതലൊന്നും പറയാന്‍ പറ്റുന്നില്ല പിള്ളേച്ചാ… ലവ്

Tags: malayalam moviemanu ashokanrajesh pillaiuyare
Previous Post

കൊളംബോ സ്‌ഫോടനം; രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

Next Post

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

Next Post
ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

രാജ്യദ്രോഹക്കേസ് പ്രതിയാണ് ഐഷ സുൽത്താന; ഫോണിൽ വിളിച്ച് പിന്തുണച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കുമ്മനം

രാജ്യദ്രോഹക്കേസ് പ്രതിയാണ് ഐഷ സുൽത്താന; ഫോണിൽ വിളിച്ച് പിന്തുണച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കുമ്മനം

June 14, 2021
Journalist death | Bignewslive

മദ്യമാഫിയയുടെ ഭീഷണിയുണ്ടെന്നറിയിച്ച് പിറ്റേ ദിവസം ബൈക്ക് അപകടം : മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം

June 14, 2021
bellary | bignewslive

വയലില്‍ പണിയെടുക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു; കടിച്ച മൂര്‍ഖനെ കയ്യിലേന്തി യുവാവ് ആശുപത്രിയില്‍, ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടും പാമ്പിനെ മോചിപ്പിക്കാതെ യുവാവ്

June 14, 2021
കോമയിൽ നിന്നും ഉണർന്നില്ല, മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു

കോമയിൽ നിന്നും ഉണർന്നില്ല, മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ഡോക്ടർമാർ; ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ കന്നഡ നടൻ സഞ്ചാരി വിജയ് അന്തരിച്ചു

June 14, 2021
shimla | bignewslive

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്, റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്ക്-വീഡിയോ

June 14, 2021
ലക്ഷദ്വീപിലേക്കുള്ള യാത്ര ഗോവ വഴി; കൊച്ചിയെ ഒഴിവാക്കി പ്രഫുൽ പട്ടേൽ;കറുത്തവസ്ത്രങ്ങൾ അണിഞ്ഞ് കരിദിനം ആചരിച്ച് ലക്ഷദ്വീപ് ജനത

ലക്ഷദ്വീപിലേക്കുള്ള യാത്ര ഗോവ വഴി; കൊച്ചിയെ ഒഴിവാക്കി പ്രഫുൽ പട്ടേൽ;കറുത്തവസ്ത്രങ്ങൾ അണിഞ്ഞ് കരിദിനം ആചരിച്ച് ലക്ഷദ്വീപ് ജനത

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.