BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

‘സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ സിനിമകളാല്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി’; പേരന്‍പിനെയും യാത്രയെയും പ്രശംസിച്ച് സൂര്യ

സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ സിനിമകളാല്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് ഇരു സിനിമകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ബഹുമാനം

Anitha P by Anitha P
February 11, 2019
in Entertainment, Tamil Movie
0
‘സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ സിനിമകളാല്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് നന്ദി’; പേരന്‍പിനെയും യാത്രയെയും പ്രശംസിച്ച് സൂര്യ
216
VIEWS
Share on FacebookShare on Whatsapp

2019 മമ്മൂട്ടിയ്ക്ക് ഭാഗ്യവര്‍ഷമാണെന്നാണ് തോന്നുന്നത്. പുതുവര്‍ഷത്തില്‍ ഇറങ്ങിയ താരത്തിന്റെ പേരന്‍പും യാത്രയും പ്രേക്ഷക പ്രീതിയും നീരൂപണ പ്രശംസയും നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇരു ചിത്രങ്ങളിലെയും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് എല്ലാ മേഖലയിലുള്ള സിനിമാ താരങ്ങളും രംഗത്തെത്തിയിരുന്നു. ഏറ്റവും ഒടുവിലായി മമ്മൂട്ടിയെയും സിനിമയെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയാണ്.

എന്‍ റാം സംവിധാനം ചെയ്ത പേരന്‍പും മഹി വി രാഘവ് സംവിധാനം ചെയ്ത യാത്രയുമാണ് ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേതിച്ച് മുന്നേറുന്നത്. റാം ഒരുക്കിയ തമിഴ് ചിത്രം പേരന്‍പില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായി മമ്മൂട്ടി കൈയ്യടി വാങ്ങിച്ചപ്പോള്‍ തെലുങ്ക് ചിത്രം ‘യാത്ര’യില്‍ മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായാണ് മമ്മൂട്ടി പ്രേക്ഷകരുടെ കൈയ്യടി നേടിയത്.

‘അടുത്ത കാലത്ത് പേരന്‍പും ഇപ്പോള്‍ യാത്രയും.. കേട്ടതെല്ലാം മികച്ച അഭിപ്രായം മാത്രം. എന്തൊരു വേറിട്ട തെരഞ്ഞെടുപ്പാണ് മമ്മൂക്കാ. സത്യസന്ധവും കലര്‍പ്പില്ലാത്തതുമായ സിനിമകളാല്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നതിന് ഇരു സിനിമകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ബഹുമാനം’ – സൂര്യ തന്റെ ട്വിറ്ററില്‍ കുറിച്ചു.

Recently #Peranbu n now #Yatra so many feedbacks and what a varied choice @mammukka .. Thank you team for inspiring us with this truth and purity of cinema! All respects 🙏🙏🙏 pic.twitter.com/qeNndXMRC5

— Suriya Sivakumar (@Suriya_offl) February 10, 2019

സൂര്യയുടെ ഈ ട്വിറ്ററിന് മറുപടിയായി തിരിച്ച് മമ്മൂട്ടിയും ട്വീറ്റ് ചെയ്തു. ‘സൂര്യ പറഞ്ഞതുകേട്ട് ഇരു ചിത്രങ്ങളുടെയും അണിയറ പ്രവര്‍ത്തകര്‍ക്ക് സന്തോഷമായിട്ടുണ്ടാകും. നിങ്ങളോടും കുടുംബത്തോടും സ്‌നേഹം’ എന്നാണ് മമ്മൂട്ടി ട്വീറ്ററില്‍ കുറിച്ചത്.

Thank you Suriya ! Love to you and family ! The teams of both films would be delighted to hear this ! https://t.co/tPpQIFV3u4

— Mammootty (@mammukka) February 10, 2019

Tags: actorMammoottymovieperanbusuriyatamilyathra
Previous Post

ഇന്ത്യന്‍ സിനിമയിലെ പ്രശസ്തരാണ് മീടുവില്‍ കുടുങ്ങിയത്; ഇവര്‍ക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണം; അജയ് ദേവ്ഗണ്‍

Next Post

മാത്തുര്‍ കൊലപാതകം; ഓമന ഉപയോഗിക്കുന്ന കുട പ്രതി ഷൈജുവിന്റെ വീട്ടില്‍ ! കൊലപാതകം ഒളിപ്പിക്കാനുള്ള ശ്രമം പൊളിഞ്ഞത് ഈ കച്ചിത്തുരുമ്പില്‍,സംഭവം ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചു: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

കുടകില്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിച്ചു: വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

July 14, 2022
‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

‘ലുലു മാളില്‍ പരസ്യമായി നമസ്‌കാരം’: ലഖ്‌നൗ ലുലുമാളിനെതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

July 14, 2022
കെഫോണിന് ഐഎസ്പി ലൈസന്‍സ്: ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രത്തിന്റെ അംഗീകാരം; അഭിമാനാര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി

കെഫോണിന് ഐഎസ്പി ലൈസന്‍സ്: ഇന്റര്‍നെറ്റ് സേവനദാതാവായി കേന്ദ്രത്തിന്റെ അംഗീകാരം; അഭിമാനാര്‍ഹമായ നേട്ടമെന്ന് മുഖ്യമന്ത്രി

July 14, 2022
സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു: രോഗബാധ യുഎഇയില്‍ നിന്ന് എത്തിയ യുവാവിന്; സമ്പര്‍ക്കത്തില്‍ 11 പേര്‍

July 14, 2022
സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

സിക്സര്‍ കൊണ്ട് പരിക്കേറ്റ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിച്ച് രോഹിത്; ചോക്ലേറ്റും ജഴ്‌സിയും സമ്മാനിച്ചു

July 14, 2022
സ്വത്ത് ദാനം ചെയ്യുന്നു:  ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

സ്വത്ത് ദാനം ചെയ്യുന്നു: ഇനി ലോക സമ്പന്ന പട്ടികയിലുണ്ടാവില്ലെന്ന് ബില്‍ഗേറ്റ്സ്

July 14, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.