BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 23, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അമ്പിളി ദേവിയുടെ രണ്ടാംവിവാഹത്തിന് ആദ്യ ഭര്‍ത്താവിന്റെ മധുരപ്രതികാരം; സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ലോവല്‍, വീഡിയോ

Anu by Anu
January 25, 2019
in Entertainment, Malayalam
0
അമ്പിളി ദേവിയുടെ രണ്ടാംവിവാഹത്തിന് ആദ്യ ഭര്‍ത്താവിന്റെ മധുരപ്രതികാരം; സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ലോവല്‍, വീഡിയോ
2k
SHARES
18k
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സീരിയലിലെ ഭാര്യാഭര്‍ത്താക്കന്മാര്‍ ഇനി ജീവിതത്തിലും ഒരുമിച്ച്,
നടന്‍ ആദിത്യന്‍ ജയന്റെയും നടി അമ്പിളി ദേവിയുടെയും വിവാഹമാണ് സൈബര്‍ ലോകത്തെ ഹോട്ട് ടോപ്പിക്.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

ഇന്നു രാവിലെ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് രണ്ടുപേരും വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമാണിത്. അതേസമയം ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായിരിക്കുന്നത്.

ക്യാമറാമാന്‍ ലോവലാണ് അമ്പിളിദേവിയുടെ ആദ്യ ഭര്‍ത്താവ്. ആദിത്യന്റെ നാലാം വിവാഹമാണിത്. മൂന്നാമത്തെ വിവാഹത്തില്‍ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ഫളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘സീത’ സീരിയലില്‍ ആദിത്യനും അമ്ബിളി ദേവിയും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നുണ്ട്.

അതേസമയം തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം.

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി.

Tags: adithyanAmbili Devi

Related Posts

‘സിനിമയിൽ അഭിനയിക്കാൻ പോകുന്നു; അഞ്ചു വർഷം കഴിഞ്ഞ് ടിവിയിൽ കാണാം’; മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായി
Kerala News

‘സിനിമയിൽ അഭിനയിക്കാൻ പോകുന്നു; അഞ്ചു വർഷം കഴിഞ്ഞ് ടിവിയിൽ കാണാം’; മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായി

May 15, 2024
52
‘ഇല്ലാത്തത് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി അമ്പിളി ദേവി
Kerala News

‘ഇല്ലാത്തത് പറഞ്ഞ് സ്ത്രീത്വത്തെ അപമാനിച്ചു’; ആദിത്യന്‍ ജയനെതിരെ പരാതി നല്‍കി അമ്പിളി ദേവി

April 26, 2021
381
അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിട്ടു; വൈറലായി ചിത്രങ്ങള്‍
Entertainment

അമ്പിളി ദേവിയുടെയും ആദിത്യന്റെയും കുഞ്ഞിന് പേരിട്ടു; വൈറലായി ചിത്രങ്ങള്‍

December 18, 2019
87
അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
Entertainment

അപ്പുവിന് ഒരു കുഞ്ഞനിയന്‍; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ആദിത്യനും അമ്പിളിയും, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

November 20, 2019
34
എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ, അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂ; അമ്പിളിയെ എഴുതി കൊല്ലരുത്; പൊട്ടിത്തെറിച്ച് ആദിത്യന്‍
Kerala News

എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ, അവളെയും കുഞ്ഞുങ്ങളെയും വെറുതെ വിടൂ; അമ്പിളിയെ എഴുതി കൊല്ലരുത്; പൊട്ടിത്തെറിച്ച് ആദിത്യന്‍

November 14, 2019
62
കുഞ്ഞിക്കിളിയെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ് ആദിത്യൻ
Kerala News

കുഞ്ഞിക്കിളിയെ ചേർത്ത് പിടിച്ച് പൊട്ടിക്കരഞ്ഞ് ആദിത്യൻ

October 16, 2019
50
Load More
Next Post
ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല,ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നു; നമ്പി നാരായണന്‍

ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു പരിഗണനയും ലഭിച്ചിട്ടില്ല,ഇപ്പോള്‍ ലഭിച്ച പുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നു; നമ്പി നാരായണന്‍

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം; നിയമസഭ ചേരില്ല, സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച്

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം; നിയമസഭ ചേരില്ല, സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച്

ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖര്‍ജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌ന ; ഡാനിഷ് അലി

ആര്‍ എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഡ്‌ഗേവാറിനെ പുകഴ്ത്തിയതിന് പ്രണബ് മുഖര്‍ജിക്ക് ലഭിച്ച ഉപകാരസ്മരണയാണ് ഭാരത് രത്‌ന ; ഡാനിഷ് അലി

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

7 hours ago
6
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

4 hours ago
6
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

11 hours ago
6
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version