അനുദിനം നമ്മള് പാഴാക്കി കൊണ്ടിരിക്കുന്ന ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന് തെളിയിച്ച് മലയാളത്തില്‍ നിന്ന് ഒരു ഷോര്‍ട്ട് ഫിലിം കൂടി. ചിത്രത്തില്‍ ഒരൊറ്റ ബലൂണ്‍ കൊണ്ട് നമ്മള് പാഴാക്കി കളയുന്ന
ഓരോ തുള്ളിയും അമൂല്യമാണെന്ന് നമ്മെ പഠിപ്പിക്കുന്നത് ഒരു തെരുവ് പെണ്‍കുട്ടിയാണ്.
ഷോര്‍ട്ട് ഫിലിമില്‍ തെരുവുകുട്ടിയായി എത്തിയിരിക്കുന്നത് ഹാസ്യതാരം ധര്മ്മജന് ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ്. ‘ബലൂണ്‍’ ഷോര്‍ട്ട് ഫിലിമിന്റെ ആശയവും സംവിധാനവും ജ്യോതിഷ് താബോറാണ്. നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരാണ് ബലൂണിലെ മറ്റ് താരങ്ങള്‍. ധര്മ്മജന് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post