മമ്മൂട്ടിയുടെ ചിത്രമായ പേരന്‍പിന്റെ പുതിയ ടീസര്‍ പുറത്ത്. കാഴ്ചക്കാരുടെ മനസില്‍ നൊമ്പരം നല്‍കുന്നതാണ് പുതിയ ടീസര്‍. മമ്മൂട്ടി തന്റെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. റാമാണ് ചിത്രത്തിന്റെ സംവിധായകന്.
മുമ്പ് പുറത്തുവിട്ട് ടീസറുകളും ട്രെയിലറുകളൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഞ്ജലി, സാദന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അടുത്തമാസം ചിത്രം തീയേറ്ററുകളിലെത്തും.
Discussion about this post