തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിലെ പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ ക്ഷണിക്കാതിരുന്നതിന്റെ അതൃപ്തി പ്രകടിപ്പിച്ച് നടനും മുന്‍ അധ്യക്ഷനുമായ പ്രേം കുമാര്‍.
ചടങ്ങിൽ നിന്നും വിട്ടു നിന്നത് ചടങ്ങിന് ലക്ഷണിക്കാത്തത്കൊണ്ടാണ് എന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇത് സംബന്ധിച്ച് തനിക്ക് ലഭിച്ചിരുന്നില്ലെന്നും പ്രേംകുമാർ പറയുന്നു.
അതില്‍ വിഷമുണ്ട് എന്നും പ്രേം കുമാര്‍ വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പും പ്രേംകുമാറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതികരണം.
ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രേം കുമാര്‍.
















Discussion about this post