BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവം, നടന്‍ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും

Akshaya by Akshaya
April 17, 2025
in Entertainment
0
ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവം, നടന്‍ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യും
10
VIEWS
Share on FacebookShare on Whatsapp

കൊച്ചി: പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന് നടന്‍ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

READ ALSO

കാന്താര 2വിലെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

കാന്താര 2വിലെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

May 12, 2025
10
ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍  കസ്റ്റഡിയില്‍

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍ കസ്റ്റഡിയില്‍

May 8, 2025
6

പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിന്റെ കാരണം തേടും. ഇന്നലെ രാത്രിയാണ് സംഭവം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്.

ഹോട്ടലിൽ 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പോലീസ് പരിശോധന.

ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Tags: Actor shine tom Chackokerala newsonline news

Related Posts

ആശ വര്‍ക്കര്‍മാരുടെ സമരം; പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു
Kerala News

ആശ വര്‍ക്കര്‍മാരുടെ സമരം; പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

May 15, 2025
2
ബെവ്കോ ഗോഡൗണിൽ തീപിടുത്തം,  കത്തിനശിച്ചത് എഴുപതിനായിരം കെയിസ്  മദ്യം
Kerala News

ബെവ്കോ ഗോഡൗണിൽ തീപിടുത്തം, കത്തിനശിച്ചത് എഴുപതിനായിരം കെയിസ് മദ്യം

May 14, 2025
7
പഹൽഗാമിലെ ഭീകരാക്രമണം, തീവ്രവാദികൾ ഉപയോഗിച്ചത് ചൈനീസ് വാർത്താവിനിമയ സംവിധാനമെന്ന് കണ്ടെത്തൽ
India

എഫ് 16 അടക്കമുള്ള നിരവധി യുദ്ധവിമാനങ്ങൾ തകർത്തു, പാകിസ്ഥാൻ വ്യോമസേനയുടെ അഞ്ചിലൊന്ന് സൗകര്യങ്ങൾ തകർത്ത് ഇന്ത്യ

May 14, 2025
5
ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം
Kerala News

ഉമ്മത്തിന്‍ കായ അബദ്ധത്തില്‍ കഴിച്ചു, 89കാരിക്ക് ദാരുണാന്ത്യം

May 14, 2025
3
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ
Kerala News

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

May 13, 2025
6
മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ
Kerala News

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

May 13, 2025
6
Load More
Next Post
ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി മുങ്ങി, കീഴ്ശാന്തി പിടിയിൽ

ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുമായി മുങ്ങി, കീഴ്ശാന്തി പിടിയിൽ

വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി

സ്വര്‍ണം പണയം വെച്ചതിനെച്ചൊല്ലി തര്‍ക്കം; ജ്യേഷ്ഠനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അനുജന്‍

രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസിന്റെ ‘മിന്നല്‍’ പരിശോധന; ഹോട്ടലില്‍ നിന്ന് ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടി

ഷൈൻ ടോം ചാക്കോയ്ക്കെതിരായ ആരോപണം; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും

Discussion about this post

RECOMMENDED NEWS

ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിനെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം: അഡ്വ. ബെയ്‌ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍, കാരണം കാണിക്കല്‍ നോട്ടീസ്

23 hours ago
7
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

23 hours ago
6
മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു, ദാരുണം

മലമ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു, ദാരുണം

11 hours ago
5
കടബാധ്യത; കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

സൈഡ് നല്‍കാത്തത് ചോദ്യം ചെയ്തു, കൊച്ചിയില്‍ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍

11 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version