BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വീണ്ടും ‘അമ്മ’ യെ നയിക്കാന്‍ മോഹന്‍ലാല്‍; മൂന്നാം തവണയും ‘അമ്മ’ പ്രസിഡന്റാകും

എതിരില്ലാതെ മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെടുക.

Surya by Surya
June 19, 2024
in Entertainment
0
വീണ്ടും ‘അമ്മ’ യെ നയിക്കാന്‍ മോഹന്‍ലാല്‍; മൂന്നാം തവണയും ‘അമ്മ’ പ്രസിഡന്റാകും
62
VIEWS
Share on FacebookShare on Whatsapp

കൊച്ചി: മോഹന്‍ ലാല്‍ വീണ്ടും ‘അമ്മ’ യുടെ പ്രസിഡന്റാകും. എതിരില്ലാതെ മോഹന്‍ലാല്‍ തെരഞ്ഞെടുക്കപ്പെടുക. അമ്മയുടെ പുതിയ ഭാരവാഹികള്‍ക്കായുള്ള തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് അവശേഷിക്കുന്നത്. അമ്മ അദ്ധ്യക്ഷ സ്ഥാനത്ത് മോഹന്‍ലാലിന് ഇത് മൂന്നാം ഊഴമാണ്.

READ ALSO

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

November 24, 2025
9
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
22

അതേസമയം, അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്.

അതേസമയം അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള, ജയന്‍ ചേര്‍ത്തല എന്നിവര്‍ മത്സര രംഗത്തുണ്ട്. 3 കൊല്ലത്തില്‍ ഒരിക്കല്‍ നടക്കാറുള്ള അമ്മയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പുതിയ ഭാരവാഹികള്‍ താര സംഘടനയ്ക്ക് ഉണ്ടാകും. ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്.

Tags: amma presidentmohanlal

Related Posts

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച
Kerala News

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്ലാലിനെ സർക്കാർ ആദരിക്കും, ചടങ്ങ് ശനിയാഴ്ച

September 28, 2025
3
ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും
Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്, ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങും

September 23, 2025
6
ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്
Entertainment

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാലിന്

September 20, 2025
12
‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍
Entertainment

‘അമ്മ’ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്, വിട്ടുപോയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കും’ : ശ്വേത മേനോന്‍

August 16, 2025
9
കനത്ത പ്രതിഷേധം; എമ്പുരാനില്‍ മാറ്റം വരുത്താന്‍ ധാരണ
Entertainment

എമ്പുരാനില്‍ 24 വെട്ട്; വില്ലന്‍ ബജ്രംഗി ഇനി ബല്‍ദേവ്; നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി, മാറ്റങ്ങള്‍ ഇങ്ങനെ

April 1, 2025
13
‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍
Entertainment

‘തെറ്റുകള്‍ തിരുത്തുക എന്നത് ഞങ്ങളുടെ ചുമതലയാണ്, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല’ : ആന്റണി പെരുമ്പാവൂര്‍

April 1, 2025
14
Load More
Next Post
റോഡരികിൽ ഉറങ്ങിക്കിടന്ന 24കാരനെ ആഡംബരകാർ കയറ്റി കൊലപ്പെടുത്തി; എംപിയുടെ മകൾ കടന്നുകളഞ്ഞു; സ്റ്റേഷൻജാമ്യം നൽകി പോലീസും; പ്രതിഷേധം

റോഡരികിൽ ഉറങ്ങിക്കിടന്ന 24കാരനെ ആഡംബരകാർ കയറ്റി കൊലപ്പെടുത്തി; എംപിയുടെ മകൾ കടന്നുകളഞ്ഞു; സ്റ്റേഷൻജാമ്യം നൽകി പോലീസും; പ്രതിഷേധം

dharmajan|bignewslive

കുതിച്ചുയര്‍ന്ന് മത്തിവില, നേരത്തെ അഞ്ച് രൂപയ്ക്ക് ചട്ടി നിറയെ കിട്ടുമായിരുന്നുവെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ സിംഗപ്പൂരിൽ നിന്നും ജർമ്മനിയിലേക്ക് കടന്നു?കടുത്ത നടപടിയിലേക്ക് പോലീസ്

ഭാര്യയുമായുള്ള തർക്കം രഹസ്യസ്വഭാവമുള്ളത്; പോലീസ് ഇടപെടൽ മൂലം ഒരുമിച്ച് ജീവിക്കാനായില്ല; പന്തീരങ്കാവ് കേസിൽ എഎഫ്‌ഐആർ റദ്ദാക്കണമെന്ന് രാഹുൽ

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

23 hours ago
12
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

18 hours ago
7
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

20 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version