കാളിദാസ് ജയറാം നായകനായി എത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ആദിക്ക് ശേഷം ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സായ് കുമാര്‍, വിഷ്ണു ഗോവിന്ദന്, ശരത്, ഗണപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Discussion about this post