BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന്‌പേർക്ക് പരിക്ക്; നടിയെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ; നടി മദ്യലഹരിയിലായിരുന്നെന്ന് ആരോപണം; കേസെടുക്കാതെ പോലീസ്

Anitha by Anitha
June 2, 2024
in Bollywood, Entertainment
0
നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന്‌പേർക്ക് പരിക്ക്; നടിയെ കൈയ്യേറ്റം ചെയ്ത് നാട്ടുകാർ; നടി മദ്യലഹരിയിലായിരുന്നെന്ന് ആരോപണം; കേസെടുക്കാതെ പോലീസ്
55
VIEWS
Share on FacebookShare on Whatsapp

മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റതായി പരാതി. മുംബൈ ബാന്ദ്രയിലെ റിസ്വി കോളേജിന് മുന്നിൽ വെച്ചായിരുന്നു സംഭവം. കാറിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റതോടെ നാട്ടുകാർ പ്രകോപിതരാവുകയും രവീണയെ കയ്യേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്. രവീണയുടെ ഡ്രൈവർ അമിതവേഗത്തിൽ കാറോടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അതേസമയം, കാറിടിച്ചതിന് പിന്നാലെ പിൻസീറ്റിൽ നിന്നും പുറത്തേക്കിറങ്ങിയ നടി നാട്ടുകാരോട് തട്ടിക്കയറിയതായും ആരോപണമുണ്ട്. നടി മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. തുടർന്നാണ് നാട്ടുകാരുമായി കൈയ്യാങ്കളിയുമുണ്ടായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

View this post on Instagram

A post shared by Bollywood News Cast (@bollywoodnewscast)

രവീണയുടെ ഡ്രൈവർ തന്റെ ബന്ധുവിനേയും അമ്മയേയും ആക്രമിച്ചെന്നും അമ്മയ്ക്ക് തലയ്ക്ക് മുറിവേറ്റെന്നും പരിക്കേറ്റ മൊഹ്‌സിൻ ഷെയ്ഖ് എന്നയാൾ പ്രതികരിച്ചു. സമീപത്തെ ഖർ പോലീസ് സ്റ്റേഷനിൽ വിളിച്ച് സംഭവം അറിയിച്ചിട്ടും പോലീസ് ഇടപെട്ടില്ലെന്നും കേസെടുക്കാൻ വിമുഖത കാണിച്ചെന്നും ഇവർ ആരോപിക്കുന്നു. നാലു മണിക്കൂർ കാത്തുനിന്നിട്ടും പരാതി ഫയൽ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ-വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്‌തേഷ്യ നൽകി; നാലുവയസുകാരൻ മരിച്ചു; കൊണ്ടോട്ടിയിലെ ആശുപത്രിയുടെ ചികിത്സാപിഴവെന്ന് പരാതി; കേസ്

അതേസമയം, പുറത്തെത്തിയ വീഡിയോയിൽ മൂക്കിൽ നിന്നും പരിക്കേറ്റ് രക്തം വരുന്ന നിലയിലുള്ള ഒരു സ്ത്രീ സംസാരിക്കുന്നത് കേൾക്കാം. തന്നെ പിന്നിലേക്ക് തള്ളരുതെന്നും ദേഹോപദ്രവം ഏൽപ്പിക്കരുതെന്നും രവീണ പറയുന്നതും വീഡിയോയിലുണ്ട്.

Tags: bollywoodcar accidentcelebrityIndiaraveena tandon

Related Posts

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Kerala News

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

February 9, 2026
7
actor maniyan pilla rajus car accident
Kerala News

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

February 6, 2026
8
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
8
കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്
Kerala News

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

January 27, 2026
5
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ കാറപകടം; എതിർദിശയിൽ വന്നിടിച്ച ഡ്രൈവർക്കെതിരെ കേസ്

January 24, 2026
1
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്
Kerala News

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

January 23, 2026
4
Load More
Next Post
തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണ് മരിച്ചു

തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണ് മരിച്ചു

മാങ്ങ പറിക്കുന്നതിനിടയിൽ തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണമരണം; സംഭവം തൃശൂരിൽ

മാങ്ങ പറിക്കുന്നതിനിടയിൽ തോട്ടി വൈദ്യുതി ലൈനിൽ തട്ടി; ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണമരണം; സംഭവം തൃശൂരിൽ

minister|bignewslive

നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് പിരിവ് നടത്തരുത്, പിടിഎ ഫണ്ട് എന്ന പേരില്‍ സ്‌കൂളുകളില്‍ നിന്നും വന്‍തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

20 hours ago
7
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

18 hours ago
7
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

23 hours ago
6
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version