BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം: ഗാനഗന്ധര്‍വന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

Anu by Anu
January 10, 2024
in Entertainment
0
നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസം: ഗാനഗന്ധര്‍വന് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
34
VIEWS
Share on FacebookShare on Whatsapp

കൊച്ചി: എണ്‍പത്തിനാലാം പിറന്നാള്‍ നിറവില്‍ ഗാനഗന്ധര്‍വന്‍ ഡോ. കെജെ യേശുദാസ്. ആയിരം പൂര്‍ണ ചന്ദ്രന്മാരെ കാണുന്ന വേളയില്‍ ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് മോഹന്‍ലാല്‍ ആശംസകളറിയിച്ചത്. യേശുദാസിന്റെ ശബ്ദത്തില്‍ ചില ഗാനങ്ങളിലൂടെ തന്റെ സിനിമകളില്‍ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ തന്റെ സുകൃതങ്ങളിലൊന്നായി കരുതുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

READ ALSO

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 25 ന് ആരംഭിക്കും

November 24, 2025
9
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
20

ഗ്രീഷ്മത്തിലും വസന്തത്തിലും വേനലിലും വര്‍ഷത്തിലും ശിശിരത്തിലും ഹേമന്തത്തിലും മലയാളി കേള്‍ക്കുന്ന ശബ്ദം ഒന്നേയുള്ളു, അത് ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റേതാണ്. നമ്മുടെ പ്രിയപ്പെട്ട ദാസേട്ടന്‍, നമ്മളൊക്കെ ജനിച്ച് വളര്‍ന്നതു മുതല്‍ കേട്ടുപാടിയ ശബ്ദം. ആ നാദബ്രഹ്‌മത്തിന് എന്നും യുവത്വമാണ്. സാഗരത്തിലെന്ന പോലെ ആ നാദ ബ്രഹ്‌മത്തിന്റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ…

ദാസേട്ടന്റെ ശബ്ദത്തില്‍ ചില ഗാനങ്ങള്‍ എന്റെ സിനിമകളില്‍ ചുണ്ടനക്കി പാടാനായി എന്നതാണ് സിനിമ ജീവിതത്തിലെ എന്റെ സുകൃതങ്ങളിലൊന്നായി ഞാന്‍ കരുതുന്നത്. ഇതൊക്കെ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസങ്ങളിലൊന്നാണ് ദാസേട്ടന്‍. അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ഒരു ദിവസം മൂളാത്തതായി ഒരു മലയാളികളും ഉണ്ടാകില്ല.

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനാകുന്ന ദിവസമാണ് ഇന്ന്. കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവനെ… ഈ സുദിനത്തില്‍ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു. ഒപ്പം പ്രാര്‍ത്ഥനയും. ഋതുഭേദങ്ങളില്ലാത്ത, എനിക്ക് ഗുരുതുല്യനായ ദാസേട്ടന്റെ പാദാരവിന്ദങ്ങളില്‍ എന്റെ നമസ്‌കാരം, മോഹന്‍ലാല്‍ പറഞ്ഞു.

Tags: Actor Mohanlalkj yesudas

Related Posts

‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം’, മുഖ്യമന്ത്രി
Kerala News

‘മോഹൻലാലിനുള്ള അംഗീകാരം മലയാള സിനിമയ്ക്കുള്ള അംഗീകാരം’, മുഖ്യമന്ത്രി

October 4, 2025
5
‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ
Entertainment

‘വീട്ടിൽ വന്നാൽ താറാവ് കറിവച്ചു തരാം’, സ്‌നേഹത്തോടെ ക്ഷണിച്ച് ആരാധികയായ അമ്മ; ചേർത്ത്പിടിച്ച് മോഹൻലാൽ; വൈറൽ

June 22, 2024
147
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം
Entertainment

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് നരേന്ദ്ര മോഡി; എത്താനാകില്ല, അസൗകര്യമുണ്ടെന്ന് താരം

June 9, 2024
23
‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ
Entertainment

‘സുഹൃത്തും അഭിനേതാവുമായിരുന്ന ടിടിഇ വിനോദിന് ആദരാഞ്ജലികൾ’; കൊല്ലപ്പെട്ട വിനോദിന്റെ ഓർമ്മകളിൽ നടൻ മോഹൻലാൽ

April 3, 2024
94
ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!
Entertainment

ഇത് ഒരു ഒന്നൊന്നര കോംബോ; ഓപ്പറേഷൻ ജാവ സംവിധായകനും എം രഞ്ജിത്തും കൈകോർക്കുമ്പോൾ നായകനായി മോഹൻലാൽ; എൽ 360 വരുന്നു!

March 17, 2024
44
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം: അക്ഷതവും കൈമാറി
Kerala News

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം: അക്ഷതവും കൈമാറി

January 11, 2024
210
Load More
Next Post
അമിതവേഗത, ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

അമിതവേഗത, ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എഞ്ചിനീയര്‍ പിച്ചില്‍ കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവ എഞ്ചിനീയര്‍ പിച്ചില്‍ കുഴഞ്ഞുവീണ് മരിച്ചു

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല; ഒടുവിൽ ക്ഷണം നിരസിച്ച് കോൺഗ്രസ്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല; ഒടുവിൽ ക്ഷണം നിരസിച്ച് കോൺഗ്രസ്

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്ത് ഐടി മേഖലയിൽ പത്ത് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

‘ രാഹുല്‍ പൊതുരംഗത്ത് നിന്ന് മാറ്റിനിര്‍ത്തപ്പെടേണ്ടയാള്‍’: എതിര്‍ത്താല്‍ വെട്ടുകിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം: മുഖ്യമന്ത്രി പിണറായി

9 hours ago
10
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

4 hours ago
7
താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിൽ വാഹന ഗതാഗത നിയന്ത്രണം

12 hours ago
6
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version