രാമലീല, ആദി, ആദം ജോണ്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ലെന. തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കിലാണ് താരം. ബോധി എന്ന മ്യൂസിക ആല്‍ബത്തിലാണ് താരം പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആല്‍ബത്തിലാണ് തല മൂണ്ഡനം ചെയ്ത് ലെന എത്തുന്നത്. ജിതിന് ലാലാണ് ആല്‍ബത്തിന്റെ സംവിധായകന്. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആല്‍ബമെന്ന പ്രത്യേകതയുമായി എത്തുന്ന ആല്‍ബത്തില്‍ ലെന ബോധി എന്ന ഹിന്ദി ആല്‍ബത്തിലൂടെയാണ് എത്തുന്നത്.
ഗോദ നായിക വാമിഖ ഗബ്ബി ‘മുക്തി’ എന്ന തമിഴ് ആല്‍ബത്തിലും, നില ഉഷയുടെ ‘ഗതി’ മലയാളവുമാണ് അവതരിപ്പിക്കുന്നത്.
Discussion about this post