BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ച് ആശുപത്രി; പ്രതിഫലമായി 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കൂവെന്ന് സോനു സൂദ്; നന്മ

Anitha by Anitha
May 11, 2022
in Entertainment
0
പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ച് ആശുപത്രി; പ്രതിഫലമായി 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കൂവെന്ന് സോനു സൂദ്; നന്മ
0
VIEWS
Share on FacebookShare on Whatsapp

മുംബൈ: പ്രമുഖ ആശുപത്രി തങ്ങളുടെ പരസ്യവുമായി സഹകരിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോൾ നടൻ സോനു സൂദ് പകരം ചോദിച്ചത് സൗജന്യ ശസ്ത്രക്രിയകൾ. പ്രതിഫലമായി 50 കരൾമാറ്റ ശസ്ത്രക്രിയകൾ നടത്തണമെന്നാണ് ആശുപത്രിയോട് താരം ആവശ്യപ്പെട്ടത്.

ദ മാൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തൽ. ഇത്രയും ആളുകൾക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഒരാൾ ബന്ധപ്പെടുന്നത്. താനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. താൻ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അൻപത് രോഗികളുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും തിരിച്ച് ആവശ്യപ്പെട്ടു. ഇതിനായി 12 കോടിയോളം രൂപ ചെലവുവരും. ഇപ്പോൾ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകൾക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവർക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’- സോനു സൂദ് പറഞ്ഞു.

ALSO READ- ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

കോവിഡ് കാലത്തടക്കം സോനു സൂദ് നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സോഷ്യൽമീഡിയയുടെ മനം കവർന്നിരുന്നു.

Tags: bollywoodsonu sood
Previous Post

‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..’! കെവി തോമസിനെ ട്രോളി ടി സിദ്ദിഖ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ച് ആശുപത്രി; പ്രതിഫലമായി 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കൂവെന്ന് സോനു സൂദ്; നന്മ

പരസ്യത്തിൽ അഭിനയിക്കാൻ ക്ഷണിച്ച് ആശുപത്രി; പ്രതിഫലമായി 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ സൗജന്യമായി ചെയ്ത് കൊടുക്കൂവെന്ന് സോനു സൂദ്; നന്മ

May 11, 2022
‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..’! കെവി തോമസിനെ ട്രോളി ടി സിദ്ദിഖ്

‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാര്‍ തന്നില്ല..’! കെവി തോമസിനെ ട്രോളി ടി സിദ്ദിഖ്

May 11, 2022
Shireen Abu Akleh | Bignewslive

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ് : അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

May 11, 2022
Route Canal Treatment | Bignewslive

കഠിനമായ പല്ലുവേദന; ചികിത്സ നടത്താമെന്ന് അറിയിച്ചു, കാത്തിരുന്നത് 6മാസം; ഒടുവിൽ കടം വാങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ, 3വർഷം പിന്നിടുമ്പോൾ റോസമ്മയെ തേടി തൃശ്ശൂർ ഗവ. ഡെന്റൽ കോളേജിൽ നിന്ന് കത്ത്! അമ്പരപ്പ്

May 11, 2022
ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

ഇറയ്ക്ക് ഇഷ്ടമുള്ളത് ധരിക്കാൻ പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് നടി സോന

May 11, 2022
Supreme court | Bignewslive

രാജ്യദ്രോഹ നിയമം മരവിപ്പിച്ച് സുപ്രീം കോടതി

May 11, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.