BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ഞാന്‍ വേണ്ടെന്ന് വെച്ച വേഷങ്ങള്‍ക്ക് വേണ്ടി തപ്‌സി കെഞ്ചിയിട്ടുണ്ടെന്ന് കങ്കണ; വിലപ്പെട്ട സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നവെന്ന് തപ്‌സിയും

Soumya by Soumya
July 1, 2021
in Entertainment
0
Taapsee Pannu | Bignewslive
21
VIEWS
Share on FacebookShare on Whatsapp

നടി തപ്‌സി പന്നുവിനെതിരെ വീണ്ടും പരിഹാസവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ദേശീയ മാധ്യത്തിന് തപ്‌സി പന്നുവിന്റെ പ്രതികരണത്തിലാണ് കങ്കണ പരിഹാസവുമായി രംഗത്തെത്തിയത്.

നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പരിഹാസം. ട്വിറ്ററില്‍ കങ്കണയുടെ അഭാവം താന്‍ അറിയുന്നില്ലെന്നും (കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു) തന്റെ ജീവിതത്തില്‍ അവര്‍ അപ്രസക്തയാണെന്നുമായിരുന്നു തപ്‌സിയുടെ പ്രതികരണം. പിന്നാലെയാണ് കങ്കണയുടെയും പ്രതികരണം.

‘ഒരു കാലത്ത് ഞാന്‍ വേണ്ടെന്ന് വച്ച വേഷങ്ങള്‍ക്ക് വേണ്ടി താപ്സി നിര്‍മാതാക്കളുടെ അടുത്ത് കെഞ്ചുമായിരുന്നു. ഇന്ന് ഞാന്‍ അപ്രസക്തയാണെന്ന് പറയുന്നു. ആളുകളും അവരുടെ വിചിത്രസ്വഭാവവും.. നിങ്ങളുടെ സിനിമ എന്റെ പേരില്ലാതെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കൂ’- കങ്കണ പരിഹസിച്ചു. മറ്റൊരു കുറിപ്പില്‍ തപ്സിയെ ബി ഗ്രേഡ് നടി എന്നും കങ്കണ വിളിക്കുന്നുണ്ട്.

‘എന്റെ പേരോ സ്റ്റൈലോ ഉപയോഗിച്ച് ബി ഗ്രേഡ് നടിമാര്‍ അഭിമുഖങ്ങള്‍ വൈറലാക്കുന്നതിലോ സിനിമ വില്‍ക്കുന്നതിലോ എനിക്ക് എതിര്‍പ്പില്ല. അവര്‍ ഇന്‍ഡസ്ട്രിയില്‍ വളരുവാനായി പല കാര്യങ്ങളും ചെയ്യും. ഞാന്‍ ഇവര്‍ക്കൊക്കെ പ്രചോദനമാണ്. ശ്രീദേവി, വഹീദ റഹ്മാന്‍ പോലുള്ളവരായിരുന്നു എനിക്ക് പ്രചോദനം. എന്നാല്‍ എന്റെ വളര്‍ച്ചയില്‍ അവരെ ഞാന്‍ മോശക്കാരാക്കി ചിത്രീകരിച്ചിട്ടില്ല’- കങ്കണ പറഞ്ഞു.

അതേസമയം, കങ്കണയോട് പ്രതികരിക്കാനില്ലെന്ന് തപ്‌സി പന്നു പ്രതികരിച്ചു. ഇതിനെല്ലാം മറുപടി നല്‍കി, തന്റെ വിലപ്പെട്ട സമയം കളയാതെ, നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് താരം പ്രതികരിച്ചു.

Tags: kangana ranautslamstaapsee pannu
Previous Post

സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന ക്രൂരത; കൊച്ചിയില്‍ നാലു മാസം ഗര്‍ഭിണിയായ യുവതിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം, അടിവയറ്റില്‍ ചവിട്ടി

Next Post

സുരക്ഷാ സൈനികന്റെ ജീവനെടുത്തു; സൗദിയിൽ ഐഎസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി

Next Post
21 മലയാളികള്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ചേര്‍ന്നവരില്‍ സ്ത്രീകളും കുട്ടികളും

സുരക്ഷാ സൈനികന്റെ ജീവനെടുത്തു; സൗദിയിൽ ഐഎസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

അവസാന പൊടി പൊന്ന് പോലും കൈവിട്ട് സാധാരണക്കാർ; ഒറ്റദിവസം 24,375 പണയ ഉരുപ്പടികൾ ലേലത്തിന് വെച്ച് മുത്തൂറ്റ്; കോവിഡ് നിയന്ത്രണം ഇനിയും കടുപ്പിക്കരുത്; സർക്കാരിനോട് അഭ്യർത്ഥിച്ച് കുറിപ്പ്

അവസാന പൊടി പൊന്ന് പോലും കൈവിട്ട് സാധാരണക്കാർ; ഒറ്റദിവസം 24,375 പണയ ഉരുപ്പടികൾ ലേലത്തിന് വെച്ച് മുത്തൂറ്റ്; കോവിഡ് നിയന്ത്രണം ഇനിയും കടുപ്പിക്കരുത്; സർക്കാരിനോട് അഭ്യർത്ഥിച്ച് കുറിപ്പ്

July 1, 2021
CHEMBIL ASHOKAN| bignewslive

പോലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായി; പിന്നാലെ ചെമ്പില്‍ അശോകന് ആശംസ പെരുമഴ; രസകരമായ സംഭവം ഇങ്ങനെ

July 1, 2021
heatwave grips | Bignewslive

ഉഷ്ണതരംഗത്തില്‍പ്പെട്ട് പൊലിഞ്ഞത് 134 പേരുടെ ജീവന്‍; ചരിത്രത്തിലെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കാനഡ

July 1, 2021
Child attacked | Bignewslive

ഭാര്യ വീട്ടുകാര്‍ പണം നല്‍കിയില്ല, രോഷം മകള്‍ക്ക് നേരെ; പ്ലാസ്റ്റിക് കസേരയ്ക്ക് തലയ്ക്ക് അടിച്ചു, മൂന്നുവയസുകാരിക്ക് പരിക്ക്

July 1, 2021
ശബ്ദം കേട്ട് ഓടിവന്നപ്പോൾ കണ്ടത് 30 അടിതാഴ്ചയുള്ള കിണറ്റിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ; ഒന്നും ആലോചിക്കാതെ എടുത്തുചാടി രക്ഷാപ്രവർത്തനം; ഷിഹാബുദ്ധീന് ഓർക്കാനാകുന്നില്ല ആ ദിനം

ശബ്ദം കേട്ട് ഓടിവന്നപ്പോൾ കണ്ടത് 30 അടിതാഴ്ചയുള്ള കിണറ്റിൽ മുങ്ങിത്താഴുന്ന കുഞ്ഞിനെ; ഒന്നും ആലോചിക്കാതെ എടുത്തുചാടി രക്ഷാപ്രവർത്തനം; ഷിഹാബുദ്ധീന് ഓർക്കാനാകുന്നില്ല ആ ദിനം

July 1, 2021
ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയത് ഹോട്ടൽ ഉടമയുടെ മകൻ; ഒറ്റയ്ക്കാണെന്ന് മനസിലായതോടെ യുവഡോക്ടറെ ബലാത്സംഗം ചെയ്തു; ഞെട്ടൽ

ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയത് ഹോട്ടൽ ഉടമയുടെ മകൻ; ഒറ്റയ്ക്കാണെന്ന് മനസിലായതോടെ യുവഡോക്ടറെ ബലാത്സംഗം ചെയ്തു; ഞെട്ടൽ

July 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.