BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

സില്‍വര്‍ ജൂബിലി നിറവില്‍ മണിച്ചിത്രത്താഴ്; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ശോഭനയുടെ കുറിപ്പ്

1993 ഡിസംബര്‍ 25നാണ് ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്

Anitha P by Anitha P
December 19, 2018
in Entertainment, Malayalam
0
സില്‍വര്‍ ജൂബിലി നിറവില്‍ മണിച്ചിത്രത്താഴ്; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ശോഭനയുടെ കുറിപ്പ്
125
VIEWS
Share on FacebookShare on Whatsapp

റിലീസ് ചെയ്ത അന്നു മുതല്‍ ഇന്നുവരെ സിനിമാ ആസ്വാദകരുടെ മനസില്‍ മായാതെ കിടക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. ഏത് ജനറേഷനില്‍ ഉള്ളവര്‍ക്കും ആസ്വദിക്കാന്‍ പറ്റുമെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ. കാലം ചെല്ലുംതോറും പഴക്കം കൂടിയ വീഞ്ഞ് പോലെയാണ് ഈ ചിത്രം. ഡോക്ടര്‍ സണ്ണിയും ഗംഗയും നകുലനും ശ്രീദേവിയുമൊക്കെ ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളാണ്.

1993 ഡിസംബര്‍ 25നാണ് ഫാസിലിന്റെ സംവിധാനത്തില്‍ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയ്ക്ക് ലഭിച്ചിരുന്നു. മണിച്ചിത്രത്താഴ് 25 മത്തെ വര്‍ഷത്തില്‍ എത്തിയിരിക്കുന്ന അവസരത്തില്‍ ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് ശോഭന രംഗത്ത് എത്തിയിരിക്കുകയാണ്. ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയതാണ് താരം മാപ്പ് ചോദിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശോഭന മണിചിത്രത്താഴിനെക്കുറിച്ച് വാചാലയായത്. വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആളുകള്‍ ചിത്രം മറക്കാതിരുന്നതും ഇപ്പോഴും അതിന്റെ പേരില്‍ അഭിനന്ദങ്ങള്‍ കിട്ടുന്നത് വലിയൊരു കാര്യമാണെന്ന് ശോഭന പറഞ്ഞു.

ചിത്രത്തെക്കുറിച്ച് ശോഭനയുടെ വാക്കുകള്‍…

എല്ലാ മീഡിയ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാന്‍സിനും, ‘മാര്‍ഗ്ഗഴി’ എന്ന പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. അതിന് ക്ഷമ ചോദിക്കുന്നു.

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരോടെല്ലാം എന്റെ സ്നേഹവും ബഹുമാനവും അറിയിക്കുന്നുവെന്ന് ശോഭന ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന വിശേഷണവും മണിചിത്രത്താഴിനുള്ളതാണ്. തമിഴ്, ഹിന്ദി, കന്നട, ബംഗാളി, ബോജ്പുരി അടക്കമുള്ള ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

Tags: malayalammanichithrathazhumovieshobhana
Previous Post

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ടെര്‍മിനലിലെ അറൈവല്‍ ഓപ്പറേഷന്‍ ഇന്ന് ആരംഭിക്കും

Next Post

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Next Post
ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid death | Bignewslive

ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു : മൂന്നിലൊന്ന് ഇന്ത്യയില്‍

June 18, 2021
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ വിടവാങ്ങി

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ വിടവാങ്ങി

June 18, 2021
PRITHVIRAJ | bignewslive

മോഹന്‍ലാല്‍ പൃഥിരാജ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം; ഫസ്റ്റ്‌ലുക്ക് പുറത്ത്

June 18, 2021
സ്വരാജ് വിജയിച്ചാൽ അയ്യപ്പന്റെ തോൽവിയെന്ന് പ്രചരിപ്പിച്ചു; വോട്ടേഴ്‌സ് സ്ലിപ്പിൽ അയ്യപ്പന്റെ ചിത്രം അച്ചടിച്ചു; കെ ബാബുവിന്റെ ജയം അസാധുവാക്കണം; ഹൈക്കോടതിയെ സമീപിച്ച് എം സ്വരാജ്

തെരഞ്ഞെടുപ്പിൽ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയിട്ടില്ല; സ്ലിപ്പുകൾ താൻ നൽകിയതാണെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്ന് കെ ബാബു

June 18, 2021
PM Modi | Bignewslive

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി നരേന്ദ്ര മോഡിയെന്ന് സര്‍വ്വേ

June 18, 2021
Covid kerala | Bignewslive

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍

June 18, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.