BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

സിനിമ കണ്ട് ഒരു പത്ത് ഡിവോഴ്സെങ്കിലും കൂടുതല്‍ നടന്നാല്‍ സന്തോഷം; ജിയോ ബേബി പറയുന്നു

Soumya by Soumya
January 19, 2021
in Entertainment
0
Jeo baby | Bignewslive
966
SHARES
472
VIEWS
Share on FacebookShare on Whatsapp

വിവാഹ ജീവിതത്തില്‍ ഫ്രസ്‌ട്രേറ്റഡായ ഒരു പത്ത് സ്ത്രീകളെങ്കിലും ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ കണ്ട് വിവാഹ മോചനം നടന്നാല്‍ സന്തോഷമെന്ന് സംവിധായകന്‍ ജിയോ ബേബി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിയോ ബേബിയുടെ പ്രതികരണം. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്.

രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുകയെന്ന് മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നത്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു. സിനിമയിലെ പ്രധാനപ്പെട്ട പല സീനുകളും തന്റെ സ്ത്രീ സുഹൃത്തുക്കളോട് ചര്‍ച്ച ചെയ്തതിന്റെ ഫലമായി ഉണ്ടായതാണെന്നും ജിയോ ബേബി വ്യക്തമാക്കി.

സിനിമയിലെ വിരസമായ സെക്സ് സീന്‍ ഉണ്ടായതും അതിന്റെ ഫലമായാണെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തില്‍ പ്രശ്നങ്ങള്‍ സഹിക്കുന്ന നിരവധി സ്ത്രീകളുണ്ട്. അവരെ ചികിത്സിച്ച ഡോക്ടര്‍മാരോടും സിനിമയ്ക്കായി സംസാരിച്ചിരുന്നു. കുടുംബ ജീവിതം എന്ന് പറഞ്ഞ് പൊക്കി കൊണ്ട് വന്ന സിസ്റ്റത്തിന്റെ തന്നെ പ്രശ്നങ്ങളാണ് ഇതെല്ലാം. അതിനെയെല്ലാം പ്രേക്ഷകര്‍ക്ക് കാണിച്ച് കൊടുക്കാന്‍ ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും ജിയോ ബേബി പറയുന്നു.

ജിയോ ബേബിയുടെ വാക്കുകള്‍;

ഞാന്‍ വിവാഹം ചെയ്ത ആളാണ്. എന്നാല്‍ വിവാഹം തന്നെ വേണോ എന്ന ചിന്തയിലാണ് ഞാന്‍ ഇപ്പോള്‍. പക്ഷെ അതിനര്‍ത്ഥം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കണമെന്നല്ല. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാത്ത ഒരു സമ്പ്രദായമാണ്. എന്നോ ആരോ ഉണ്ടാക്കിവെച്ച കാര്യം നമ്മള്‍ എല്ലാവരും പാലിച്ച് പോരുകയാണ്. ഇതിന്റെ മഹത്വത്തെത്തെക്കുറിച്ച് പറയുന്ന സിനിമകളാണ് എല്ലാം. വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്.

ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്‍മാറേണ്ടതാണ്. ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവേഴ്സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്. എന്നാല്‍ എനിക്ക് അത്രയും സന്തോഷം ഉണ്ടാകും.

Tags: jeo babymalayalam moviethe great indian kitchen
Previous Post

ഗള്‍ഫിലെ വ്യവസായ പ്രമുഖരുടെ പട്ടികയില്‍ ആദ്യ 15ല്‍ പത്തും മലയാളികള്‍; ഒന്നാമത് എംഎ യൂസഫലി

Next Post

നിയമസഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിച്ചേക്കും; കൽപ്പറ്റയിൽ നിന്നും ജനവിധി തേടാൻ സാധ്യത

Next Post
മാര്‍ച്ചില്‍ എന്തുകൊണ്ട് പങ്കെടുത്തില്ല? യുവ എംഎല്‍എമ്മാരെ ചോദ്യം ചെയ്ത് മുല്ലപ്പള്ളി; പഴയ ഉഴപ്പൊന്നും നടക്കില്ലെന്ന ഉറച്ച താക്കീതുമായി കെപിസിസി പ്രസിഡന്റ്!

നിയമസഭ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി മത്സരിച്ചേക്കും; കൽപ്പറ്റയിൽ നിന്നും ജനവിധി തേടാൻ സാധ്യത

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Sathyan Anthikkad | Bignewslive

‘അയ്മനം സിദ്ധാര്‍ഥന്മാരെ പോലെയുള്ളവരെ നമുക്കാവശ്യമില്ല’ തെരഞ്ഞെടുപ്പിലേയ്ക്ക് അടുക്കവെ അഭിപ്രായവുമായി സത്യന്‍ അന്തിക്കാട്

March 31, 2021
joy mathew | Bignewslive

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യഥാര്‍ത്ഥ ഹീറോയെന്ന് ജോയ് മാത്യു; വാനോളം പുകഴ്ത്തി കുറിപ്പ്

March 31, 2021
Flood rescue | Bignewslive

പ്രളയകാല രക്ഷകന്‍ ബിജെപിയിലേയ്ക്ക്…? താന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്നും ജെയ്‌സല്‍

March 31, 2021
priyanka and muraleedharan

പ്രചരണത്തിൽ നേമത്തെ ഒഴിവാക്കി പ്രിയങ്ക ഗാന്ധി; വലിയ തിരിച്ചടിയുണ്ടാകും; നേരിട്ട് കണ്ട് അതൃപ്തി അറിയിച്ച് കെ മുരളീധരൻ; തിരിച്ചുവരാമെന്ന് പ്രിയങ്ക

March 31, 2021
radha_

നിലമ്പൂർ കോൺഗ്രസ് ഓഫീസിലെ കൊലപാതകം: പ്രതികളെ കോടതി വെറുതെവിട്ടു; നടപടി സംശയത്തിന്റെ ആനുകൂല്യത്തിൽ

March 31, 2021
kk-shailaja

രണ്ട് മാസത്തിനുള്ളിൽ കോവിഡ് വാക്‌സിന്റെ ഗുണം കേരളത്തിൽ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി; തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി വെയ്ക്കാനാകില്ല: കെകെ ശൈലജ

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.