BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ലൂസിഫര്‍ ടീസര്‍ നാളെയെത്തും; 13 തെരഞ്ഞെടുത്തത് മനഃപൂര്‍വം?

ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവവും 13 എന്ന തിയതിയും തമ്മിലുള്ള ബന്ധം നിഷേധിക്കാനാകില്ല

Niji by Niji
December 12, 2018
in Entertainment
0
ലൂസിഫര്‍ ടീസര്‍ നാളെയെത്തും; 13 തെരഞ്ഞെടുത്തത് മനഃപൂര്‍വം?
83
VIEWS
Share on FacebookShare on Whatsapp

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രത്തിന്റെ ടീസര്‍ നാളെയെത്തും. അതായത് ഡിസംബര്‍ 13 ന്. മനഃപൂര്‍വമാണോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നാളത്തെ ദിവസം തിരഞ്ഞെടുത്തത് ?

ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവവും 13 എന്ന തിയതിയും തമ്മിലുള്ള ബന്ധം നിഷേധിക്കാനാകില്ല. 13/12/2018 എന്ന തീയതിയിലെ 13-ഉം 18-ഉം മാത്രമെടുക്കുക. ലൂസിഫര്‍ എന്ന പേര് പരാമര്‍ശിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിളിലെ വെളിപാട് എന്ന ഭാഗത്തിന്റെ 13-ാം അധ്യായത്തിലെ 18-ാം വാക്യം ഇങ്ങനെയാണ്.’ഉള്‍ക്കാഴ്ചയുള്ളവന്‍ കാട്ടുമൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടിയെടുക്കട്ടെ. അത് ഒരു മനുഷ്യന്റെ സംഖ്യയാണ്. 666 ആണ് അതിന്റെ സംഖ്യ. ജ്ഞാനമുള്ളവര്‍ക്കു മാത്രമേ അതു മനസ്സിലാകൂ.’

ഈ വാക്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന 666 എന്ന സംഖ്യ പൊതുവെ സാത്താന്റെ അല്ലെങ്കില്‍ ചെകുത്താന്റെ സംഖ്യയായാണ് കരുതപ്പെടുന്നത്. ലൂസിഫറില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്ന കറുത്ത നിറമുള്ള അംബാസിഡര്‍ കാറിന്റെ നമ്പര്‍ KLT 666 ആണ്. ടീസര്‍ റിലീസ് അറിയിച്ച പോസ്റ്ററിലും ഈ കാറാണ് പ്രധാന ചിത്രമായി കൊടുത്തിരിക്കുന്നത്.

അങ്ങനെ നോക്കിയാല്‍ ഈ നമ്പറും അതിന്റെ പ്രത്യേകതയും ബൈബിളിലെ വാക്യവും ഒക്കെ പരസ്പരപൂരകമായി ബന്ധപ്പെട്ടു കിടക്കുന്നു. അപ്പോഴും ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാണ് ഡിസംബര്‍ 13-ന് തന്നെ ടീസര്‍ പുറത്തിറക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചത് എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ ഇത്തരത്തില്‍ ഒരു സാധ്യതയും അവര്‍ ചിന്തിച്ചിരിക്കാം

അന്ധവിശ്വാസങ്ങള്‍ അല്‍പം കൂടുതലുള്ള മേഖലയാണ് സിനിമയെന്നാണ് സംസാരം. അത്തരം വിശ്വാസം മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും ലൂസിഫറിന്റെ അണിയറ പ്രവര്‍ത്തകരുടേത്.

Tags: lucifer
Previous Post

‘ 2001 ജനുവരി ആറ് നാടിനെ നടുക്കിയ കൊലപാതകം; ആന്റണി വെട്ടിനുറുക്കിയത് ഒരു കുടുംബത്തിലെ ആറ് പേരെ; ആലുവ കൂട്ടക്കൊലക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ…

Next Post

ജ്യോതിഷികള്‍ സമയം കുറിച്ചു; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്! തെലങ്കാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ചന്ദ്രശേഖര റാവു

Next Post
ജ്യോതിഷികള്‍ സമയം കുറിച്ചു; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്! തെലങ്കാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ചന്ദ്രശേഖര റാവു

ജ്യോതിഷികള്‍ സമയം കുറിച്ചു; സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക്! തെലങ്കാന മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും ചന്ദ്രശേഖര റാവു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

vignesh | bignewslive

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

June 12, 2021
Covid vaccine | Bignewslive

രണ്ടാം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സീന്‍ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും

June 12, 2021
rahman and sajitha | bignewslive

കാമുകിയെ 10വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മിഷന്‍ കേസെടുത്തു, റഹ്‌മാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍

June 12, 2021
kk rama | bignewslive

ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ പലതും അറിയും, ഐഷാ സുല്‍ത്താനാ., നീ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു; ഐക്യദാര്‍ഢ്യവുമായി കെകെ രമ

June 12, 2021
Dr.Anthony Fauci | Bignewslive

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും : ഡോ.ആന്റണി ഫൗച്ചി

June 12, 2021
‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയുമായി ഹരീഷ് പേരടി

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയുമായി ഹരീഷ് പേരടി

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.