BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘അവന്‍ ഞങ്ങള്‍ക്ക് ചിന്റു’ വിളിപ്പേര് പങ്കുവെച്ച് മേഘ്‌നയുടെ അച്ഛന്‍ സുന്ദര്‍ രാജ്; ഔദ്യോഗിക പേര് ഗംഭീരമായ ചടങ്ങുകളോടെ

Soumya by Soumya
October 31, 2020
in Entertainment
0
‘അവന്‍ ഞങ്ങള്‍ക്ക് ചിന്റു’ വിളിപ്പേര് പങ്കുവെച്ച് മേഘ്‌നയുടെ അച്ഛന്‍ സുന്ദര്‍ രാജ്; ഔദ്യോഗിക പേര് ഗംഭീരമായ ചടങ്ങുകളോടെ
50
VIEWS
Share on FacebookShare on Whatsapp

‘അവന്‍ ഞങ്ങള്‍ക്ക് ചിന്റു’ തന്റെ പേരക്കുട്ടിയുടെ വിളിപ്പേര് പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മേഘ്‌നയുടെ പിതാവ് സുന്ദര്‍ രാജ്. പ്രവസശേഷം മേഘ്‌നയുടെ വീട്ടിലാണ് താരവും കുഞ്ഞും ഇപ്പോഴുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 നാണ് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കവേയായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

സുന്ദര്‍ രാജിന്റെ വാക്കുകള്‍;

‘എന്റെ പേരക്കുട്ടിയുടെ ജനനം ദൈവത്തില്‍ വിശ്വസിക്കാന്‍ വീണ്ടും ഞങ്ങളെ പ്രേരിപ്പിച്ചു. അവനെ നോക്കുമ്പോഴെല്ലാം ഞങ്ങള്‍ക്ക് ചിരുവിനെയാണ് കാണാനാവുന്നത്. ആ മൂക്ക് പോലും ചിരുവിന്റേതാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒരാളായാണ് അവന്റെ വരവിനെ ഞങ്ങള്‍ നോക്കി കാണുന്നത്. അവനെ ചിന്റു എന്നു വിളിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ചിരുവിന്റെ മകന്‍ ചിന്റു. അവന്‍ ഞങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്റു എന്ന പേര് ഞാന്‍ തിരഞ്ഞെടുത്തത്. ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ് ഇപ്പോള്‍, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും. മേഘ്‌ന വളരെ ശക്തയാണെ്, അവളെയോര്‍ത്ത് അഭിമാനിക്കുന്നു, അവളാണ് ഞങ്ങളുടെ കുടുംബത്തിന്റെ ശക്തി.

Tags: And it's cutefather SundarJr Chiranjeevi SarjaMeghana Rajreveals his nickname

Related Posts

Meghana Raj | Bignewslive
Entertainment

നടി മേഘ്‌ന രാജ് പുനര്‍വിവാഹിതയാവുന്നു…? പ്രചരണങ്ങളില്‍ പ്രതികരണവുമായി പ്രഥം

September 21, 2021
84
Chiranjeevi Sarja | Bignewslive
Entertainment

അച്ഛന്റെ അവസാന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി ചിന്റു; വീഡിയോ

February 20, 2021
42
Meghana Raj |Bignewslive
Entertainment

‘നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കാന്‍ എന്റെ മകനെ വളര്‍ത്തുകയാണ്’ മേഘ്‌ന രാജ് പറയുന്നു

December 15, 2020
565
നിറപുഞ്ചിരിയോടെ കുഞ്ഞിനരികില്‍ മേഘ്‌ന; വൈറലായി തൊട്ടില്‍കെട്ട് ചടങ്ങ്, ചിത്രങ്ങള്‍
Entertainment

നിറപുഞ്ചിരിയോടെ കുഞ്ഞിനരികില്‍ മേഘ്‌ന; വൈറലായി തൊട്ടില്‍കെട്ട് ചടങ്ങ്, ചിത്രങ്ങള്‍

November 13, 2020
158
ആ പരാമര്‍ശം വളരെയധികം വേദനിപ്പിച്ചു, ഇന്ദ്രജിത് ലങ്കേഷ് മാപ്പ് പറയണമെന്ന് മേഘ്‌ന രാജ്; എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്ന് ഇന്ദ്രജിതും
India

ആ പരാമര്‍ശം വളരെയധികം വേദനിപ്പിച്ചു, ഇന്ദ്രജിത് ലങ്കേഷ് മാപ്പ് പറയണമെന്ന് മേഘ്‌ന രാജ്; എന്റെ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്ന് ഇന്ദ്രജിതും

September 6, 2020
144
Load More
Next Post
സംസ്ഥാനത്തെ ബീച്ചുകള്‍ നാളെ മുതല്‍ തുറക്കും;സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി

സംസ്ഥാനത്തെ ബീച്ചുകള്‍ നാളെ മുതല്‍ തുറക്കും;സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി

സ്ഥലം കാണാനെത്തി, വെള്ളമടിച്ച് ലക്കുകെട്ട് നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി യുവതി, പിടിയില്‍

സ്ഥലം കാണാനെത്തി, വെള്ളമടിച്ച് ലക്കുകെട്ട് നാട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി യുവതി, പിടിയില്‍

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചുതകര്‍ത്തു; വീട് കയറി ആക്രമിച്ചത് പ്രായമായ അമ്മ മാത്രം വീട്ടിലുള്ളപ്പോഴെന്ന് സജിത്ത്

പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് വീട് അടിച്ചുതകര്‍ത്തു; വീട് കയറി ആക്രമിച്ചത് പ്രായമായ അമ്മ മാത്രം വീട്ടിലുള്ളപ്പോഴെന്ന് സജിത്ത്

Discussion about this post

RECOMMENDED NEWS

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

7 hours ago
7
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

11 hours ago
7
അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

8 hours ago
7
ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

ദേശീയ പാതയിൽ വീണ്ടും വിള്ളൽ, 400 മീറ്റർ നീളത്തിൽ പാത വിണ്ടുകീറിയ നിലയിൽ

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version