BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

10 ലക്ഷം രൂപയുടെ വെള്ളിത്തൊട്ടില്‍; ചേട്ടന്റെ കുഞ്ഞിന് അനിയന്റെ സമ്മാനം, മേഘ്‌നയ്ക്ക് സര്‍പ്രൈസ് ഒരുക്കി ധ്രുവ് സര്‍ജ

Akshaya by Akshaya
October 21, 2020
in Entertainment
0
10 ലക്ഷം രൂപയുടെ വെള്ളിത്തൊട്ടില്‍;  ചേട്ടന്റെ കുഞ്ഞിന് അനിയന്റെ സമ്മാനം, മേഘ്‌നയ്ക്ക് സര്‍പ്രൈസ് ഒരുക്കി ധ്രുവ് സര്‍ജ
226
VIEWS
Share on FacebookShare on Whatsapp

നടന്‍ ചിരഞ്ജീവി സര്‍ജയുടെ മരണം ഭാര്യ മേഘ്‌നയെയും ബന്ധുക്കളെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരുന്നു. തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനെ ഒരു നോക്ക് പോലും കാണാന്‍ കഴിയാതെയാണ് ചിരഞ്ജീവ് മടങ്ങിയത്. തന്റെ പ്രിയപ്പെട്ടവന്റെ മരണം മേഘ്‌നയെയും ഒരുപാട് തളര്‍ത്തിയിരുന്നു.

അടുത്തിടെയാണ് മേഘ്‌ന ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ആ പഴയ കളിയും ചിരിയും നിറഞ്ഞ ജീവിത്തിലേക്ക് മേഘ്‌നയെ തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും ആദ്യകണ്‍മണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ സമ്മാനിച്ചിരിക്കുകയാണ് ധ്രുവ് സര്‍ജ.

മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയാണ് ഈ വെള്ളിത്തൊട്ടില്‍ ധ്രുവ് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്‌ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാന്‍ എത്തിയത്. വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് സര്‍ജ കുടുംബത്തിലെ ഓരോരുത്തരും.

ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് ചീരുവിന്റെ വീട്ടില്‍ ഒരുങ്ങുന്നത്. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ മുക്തനായിട്ടില്ല.

Here is the wonderful gift prepared by actor Dhruva Sarja
for bother's child.#ChiranjeeviSarja #dhruvasarja #meghanaraj #gift #Kanada #kannadaactors #trendingnews #Trending20 #Latest pic.twitter.com/pzAun6IZkp

— Kanlish News (@kanlish_News) October 20, 2020

Tags: babyChiranjeevi Sarjamegna raj
Previous Post

‘വഴിയില്‍ ഉപേക്ഷിച്ച മാസ്‌ക് കൊത്തിയെടുത്ത് പക്ഷി’ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രം, ഇത് ഉത്തരവാദിത്വമില്ലായ്മയുടെ നേര്‍ചിത്രമെന്ന് സൈബര്‍ ലോകം

Next Post

പാരീസിലെ മോസ്‌ക് ആറ് മാസത്തേക്ക് അടച്ചു; ഹമാസ് അനുകൂല സംഘടനയ്ക്ക് വിലക്ക്; നടപടികൾ കർശ്ശനമാക്കി ഫ്രാൻസ്

Next Post
പാരീസിലെ മോസ്‌ക് ആറ് മാസത്തേക്ക് അടച്ചു; ഹമാസ് അനുകൂല സംഘടനയ്ക്ക് വിലക്ക്; നടപടികൾ കർശ്ശനമാക്കി ഫ്രാൻസ്

പാരീസിലെ മോസ്‌ക് ആറ് മാസത്തേക്ക് അടച്ചു; ഹമാസ് അനുകൂല സംഘടനയ്ക്ക് വിലക്ക്; നടപടികൾ കർശ്ശനമാക്കി ഫ്രാൻസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Nobel Kumar helps | Bignewslive

കൊവിഡില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കിറ്റ് വാങ്ങാന്‍ പണം തികയില്ല; സ്വന്തം വിവാഹമോതിരം പണയപ്പെടുത്തി നോബല്‍കുമാര്‍, നിറകൈയ്യടി

June 25, 2021
Vismaya | Bignewslive

ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിയെന്ന് കിരണ്‍; വിശ്വാസത്തിലെടുക്കാതെ പോലീസ്, കൊലപാതക സാധ്യത തേടുന്നു

June 25, 2021
Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 11,546 പേര്‍ക്ക് കൊവിഡ് 19; 118 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6

June 25, 2021
Covid centre | Bignewslive

ഡല്‍ഹിയില്‍ രോഗികള്‍ കുത്തനെ കുറഞ്ഞു : കോവിഡ് കെയര്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി സര്‍ക്കാര്‍

June 25, 2021
govindan master | bignewslive

പുതുതായി നിര്‍മിക്കുന്ന ഫ്‌ളാറ്റുകളില്‍ എല്‍.പി.ജി ലൈന്‍ നിര്‍ബന്ധമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

June 25, 2021
Israel | Bignewslive

പ്രതിദിന കോവിഡ് കേസുകള്‍ കൂടി : പത്ത് ദിവസം മുമ്പ് പിന്‍വലിച്ച മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍

June 25, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.