BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

പേരിനോടു പോലും ചിത്രം നീതി പുലര്‍ത്തിയില്ല; ‘സഡക്ക് 2’ അസഹനീയമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്

Anitha P by Anitha P
August 29, 2020
in Entertainment
0
പേരിനോടു പോലും ചിത്രം നീതി പുലര്‍ത്തിയില്ല; ‘സഡക്ക് 2’ അസഹനീയമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്
37
VIEWS
Share on FacebookShare on Whatsapp

ആലിയ ഭട്ടിനെ നായികയാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത ‘സഡക്ക് 2’ അസഹനീയമെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ്. സഡക്ക് എന്ന പേരിനോടു പോലും ചിത്രം നീതി പുലര്‍ത്തിയില്ലെന്നും മോശം കഥയും അവതരണവുമാണ് സിനിമയുടേതെന്നുമാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഐഎംഡിബിയില്‍ ചിത്രത്തിന്റെ റേറ്റിങ് ഒന്ന് ആണ്.

നേരത്തേ ലോകത്ത് ഏറ്റവും വെറുക്കപ്പെട്ട രണ്ടാമത്തെ യൂട്യൂബ് വീഡിയോ എന്ന നേട്ടം ‘സഡക്ക് 2’വിന്റെ ട്രെയിലര്‍ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റ് 28ന് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

29 വര്‍ഷം മുമ്പ് മഹേഷ് മഹേഷ് ഭട്ട് സംവിധാനം ചെയ്ത് സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി എത്തിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ത്രില്ലര്‍ ചിത്രമായ ‘സഡകി’ന്റെ രണ്ടാം ഭാഗമാണിത്. സഞ്ജയ് ദത്ത്, പൂജാ ഭട്ട്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Tags: alia bhattbollywood moviesadak 2
Previous Post

നായിക ഹിന്ദു, നായകന്‍ മുസ്ലീം; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സീരിയലിന് വിലക്ക്‌

Next Post

സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കൊവിഡ്: മഞ്ചേരി സ്‌പെഷല്‍ സബ് ജയില്‍ അടച്ചു

Next Post
സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കൊവിഡ്: മഞ്ചേരി സ്‌പെഷല്‍ സബ് ജയില്‍ അടച്ചു

സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കൊവിഡ്: മഞ്ചേരി സ്‌പെഷല്‍ സബ് ജയില്‍ അടച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി

July 20, 2022
ഉച്ചമയക്കത്തിനിടെ വയോധികയുടെ കമ്മൽ പറിച്ചെടുക്കാൻ ശ്രമം; ചെവിയറ്റ് 90കാരിക്ക് ദുരിതം

ഉച്ചമയക്കത്തിനിടെ വയോധികയുടെ കമ്മൽ പറിച്ചെടുക്കാൻ ശ്രമം; ചെവിയറ്റ് 90കാരിക്ക് ദുരിതം

July 20, 2022
ഈ യാത്രയ്ക്ക് ഒരു ജീവന്റെ വില; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കരിപ്പൂരിൽ നിന്നും നാലുപേർ സൗദിയിലേക്ക് യാത്രയായി

ഈ യാത്രയ്ക്ക് ഒരു ജീവന്റെ വില; പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി കരിപ്പൂരിൽ നിന്നും നാലുപേർ സൗദിയിലേക്ക് യാത്രയായി

July 20, 2022
‘റെനീസിനെ ഉപേക്ഷിച്ച് പോ, ഇവിടെ കയറി താമസിക്കും’; നജ്‌ല മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ കാമുകിയുടെ ഭീഷണി ഭയന്ന്; പോലീസുകാരന്റെ കാമുകി ഷഹാന അറസ്റ്റിൽ

പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്യുന്നത് റെനീസ് ലൈവായി കണ്ടിരുന്നു? പോലീസുകാരന്റെ ക്രൂരതയിൽ ഞെട്ടൽ

July 20, 2022
Pool | Bignewslive

പിറന്നാള്‍ തിരക്കിനിടെ കുടുംബത്തിന്റെ ശ്രദ്ധ തെറ്റി : രണ്ട് വയസ്സുകാരന്‍ പൂളില്‍ വീണ് മരിച്ചു

July 20, 2022
Electric Shock | Bignewslive

താഴ്ന്നുകിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് തെറിച്ചു വീണു; ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും നിലച്ചു, കർഷകന്റെ ജീവൻ തിരിച്ചുപിടിച്ച് യുവാവ്

July 20, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.