BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

‘അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍’; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

Anitha P by Anitha P
May 21, 2020
in Entertainment
0
‘അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍’; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
22
VIEWS
Share on FacebookShare on Whatsapp

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന താരരാജാവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍ എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.

ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകുമെന്നും ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുമെന്നും ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു. ദുരിത്വാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപയാണ് സംഭാവന നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

ആപത്ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയ്യാറായി. നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

Tags: birthday wishesChief Minister Pinarayi Vijayanmohanlal
Previous Post

വീണ്ടും സ്വര്‍ണ്ണ വിലയില്‍ ഇടിവ്

Next Post

മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; അഖിലേന്ത്യ കോണ്‍ഗ്രസ് നേതാവ് പങ്കജ് പൂനിയ അറസ്റ്റില്‍

Next Post
മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; അഖിലേന്ത്യ കോണ്‍ഗ്രസ് നേതാവ് പങ്കജ് പൂനിയ അറസ്റ്റില്‍

മതവികാരം വ്രണപ്പെടുത്തി ട്വീറ്റ്; അഖിലേന്ത്യ കോണ്‍ഗ്രസ് നേതാവ് പങ്കജ് പൂനിയ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Actress Haritha | Bignewslive

‘പൊന്മുട്ട’ ഫെയിം ഹരിത വിവാഹിതയായി; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രം

April 2, 2021
balram and meera

ബൽറാം ‘പെരുക്കിയത്’ എഴുത്തുകാരെ മാത്രമാണോ? പെരുക്കിപ്പെരുക്കി മുല്ലപ്പള്ളിയെ പോലും പെരുക്കിയില്ലേ? വിടി ബൽറാമിന്റെ നുണക്കഥ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്ന മനോരമ റിപ്പോർട്ടറോട് കെആർ മീര

April 2, 2021
udf candidate | Bignewslive

പ്രചരണത്തിരക്കിലും മകനായി ഇത്തിരി നേരം; ഒമ്പതുവയസുകാരന്‍ മകന്‍ ശിവകിരണിനെയും നെഞ്ചിലേറ്റി ചികിത്സയ്ക്കായി ആര്‍സിസിയിലെത്തി കണ്ണന്‍

April 2, 2021
Rajinikanth | India News

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം; രജനികാന്തിന് പുരസ്‌കാരം നൽകി ബിജെപി നോട്ടമിടുന്നത് തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് വോട്ടുകൾ

April 2, 2021
alia-bhatt_

രൺബീർ കപൂറിന് പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിനും കോവിഡ്

April 2, 2021
nirmala-sitharaman

നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് പ്രവാസികൾ ഇനി നികുതി നൽകണമെന്ന് കേന്ദ്ര സർക്കാർ; പ്രവാസികളോടുള്ള ചതിയെന്ന് ശശി തരൂർ

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.