BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, December 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍; വൈറലായി മേയ്ക്കിംഗ് വീഡിയോ

തലപ്പാവും പടച്ചട്ടയും കൈയില്‍ വാളുമായി നില്‍ക്കുന്ന ബിഗ്ബിയുടെ ചിത്രം കടല്‍ക്കൊള്ളക്കാരെ ഓര്‍മ്മിക്കുന്ന വിധത്തിലുള്ളതാണ്

Anitha P by Anitha P
October 12, 2018
in Bollywood, Entertainment
0
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍;  വൈറലായി മേയ്ക്കിംഗ് വീഡിയോ
75
VIEWS
Share on FacebookShare on Whatsapp

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ എന്ന ചിത്രത്തിന്റെ പുതിയ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും കാരക്ടര്‍ പോസ്റ്ററിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

READ ALSO

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

December 9, 2025
9
bagyalakshmi

‘ദിലീപ് ഇപ്പോഴും കുറ്റാരോപിതന്‍, വിധി വന്നതിന് ശേഷം അവളുറങ്ങിയിട്ടില്ല, മഞ്ജുവിനോട് കരുതിയിരിക്കാന്‍ പറഞ്ഞിട്ടുണ്ട്’, ഭാഗ്യലക്ഷ്മി

December 9, 2025
9

ചിത്രത്തില്‍ ഖുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്നത്. തലപ്പാവും പടച്ചട്ടയും കൈയില്‍ വാളുമായി നില്‍ക്കുന്ന ബിഗ്ബിയുടെ ചിത്രം കടല്‍ക്കൊള്ളക്കാരെ ഓര്‍മ്മിക്കുന്ന വിധത്തിലുള്ളതാണ്. കടല്‍ലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുതിരപ്പുറത്തേറി വരുന്ന അമീര്‍ഖാന്റെ ചിത്രവും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ഫിരംഗി എന്നാണ് അമീര്‍ഖാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ലോകമെങ്ങുമുള്ള ബിഗ്ബി ആരാധകര്‍ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ്. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ദംഗല്‍ എന്ന ചിത്രത്തില്‍ ഗീത ഫോഗട്ട് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ച ഫാത്തിമ സനയും ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാനില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ ഫാത്തിമ സനയുടെ ക്യാരക്ടര്‍ പോസ്റ്ററിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കണ്ണില്‍ തീ പാറുന്ന നോട്ടവുമായാണ് ഫാത്തിമ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ബിഗ് ബജറ്റ് ചിത്രമായ ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍’ പീരിയഡ് ഡ്രാമയാണ്. ഈ വര്‍ഷം നവംബറില്‍ ചിത്രം തീയ്യേറ്ററുകളിലെത്തും.

Tags: thugs of hindostan

Related Posts

ആമിറിനെ കൈവിട്ട് ചൈനയും; തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചൈനയിലും മോശം കളക്ഷന്‍
Bollywood

ആമിറിനെ കൈവിട്ട് ചൈനയും; തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചൈനയിലും മോശം കളക്ഷന്‍

January 1, 2019
120
ആമിര്‍, അമിതാബ്, കരീന തുടങ്ങിയ വമ്പന്‍ താരനിര; ബജറ്റ് 300 കോടി; ഒപ്പം വിജയത്തിനായി മസാലചേരുവകളും! എന്നിട്ടും 175 കോടി പോലും കടക്കാതെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍; ചതിച്ചത് സോഷ്യല്‍മീഡിയ
Bollywood

ആമിര്‍, അമിതാബ്, കരീന തുടങ്ങിയ വമ്പന്‍ താരനിര; ബജറ്റ് 300 കോടി; ഒപ്പം വിജയത്തിനായി മസാലചേരുവകളും! എന്നിട്ടും 175 കോടി പോലും കടക്കാതെ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍; ചതിച്ചത് സോഷ്യല്‍മീഡിയ

November 14, 2018
94
പ്രേക്ഷകര്‍ കാത്തിരുന്ന ഗാനത്തിന്റെ ടീസര്‍ എത്തി; തകര്‍പ്പന്‍ ചുവടുകളുമായി അമിതാഭും ആമിറും
Entertainment

പ്രേക്ഷകര്‍ കാത്തിരുന്ന ഗാനത്തിന്റെ ടീസര്‍ എത്തി; തകര്‍പ്പന്‍ ചുവടുകളുമായി അമിതാഭും ആമിറും

October 17, 2018
92
Load More
Next Post
സ്വാദിഷ്ടമായ ഇല അട ഒന്നു പരീക്ഷിച്ചാലോ? ഇതാ പാചകക്കുറിപ്പ്..

സ്വാദിഷ്ടമായ ഇല അട ഒന്നു പരീക്ഷിച്ചാലോ? ഇതാ പാചകക്കുറിപ്പ്..

ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം; സുപ്രീംകോടതി സ്‌റ്റേ ഇല്ല

ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം; സുപ്രീംകോടതി സ്‌റ്റേ ഇല്ല

സദ്യ കഴിക്കാന്‍ നമുക്കൊക്കെ അറിയാം, എന്നാല്‍ വിളമ്പേണ്ടത് എങ്ങനെയെന്നറിയോ?

സദ്യ കഴിക്കാന്‍ നമുക്കൊക്കെ അറിയാം, എന്നാല്‍ വിളമ്പേണ്ടത് എങ്ങനെയെന്നറിയോ?

Discussion about this post

RECOMMENDED NEWS

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായത് സതീശന്റെ അചഞ്ചലമായ നിലപാടിന്റെ വിജയം’, അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്

4 hours ago
7
യുഡിഎഫ്  വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

യുഡിഎഫ് വിട്ടുപോയവർക്ക് തിരികെ വരാം, കേരള കോൺ​ഗ്രസിനെ (എം) ക്ഷണിച്ച് കോൺ​ഗ്രസ്

9 hours ago
6
udf candidate death|bignewslive

വീട്ടില്‍ കുഴഞ്ഞുവീണു, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദാരുണാന്ത്യം

6 hours ago
4
മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മുന്‍കാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

1 year ago
39

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version