BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

മടിയില്‍ കയറിയിരുന്ന് ധോണിക്ക് മേക്കപ്പ് ചെയ്ത് മകള്‍ സിവ, അനുസരണയോടെ കേട്ട് ധോണി; ‘എന്റെ പണി പോയി’ എന്ന് സപ്ന ഭവ്നാനി

Akshaya by Akshaya
April 6, 2020
in Entertainment
0
മടിയില്‍ കയറിയിരുന്ന് ധോണിക്ക് മേക്കപ്പ് ചെയ്ത് മകള്‍ സിവ, അനുസരണയോടെ കേട്ട് ധോണി;  ‘എന്റെ പണി പോയി’ എന്ന് സപ്ന ഭവ്നാനി
20
VIEWS
Share on FacebookShare on Whatsapp

പല സെലിബ്രിറ്റികളുടെ മക്കളും അവരെപ്പോലെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ കുഞ്ഞുതാരമാണ് ക്രിക്കറ്റ് താരം ധോണിയുടെ മകള്‍ സിവ. മലയാളത്തില്‍ പാട്ട് പാടി നേരത്തെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സിവ സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ്.

സിവയുടെ കുസൃതി നിറഞ്ഞതും ഓമനത്തം തുളുമ്പുന്നതുമായ ഒത്തിരി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത് അച്ഛന്‍ ധോണിക്ക് മേക്കപ്പ് ചെയ്തുകൊടുന്ന സിവയുടെ വീഡിയോയാണ്.

I think I have lost my job to this cutie pie #zivasingh #dhoni #MSDhoni #COVID2019 hai na ? @msdhoni @SaakshiSRawat @HasijaVikas @impoornapatel @madOwothair pic.twitter.com/gveeFoKujS

— 𝕓𝕦𝕞𝕓𝕒𝕚 𝕜𝕚 𝕣𝕒𝕟𝕚 (@sapnabhavnani) April 3, 2020


ക്യാപ്റ്റന്‍ കൂളിന്റെ മടിയില്‍ ഇരുന്ന് ശ്രദ്ധയോടെ താരത്തിന് മേക്കപ് ചെയ്ത് കൊടുക്കുന്ന സിവയെ വീഡിയോയില്‍ കാണാം. മകള്‍ പറയുന്നത് അനുസരണയോടെയാണ് ധോണി കേട്ടിരിക്കുന്നത്. അച്ഛന്റെ മുഖത്ത് മേക്കപ് ചെയ്യുന്ന കുഞ്ഞ് കുസൃതിക്കാരിയുടെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ധോണിയുടെ തന്നെ ഹെയര്‍ സ്‌റ്റൈലിസ്റ്റായ സപ്ന ഭവ്നാനിയാണ്.

‘എന്റെ പണി പോയി എന്നാണ് തോന്നുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് സപ്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പലരും സിവയെ അഭിനന്ദിക്കുകയാണ്. ധോണിയോളം തന്നെ ഫാന്‍സ് ഉള്ള കുട്ടി മിടുക്കിയാണ് സിവയും.

Tags: dhonimakeup videoziva
Previous Post

കൊവിഡ് പ്രതിരോധത്തിന് സാമ്പത്തിക ക്രമീകരണം: പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ശമ്പളം വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാകില്ല

Next Post

കോവിഡിനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് യുഎസിന്റെ ധനസഹായം; 2.9 ദശലക്ഷം ഡോളർ കൈമാറും

Next Post
സന്ദർശനത്തിന്റെ രണ്ടാം ദിനം നിർണായകം; 22,000കോടി രൂപയുടെ കരാറിൽ ട്രംപും മോഡിയും ഒപ്പുവെച്ചേക്കും

കോവിഡിനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് യുഎസിന്റെ ധനസഹായം; 2.9 ദശലക്ഷം ഡോളർ കൈമാറും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

വിസ്മയയെ മുമ്പ് മർദ്ദിച്ചിരുന്നു; പുലർച്ചെ വഴക്കിട്ട് വാതിലടച്ച വിസ്മയ പുറത്തുവന്നില്ല; ചവിട്ടിതുറന്നപ്പോൾ കണ്ടത് തൂങ്ങിമരിച്ച നിലയിലെന്ന് കിരൺ കുമാറിന്റെ മൊഴി

വിവാഹത്തിന് മുൻപും കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നു; സഹപാഠികളായ ആൺകുട്ടികളോട് സംസാരിക്കുന്നത് വിലക്കി : അമ്മയുടെ വെളിപ്പെടുത്തൽ

June 23, 2021
bus service | Bignewslive

ഡ്രൈവറായി അച്ഛന്‍ കണ്ടക്ടറായി അമ്മയും ചെക്കറുമായി മകളും; ലോക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ പുതുവഴി

June 23, 2021
Shane Nigam | Bignewslive

3 ദിവസം നാലില്‍ കൂടുതല്‍ ആത്മഹത്യ, കാരണം ഗാര്‍ഹിക പീഢനം; ഇനിയും മിണ്ടാതെ ഇരിക്കരുതെന്ന് ഷെയ്ന്‍ നിഗം

June 23, 2021
‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് ജൂഡ് ആന്റണി ജോസഫ്

‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതൽ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത് ജൂഡ് ആന്റണി ജോസഫ്

June 23, 2021
lake protector | Bignewslive

കായലിന്റെ കാവല്‍ക്കാരന്‍ രാജപ്പന് ആശ്വാസം; തട്ടിയെടുത്ത പണം തിരികെ നല്‍കി സഹോദരി, മനംമാറ്റം കുടുങ്ങുമെന്ന് ഉറപ്പായതിനു പിന്നാലെ

June 23, 2021
അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം: തുറന്നുപറഞ്ഞ് നടി അനു ജോസഫ്

അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം: തുറന്നുപറഞ്ഞ് നടി അനു ജോസഫ്

June 23, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.