BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഫഹദേ, മോനെ, സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി; ട്രാന്‍സിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍

Abin by Abin
February 27, 2020
in Entertainment
0
ഫഹദേ, മോനെ, സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി; ട്രാന്‍സിനെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍
33
VIEWS
Share on FacebookShare on Whatsapp

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച ട്രാന്‍സ് എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ചിത്രമെന്ന് ഭദ്രന്‍ പറഞ്ഞു. കാലഘട്ടത്തിന് അനിവാര്യമായ ചിത്രമാണ് ട്രാന്‍സെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഭദ്രന്‍ പ്രശംസ അറിയിച്ചത്.

READ ALSO

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

June 17, 2025
7
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9

ഫേസ്ബുക്ക് കുറിപ്പ്:

പല പാഴ് വാക്കുകളും കേട്ടാണ് ഞാന്‍ ട്രാന്‍സ് കാണാന്‍ കേറിയത്. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന് !
മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു…

The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തില്‍ നഷ്ട്ടപെട്ടു!
An excellent Depiction!

സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാന്‍ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു… അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ത്തു ദുഃഖം തോന്നി

ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാന്‍സ് … ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, ‘വെള്ളയടിച്ച കുഴിമാടങ്ങളെ’ എന്ന് ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം … ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം.

ഫഹദേ, മോനെ… സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി…
‘You lived in the Trance’
നീ ഹീറോയാടാ … ഹീറോ…!

Tags: bhadranfacebookfahad fasiltrance

Related Posts

താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്; ഫഹദ് ഫാസിലിന്റെ ‘പൈങ്കിളി’ യുടെ ചിത്രീകരണം ഉപേക്ഷിച്ചു
Entertainment

താലൂക്കാശുപത്രിയിലെ ഷൂട്ടിംഗ്; ഫഹദ് ഫാസിലിന്റെ ‘പൈങ്കിളി’ യുടെ ചിത്രീകരണം ഉപേക്ഷിച്ചു

June 29, 2024
32
facebook|bignewslive
World News

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

March 5, 2024
31
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു
Technology

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
12
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ
World News

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ

August 19, 2023
4
congress mp| bignewslive
Kerala News

സിനിമകാണുമ്പോള്‍ ‘സ്വാമിയേ, ശരണമയ്യപ്പ’എന്ന മന്ത്രം മനസ്സില്‍ നിറയും, ഒറ്റവാചകത്തില്‍ ‘കേരളത്തിന്റെ കാന്താര’ എന്ന് പറയാം, ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറ’ത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി

December 31, 2022
12
‘ഇവർ കേരളത്തിന്റെ ഭാവി നായകന്മാർ’; പൃഥ്വിരാജിനൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴ
Kerala News

‘ഇവർ കേരളത്തിന്റെ ഭാവി നായകന്മാർ’; പൃഥ്വിരാജിനൊപ്പമുള്ള മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് താഴെ കമന്റുകളുടെ പെരുമഴ

August 24, 2022
16
Load More
Next Post
devananda_1

പ്രാർത്ഥനകളെല്ലാം വിഫലം; കൊല്ലത്ത് കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ണീരോടെ കേരളക്കര

മോഡിയും ട്രംപും ഒരുമിച്ചെത്തിയത് വീക്ഷിച്ചത് 4.6 കോടി ജനങ്ങളോ; നമസ്‌തേ ട്രംപിന്റെ പ്രേക്ഷകരുടെ കണക്കുകളുമായി ബാർക്ക്

മോഡിയും ട്രംപും ഒരുമിച്ചെത്തിയത് വീക്ഷിച്ചത് 4.6 കോടി ജനങ്ങളോ; നമസ്‌തേ ട്രംപിന്റെ പ്രേക്ഷകരുടെ കണക്കുകളുമായി ബാർക്ക്

സ്വത്തുക്കൾ മക്കളുടെ പേരിൽ; കിണർ നാട്ടുകാർക്ക്; വെള്ളത്തിന്റെ പേരിൽ ആരും കഷ്ടപ്പെടാതിരിക്കാൻ അലി സാഹിബ് കാണിച്ച വഴിയെ മുഞ്ഞുമുഹമ്മദും തമ്പി ഹാജിയും

സ്വത്തുക്കൾ മക്കളുടെ പേരിൽ; കിണർ നാട്ടുകാർക്ക്; വെള്ളത്തിന്റെ പേരിൽ ആരും കഷ്ടപ്പെടാതിരിക്കാൻ അലി സാഹിബ് കാണിച്ച വഴിയെ മുഞ്ഞുമുഹമ്മദും തമ്പി ഹാജിയും

Discussion about this post

RECOMMENDED NEWS

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കനത്ത മഴയിൽ വീട്ടുമതില്‍ തകർന്ന് റോഡിൽ, സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

8 hours ago
10
‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

‘കുട്ടി വീട്ടിൽ തന്നെ ‘, വയനാട്ടിൽ കാണാതായ മൂന്നര വയസ്സുകാരിയെ കണ്ടെത്തി

11 hours ago
7
യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും:  പി വി അന്‍വര്‍

യുഡിഎഫില്‍ നിന്ന് 25 ശതമാനവും, എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വരെയും വോട്ട് പിടിക്കും: പി വി അന്‍വര്‍

6 hours ago
7
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version