BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Entertainment

ഇനി ഒരുമിച്ച്; സ്‌നേഹയും ശ്രീകുമാറും വിവാഹിതരായി, വീഡിയോ

കുറച്ച് ദിവസം മുന്‍പ് ഇരുവരും വിവാഹതാരാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

Soumya by Soumya
December 11, 2019
in Entertainment
0
ഇനി ഒരുമിച്ച്; സ്‌നേഹയും ശ്രീകുമാറും വിവാഹിതരായി, വീഡിയോ
126
SHARES
58
VIEWS
Share on FacebookShare on Whatsapp

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും ഇനി ഒരുമിച്ച്. നടന്‍ എസ്പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ച് വിവാഹിതരായി. ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം.

ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.കുറച്ച് ദിവസം മുന്‍പ് ഇരുവരും വിവാഹതാരാകുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. നിരവധി പേര്‍ ആശംസകളും നേര്‍ന്ന് രംഗത്തെത്തിയിരുന്നു. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തുന്നത്.

മറിമായത്തിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Tags: Sneha SreekumarSP SreekumarSreekumar-Sneha Marriage
Previous Post

ഒരേ വേദിയില്‍ രണ്ട് വിവാഹം; ഭാര്യയെ പുനര്‍വിവാഹം ചെയ്ത ചടങ്ങില്‍ ഭാര്യയുടെ ബന്ധുവിനും താലി ചാര്‍ത്തി യുവാവ്

Next Post

ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

Next Post
ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

ബസില്‍ വെച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി കെട്ടാന്‍ ശ്രമിച്ചു; യുവാവ് പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Pregnant Woman | Bignewslive

ഹെല്‍മെറ്റ് ധരിച്ചില്ല, പിഴ അടയ്ക്കാന്‍ ഗര്‍ഭിണിയിലെ പൊരിവെയിലില്‍ മൂന്ന് കിലോമീറ്ററോളം നടത്തിച്ചു; പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

March 30, 2021
Twenty-20 | Bignewslive

‘മറ്റുള്ള പാര്‍ട്ടി ചിഹ്നത്തേക്കാള്‍ മങ്ങിയ നിലയില്‍’ പൈനാപ്പിള്‍ ചിഹ്നത്തില്‍ തകരാറെന്ന പരാതിയുമായി ട്വിന്റി-20

March 30, 2021
bjp account | Bignewslive

അഞ്ച് കൊല്ലം മുമ്പ് ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യും; മുഖ്യമന്ത്രി പിണറായി വിജയന്‍

March 30, 2021
Kalabhavan Shajohn | Bignewslive

‘ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നു’ വാര്‍ത്ത വ്യാജമെന്ന് കലാഭവന്‍ ഷാജോണ്‍, വിശ്വസിക്കരുതെന്ന് അപേക്ഷ

March 30, 2021
EP Jayarajan | Bignewslive

‘ഈ കാണുന്ന പോലെയല്ല, ക്ഷീണിതനായ പ്രായമാണ്’ തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്ന് മന്ത്രി ഇപി ജയരാജന്‍

March 30, 2021
joyce-george1

രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശം തള്ളി സിപിഎം; നിരുപാധികം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ച് ജോയ്‌സ് ജോർജ്

March 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.