BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല’; രണ്‍വീര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി ദീപിക പദുക്കോണ്‍

ഏഴ് വര്‍ഷം മുമ്പ് 'രാം ലീല' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് രണ്‍വീര്‍ പങ്കുവെച്ചത്

Anitha P by Anitha P
October 14, 2019
in Entertainment
0
‘ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല’; രണ്‍വീര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി ദീപിക പദുക്കോണ്‍
58
VIEWS
Share on FacebookShare on Whatsapp

ബോളിവുഡിലെ താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. പലപ്പോഴും പല രസകരമായ ചിത്രങ്ങള്‍ രണ്‍വീര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു ചിത്രത്തിന് വളരെ രസകരമായ കമന്റ് ആണ് ദീപിക ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ഏഴ് വര്‍ഷം മുമ്പ് ‘രാം ലീല’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് രണ്‍വീര്‍ പങ്കുവെച്ചത്. ദീപികയുടെ പുറകിലിരുന്ന് എന്തോ ചിന്തിച്ച് കൊണ്ടിരിക്കുന്ന ചിത്രം ‘അടിക്കുറിപ്പ് ആവശ്യമില്ല’ എന്ന തലക്കെട്ടോടെയാണ് താരം പങ്കുവെച്ചത്. ഇതിന് ദീപിക നല്‍കിയ ഇങ്ങനെയാണ്, ‘ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല’ എന്നാണ്. ‘രാം ലീല’യിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. ഈ ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാവുന്നത്. 2018 നവംബര്‍ പതിനാലിനാണ് നീണ്ട കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ബാജിറാവു മസ്താനി, പദ്മാവദ് എന്നീ ചിത്രങ്ങളാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന ’83’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചാണ് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. കപില്‍ ദേവായ് രണ്‍വീര്‍ എത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോണ്‍ ആണ്.

Tags: bollywood moviedeepika padukoneranveer singh

Related Posts

സെപ്തംബറിൽ കുഞ്ഞതിഥി എത്തും; ദീപികയും രൺവീറും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികൾ
Bollywood

സെപ്തംബറിൽ കുഞ്ഞതിഥി എത്തും; ദീപികയും രൺവീറും മാതാപിതാക്കളാകാൻ ഒരുങ്ങുന്നു; വിശേഷം പങ്കിട്ട് താരദമ്പതികൾ

February 29, 2024
24
yami gautham|bignewslive
Entertainment

‘ആര്‍ട്ടിക്കിള്‍ 370’ സിനിമ കാണാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത്‌ പ്രധാനമന്ത്രി, നന്ദി അറിയിച്ച് നടി യാമി ഗൗതം

February 21, 2024
10
jawan | bignewslive
Entertainment

ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കം, ആദ്യദിവസം തന്നെ വാരിക്കൂട്ടിയത് കോടികള്‍, ”ജവാന്റെ” വിശേഷങ്ങള്‍

September 8, 2023
155
akshay kumar|bignewslive
Kerala News

അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ പിടിയില്‍, 27 തിരുത്തലുകള്‍

August 2, 2023
28
Shah Rukh Khan | Bignewslive
India

ദീപിക തുക്‌ഡെ-തുക്‌ഡെ സംഘാംഗം, ഷാരൂഖ് പോപ്പുലർ ഫ്രണ്ട് ഏജന്റും; ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പഠാൻ സിനിമ; അധിക്ഷേപം തുടർന്ന് ബിജെപി എംൽഎ

January 26, 2023
8
വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്
Entertainment

വിവാദങ്ങള്‍ക്കിടെ റെക്കോര്‍ഡ് സ്വന്തമാക്കി പഠാന്‍; റിലീസിന് മുന്‍പ് ഒടിടിയില്‍ വിറ്റുപോയത് നൂറ് കോടിക്ക്

December 28, 2022
10
Load More
Next Post
‘കാന്‍സര്‍ കാല് എടുത്തു, ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണെന്ന് ചോദിച്ച് കരളു പങ്കിട്ട് സ്‌നേഹിച്ച പെണ്ണും പോയി’

'കാന്‍സര്‍ കാല് എടുത്തു, ഒരു കാലില്‍ നിങ്ങള്‍ എന്തു ചെയ്യാനാണെന്ന് ചോദിച്ച് കരളു പങ്കിട്ട് സ്‌നേഹിച്ച പെണ്ണും പോയി'

വികെ പ്രശാന്തിന്റെ പ്രതിച്ഛായയില്‍ ആധിയും വെപ്രാളവും ആശങ്കയും; കോണ്‍ഗ്രസിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

വികെ പ്രശാന്തിന്റെ പ്രതിച്ഛായയില്‍ ആധിയും വെപ്രാളവും ആശങ്കയും; കോണ്‍ഗ്രസിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ചികിത്സക്കെത്തിയ യുവതിയെ മയക്കാനുള്ള മരുന്ന് നല്‍കി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി; ശേഷം ഭീഷണിയും പീഡനവും, 58കാരനായ ഡോക്ടര്‍ അറസ്റ്റില്‍

ചികിത്സക്കെത്തിയ യുവതിയെ മയക്കാനുള്ള മരുന്ന് നല്‍കി അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി; ശേഷം ഭീഷണിയും പീഡനവും, 58കാരനായ ഡോക്ടര്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

18 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

15 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

18 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

16 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version