BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, May 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Bollywood

‘മീ ടൂ’ തനുശ്രീ ദത്തയുടെ പരാതി; നാന പടേക്കര്‍ക്കെതിരെ പോലീസ് കേസെടുത്തു

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടി തനുശ്രീക്കു നേരേ നാന പടേക്കര്‍ മോശമായി പെരുമാറിയത്

Anitha P by Anitha P
October 11, 2018
in Bollywood, Entertainment
0
നാനാ പടേക്കര്‍ക്കെതിരെ പുതിയ പരാതിയുമായി തനുശ്രീ ദത്ത; ഇത്തവണ 40 പേജുള്ള പരാതിയാണ് നടി നല്‍കിയിരിക്കുന്നത്
92
VIEWS
Share on FacebookShare on Whatsapp

ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നടന്‍ നാന പടേക്കറിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ തനുശ്രീയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നാന പടേക്കര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് എടുത്തത്.

READ ALSO

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍  കസ്റ്റഡിയില്‍

ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, ജീവനക്കാരനോട് മോശമായി പെരുമാറി, നടന്‍ വിനായകന്‍ കസ്റ്റഡിയില്‍

May 8, 2025
6
സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

സിനിമാ സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു

May 2, 2025
7

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നടി തനുശ്രീക്കു നേരേ നാന പടേക്കര്‍ മോശമായി പെരുമാറിയത്. ഇത് എതിര്‍ക്കുകയും സംവിധായകന്‍ വിവേകിനോട് പരാതി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടെ തന്നെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമം നടത്തുകയായിരുന്നെന്ന് തനുശ്രീ നേരത്തെ ആരോപിച്ചിരുന്നു.

ചിത്രത്തില്‍ പടേക്കറുമായി അടുത്തിടപഴകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും, വസ്ത്രം ഉരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ തനുശ്രീ സെറ്റില്‍ നിന്നിറങ്ങി പോവുകയായിരുന്നു. ഇതിനു പിന്നാലെ പടേക്കറുടെ ആള്‍ക്കാര്‍ നടിയുടെ കാര്‍ ആക്രമിച്ചു. ഇതിന്റെ ദൃശ്യങ്ങളും നടി ഹാജരാക്കിയിട്ടുണ്ട്. ഈ സംഭവങ്ങള്‍ നേരത്തേ തനുശ്രീ പറഞ്ഞിട്ടുണ്ടെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ലോക വ്യാപകമായി സ്ത്രീകള്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന ‘മീ ടൂ ‘ ക്യാപെയ്ന്‍ ആരംഭിച്ചതോടെയാണ് തനുശ്രീ നാനാപടേക്കര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയത്.

Tags: case against nana patekar

Related Posts

No Content Available
Load More
Next Post
‘മീ ടൂ’ ക്രിക്കറ്റിലേക്കും! ‘രണതുംഗ എന്നെ കയറിപ്പിടിച്ചു; അരയില്‍ കൈ ചുറ്റി എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു’; രണതുംഗയ്‌ക്കെതിരെ ഇന്ത്യക്കാരിയുടെ ലൈംഗികാരോപണം

'മീ ടൂ' ക്രിക്കറ്റിലേക്കും! 'രണതുംഗ എന്നെ കയറിപ്പിടിച്ചു; അരയില്‍ കൈ ചുറ്റി എന്റെ നെഞ്ചിനരികിലൂടെ വിരലോടിച്ചു'; രണതുംഗയ്‌ക്കെതിരെ ഇന്ത്യക്കാരിയുടെ ലൈംഗികാരോപണം

സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു

സംവിധായകന്‍ സുകുമേനോന്‍ അന്തരിച്ചു

ഉറങ്ങിക്കോളൂ.. ഞങ്ങള്‍ കാവലുണ്ട്…! യുഎഇ പോലീസിന്റെ സേവന മഹത്വത്തിന് മുന്നില്‍ കണ്ണുനിറഞ്ഞ് പ്രവാസി മലയാളി

ഉറങ്ങിക്കോളൂ.. ഞങ്ങള്‍ കാവലുണ്ട്...! യുഎഇ പോലീസിന്റെ സേവന മഹത്വത്തിന് മുന്നില്‍ കണ്ണുനിറഞ്ഞ് പ്രവാസി മലയാളി

Discussion about this post

RECOMMENDED NEWS

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

റെഡ് സോൺ, തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾക്ക് നിയന്ത്രണം

10 hours ago
13
വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; പ്രകോപനത്തെ അപലപിച്ച് ഇന്ത്യ

23 hours ago
9
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

11 hours ago
7
സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

സുരേഷ് ഗോപി ഇടപെട്ടു,ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version