പൊളിപ്പന്‍ ഡാന്‍സുമായി സൗബിന് ഷാഹിറും കുഞ്ചാക്കോ ബോബനും. ഹിറ്റായ ചിത്രത്തില ‘ ഞാന്‍ ജാക്സണ് അല്ലടാ’ എന്ന പാട്ടിന് താരങ്ങള്‍ എല്ലാവരും ചേര്‍ന്ന് ചുവടുവെച്ചു.
കഴിഞ്ഞ ദിവസം നചടന്ന ചിത്രം അമ്പിളിയുടെ ഓഡിയോ ലോഞ്ച് പരിപാടിയിലായിരുന്നു താരങ്ങളുടെ നൃത്ത ചുവടുകള്‍. കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന്, നസ്രിയ നസിം അടങ്ങുന്ന താര നിരയുടെ സാന്നിധ്യത്തിലായിരുന്നു ഓഡിയോ ലോഞ്ച്. ലൈവ് പരിപാടിയില്‍ ഗായകരായ ബെന്നി ദയാല്‍, ആന്റണി ദാസന്, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായണ്‍ എന്നിവര്‍ പങ്കെടുത്തു.
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന് ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. പുതുമുഖമായ തന്വി റാം ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്ലിങിനും യാത്രക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.
Discussion about this post