ബംഗളൂരു: ബംഗളൂരുവില്‍ കൂട്ടുകാര്‍ ചേര്‍ന്ന് നല്കിയ ബര്‍ത്ത്ഡെ ബംപില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബംഗളൂരു ഐഐഎമ്മിലാണ് സംഭവം. കോളേജുകളിലും ഹോസ്റ്റലുകളിലുമൊക്കെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ചെയ്ത് വരുന്ന പരിപാടിയാണ് ‘ബര്‍ത്ത്ഡെ ബംപ്’.
പിറന്നാളുകാരനെ കൂട്ടുകാരെല്ലാം ചേര്‍ന്ന് ചെറിയ രീതിയില്‍ മര്‍ദ്ദിക്കുന്നതാണ് സംഭവം. എന്നാല്‍ കൂട്ടുകാരുടെ വിനോദത്തില്‍ പൊലിഞ്ഞ പോയത് ഒരു ജീവനാണ്. ആഘോഷത്തിന് ശേഷം വീട്ടിലെത്തിയ വിദ്യാര്‍ത്ഥി
അവശനിലയിലായി.
കടുത്ത വയറുവേദനയെ തുടര്‍ന്ന് പിറ്റേന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പാന്‍ക്രിയാസിന് ക്ഷതമേറ്റ ആന്തരിക രക്തസ്രാവം അമിതമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു. നിരവധി പേര് ഇതിനോടകം തന്നെ നിരവധി പേരാണ് ഈ ക്രൂരമായ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
A student of IMM died last 2 months ago Reason was, on his B-Day, b'day bumps were given by friends.. Next day he had stomach ache, pancreas was damaged, operated Finally died
Pls ask children, not to give B-Day bumps… @rsprasad need law? @DoJ_India pic.twitter.com/yuhvstfDIq— SHRUTI DESAI 🇮🇳 (@aakuraj) May 1, 2019
Discussion about this post