BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

“ഓവര്‍ സ്മാര്‍ട്ട് ആകരുത് ” : അവതാരകന്റെ പരാമര്‍ശത്തില്‍ ടിവി ഷോ ബഹിഷ്‌കരിച്ച് ശുഐബ് അക്തര്‍

Archana by Archana
October 28, 2021
in Cricket
0
Shoaib Akhtar | Bignewslive
137
VIEWS
Share on FacebookShare on Whatsapp

കറാച്ചി : ടിവി ഷോയ്ക്കിടെ അവതാരകനുമായുള്ള വാഗ്വാദം മൂത്ത് പാക്കിസ്ഥാന്‍ പേസ് ബോളര്‍ ശുഐബ് അക്തര്‍ ഷോ ബഹിഷ്‌കരിച്ചു. പിടിവി സ്‌പോര്‍ട്ട്‌സിന്റെ ഗെയിം ഓണ്‍ ഹെ എന്ന പരിപാടിയില്‍ ന്യൂസിലന്‍ഡിന്റെ പാക്കിസ്ഥാന്റെ വിജയം വിലയിരുത്തുന്നതിനിടെയായിരുന്നു സംഭവം.

READ ALSO

അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച

അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച

July 13, 2024
163
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
31

Even if there wasn't a legendary cricketer like #ShoaibAkhtar, still no one should be insulted on national TV when there are millions of people watching the live broadcast.#removeNaumanNiaz must resign or else he should be fired from the job
pic.twitter.com/bXAWWIpllP #NaumanNiaz

— DrAsifTweets (@Asiftweets2) October 27, 2021

ന്യൂസിലന്‍ഡിനെതിരെ നാല് വിക്കറ്റ് നേടിയ പേസര്‍ ഹാരിസ് റൗഫിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങളെ കണ്ടെത്തിയത് പിഎസ്എല്‍ ടീം ലാഹോര്‍ കലന്തേഴ്‌സ് ആണെന്ന അക്തറിന്റെ വാക്കുകളാണ് വാദപ്രതിപാദത്തിന് വഴിവെച്ചത്. അക്തറിന്റെ വാക്കുകളില്‍ അതൃപ്തി പ്രകടിപ്പിച്ച അവതാരകന്‍ നുഅമാന്‍ നിയാസ് ഓവര്‍ സ്മാര്‍ട്ട് ആകുകയാണെങ്കില്‍ താങ്കള്‍ക്ക് ഷോ വിട്ട് പോകാം എന്ന് പറയുകയും ഇതേത്തുടര്‍ന്ന്‌ ക്ഷുഭിതനായ അക്തര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.

ഒപ്പമുണ്ടായിരുന്ന മുന്‍ ഇംഗ്‌ളണ്ട് താരം ഗേവിഡ് ഗവര്‍, മുന്‍ വിന്‍ഡീസ് താരം വിവിയന്‍ റിച്ചഡ്‌സ് എന്നിവരോട് ക്ഷമാപണം നടത്തിയ ശേഷമാണ് താരം സ്റ്റുഡിയോ വിട്ടത്. പിടിവിയുമായി ഇനി സഹകരിക്കില്ലെന്ന് അക്തര്‍ പിന്നീട് ട്വീറ്റ് ചെയ്തു. അക്തറിനോടുള്ള മോശം പെരുമാറ്റത്തില്‍ നുഅമാനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Tags: controversyshoaib akhtarTV show

Related Posts

‘ഖദര്‍ പഴയ ഖദറൊന്നുമല്ല ‘, കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് കെ മുരളീധരൻ
Kerala News

‘ഖദര്‍ പഴയ ഖദറൊന്നുമല്ല ‘, കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് കെ മുരളീധരൻ

July 3, 2025
3
‘അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം  ചെയ്യും ‘, ഖേദം പ്രകടിപ്പിച്ച്  മോഹ‌ൻലാല്‍
News

‘അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യും ‘, ഖേദം പ്രകടിപ്പിച്ച് മോഹ‌ൻലാല്‍

March 30, 2025
7
‘ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ പ്രശ്നം ‘, മഹാകുംഭമേളയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമാക്കിയവർക്ക് മറുപടിയുമായി സികെ വിനീത്
Kerala News

‘ഗംഗയിലെ വെള്ളം മലിനമാണെന്ന് പറഞ്ഞതാണോ പ്രശ്നം ‘, മഹാകുംഭമേളയുമായി ബന്ധപ്പെട്ട പ്രസ്താവന വിവാദമാക്കിയവർക്ക് മറുപടിയുമായി സികെ വിനീത്

March 3, 2025
4
mla|bignewslive
India

കഴുത്തില്‍ അണിഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേട്ടയാടിയ കടുവയുടെ പല്ലെന്ന് അവകാശവാദം, വീഡിയോ വൈറല്‍, പുലിവാല് പിടിച്ച് എംഎല്‍എ

February 22, 2024
22
lakshmidhar | bignewslive
India

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലുണ്ടാവുന്നത് മനുഷ്യര്‍ മാംസ ഭക്ഷണം കഴിക്കുന്നതുകൊണ്ടെന്ന് ഐഐടി ഡയറക്ടര്‍, മാംസ ഭക്ഷണം ഉപേക്ഷിച്ച് നല്ല മനുഷ്യരാവണമെന്ന് കുട്ടികളെ ഉപദേശിച്ച് ലക്ഷ്മിധര്‍

September 8, 2023
558
chandy oommen | bignewslive
Kerala News

‘മണ്‍മറഞ്ഞുപോയ ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്തരുത്, എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’; ചാണ്ടി ഉമ്മന്‍

August 10, 2023
209
Load More
Next Post
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനം: വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം നല്‍കണം; തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5 അടിയില്‍ കൂടരുത്: സുപ്രിംകോടതി

Yogi Adityanath | Bignewslive

ലോകകപ്പ് ട്വന്റി 20യിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

വീരമൃത്യു വരിച്ച മലയാളിയായ സൈനികൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി, ബാങ്ക് വായ്പകൾ അടച്ചു തീർക്കാൻ 27 ലക്ഷം അനുവദിച്ചും സർക്കാർ തീരുമാനം

വീരമൃത്യു വരിച്ച മലയാളിയായ സൈനികൻ വൈശാഖിന്റെ സഹോദരിക്ക് സർക്കാർ ജോലി, ബാങ്ക് വായ്പകൾ അടച്ചു തീർക്കാൻ 27 ലക്ഷം അനുവദിച്ചും സർക്കാർ തീരുമാനം

Discussion about this post

RECOMMENDED NEWS

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

24 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

11 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

10 hours ago
6
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

4 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version