ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വ്യോമപ്രതിരോധം ശക്തമാക്കുന്നതായി റിപ്പോര്‍ട്ട്

china upgrades air defence along indian border
ബെയ്ജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ വ്യോമപ്രതിരോധം ശക്തമാക്കാന്‍ ചൈന തീരുമാനിച്ചതായി ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തിയിലെ പോരാട്ടങ്ങളുടെ ചുമതലയുള്ള വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് സൈനിക വിഭാഗത്തിന് ആധുനിക യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കിത്തുടങ്ങി. ജ-10, ജെ-11 യുദ്ധ വിമാനങ്ങള്‍ മേഖലയില്‍ പറക്കുന്നതിന്റെ ചിത്രങ്ങള്‍ ചൈനീസ് പട്ടാളം പുറത്തുവിട്ടു. റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ള ജെ-20 യുദ്ധ വിമാനങ്ങളും മേഖലയില്‍ എത്തിച്ചിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)