പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;  സംഭവം ഇങ്ങനെ

പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

ശുചിമുറിയില്‍ കയറിപറ്റിയ പെരുമ്പാമ്പിന്റെ വായില്‍ നിന്നും വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തന്നെ ആക്രമിച്ച പാമ്പിനെ വീട്ടമ്മ മകളുടെ സഹായത്തോടെ ഒതുക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രം സഹിതം ഇപ്പോള്‍ സോഷ്യല്‍...

ഇത് സന്തോഷത്തിന്റെ നിമിഷം; രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

ഇത് സന്തോഷത്തിന്റെ നിമിഷം; രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റര്‍തൈ്വറ്റ് ലീ തഹൂഹു ദമ്പതികള്‍ക്കാണ് കുഞ്ഞുജനിച്ചത്. ജനുവരി 13നാണ് കുഞ്ഞ്...

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം അറിയില്ല; ട്രംപിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി   മോഡി

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം അറിയില്ല; ട്രംപിന്റെ വാക്കുകള്‍ കേട്ട് ഞെട്ടി മോഡി

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി പങ്കുടുന്ന കാര്യം അറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകര്‍. ട്രംപിന്റെ വാക്കുകള്‍...

അജ്ഞാത വൈറസ് ബാധിച്ച് ഒരു മരണം; 41 പേരില്‍ വൈറസിന്റെ ലക്ഷണം

അജ്ഞാത വൈറസ് ബാധിച്ച് ഒരു മരണം; 41 പേരില്‍ വൈറസിന്റെ ലക്ഷണം

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. 41 പേരിലാണ് വൈറസിന്റെ ലക്ഷണം...

അയോധ്യയില്‍ വെറും നാല് മാസത്തിനുള്ളില്‍ രാമക്ഷേത്രം നിര്‍മ്മിക്കും; ആദ്യത്തെ വാക്ക് പാലിക്കാതെ വീണ്ടും വാഗ്ദാനവുമായി അമിത് ഷാ

അയോധ്യയില്‍ വെറും നാല് മാസത്തിനുള്ളില്‍ രാമക്ഷേത്രം നിര്‍മ്മിക്കും; ആദ്യത്തെ വാക്ക് പാലിക്കാതെ വീണ്ടും വാഗ്ദാനവുമായി അമിത് ഷാ

ഭോപ്പാല്‍: അയോധ്യയില്‍ രാമക്ഷേത്രം വെറും നാല് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്രം നിര്‍മിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. എന്നാല്‍, കോണ്‍ഗ്രസ് നേതാവ്...

നടുക്കടലില്‍ വെച്ച് ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു

നടുക്കടലില്‍ വെച്ച് ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കി: അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 11 പേര്‍ കൊല്ലപ്പെട്ടു. മരണപ്പെട്ടവരില്‍ കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ ഇസ്മിറിലെ ഏഗന്‍ പ്രവിശ്യയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട എട്ട്...

ഇത് നാളത്തെ പ്രതീക്ഷകള്‍;  ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തളിരിലകള്‍ കിളിര്‍ത്തു

ഇത് നാളത്തെ പ്രതീക്ഷകള്‍; ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തളിരിലകള്‍ കിളിര്‍ത്തു

കാട്ടു തീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തിരുളുകള്‍ കിളിര്‍ത്ത് തുടങ്ങി. കരിഞ്ഞ് ഉണങ്ങി കിടക്കുന്ന ഭൂമിയില്‍ നിന്നാണ് അപ്രതീക്ഷതമായി പച്ചപ്പിന്റെ തുടിപ്പ് കണ്ടത്. ദുരന്ത മുഖത്തുനിന്നും...

അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ;  കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍

അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ; കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍

ടെഹ്‌റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ കൂടുതല്‍ പദ്ധതിയിട്ടിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍. ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി പൂര്‍ത്തിയാക്കുമായിരുന്നെന്നും കമാന്‍ഡര്‍...

കടലിലേക്ക് നോക്കി നില്‍ക്കെ തൊട്ടടുത്ത നിമിഷം ആഞ്ഞടിച്ച് തിരമാല; വീഡിയോ വൈറല്‍

കടലിലേക്ക് നോക്കി നില്‍ക്കെ തൊട്ടടുത്ത നിമിഷം ആഞ്ഞടിച്ച് തിരമാല; വീഡിയോ വൈറല്‍

കാലിഫോര്‍ണിയ: കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ നമ്മുക്കെല്ലാവര്‍ക്കും ഇഷ്ടമായിരിക്കും, എന്നാല്‍ അപകടകരമായ സ്ഥലങ്ങളില്‍ നിന്നും ഭംഗി ആസ്വദിക്കുമ്പോള്‍ സ്വയം സുരക്ഷയും ഉറപ്പാക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ പുറത്തുവന്ന ഈ...

കാട്ടുതീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യന്‍ ദമ്പതികള്‍

കാട്ടുതീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യന്‍ ദമ്പതികള്‍

മെല്‍ബണ്‍: കാട്ടുതീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ ജനതക്ക് സഹായവുമായി റെസ്റ്റോറന്റ് നടത്തുന്ന ഇന്ത്യന്‍ ദമ്പതികള്‍. കമല്ജീത്ത് കൗറും ഭര്‍ത്താവ് കന്വാല്‍ജീത്ത് സിംഗുമാണ് ഇവര്‍ക്കായി ഭക്ഷണമുണ്ടാക്കുന്നത്. വിക്ടോറിയയിലെ ബൈറന്‍സ്‌ഡേലിലാണ് ഈ...

Page 26 of 50 1 25 26 27 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.