Joe Biden | Bignewslive

കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതിവീണ് ജോ ബൈഡന്‍ : വീഡിയോ വൈറല്‍

ഗ്ലാസ്‌ഗോ : ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഉറക്കത്തിലേക്ക് വഴുതി വീണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വേദിയില്‍ ബാര്‍ബഡോസ് പ്രധാനമന്ത്രി മിയമോട്‌ലിയുടെ പ്രസംഗം നടക്കുന്നതിനിടെ ബൈഡന്‍...

Amnesty | Bignewslive

“അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ കോവിഡ് ഉപയോഗപ്പെടുത്തി” : ആംനസ്റ്റി

ലണ്ടന്‍ : അഭിപ്രായസ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി ഉപയോഗപ്പെടുത്തിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു...

Donald Trump | Bignewslive

ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ നിന്ന് ട്രംപ് പുറത്ത് : 25 വര്‍ഷത്തിനിടെ ഇതാദ്യം

വാഷിംഗ്ടണ്‍ : ഫോബ്‌സ് മാസികയുടെ അമേരിക്കയിലെ അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്ത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ട്രംപിന്റെ പേരില്ലാതെ പട്ടിക...

London | Bignewslive

പാന്‍ഡോറ : രഹസ്യനിക്ഷേപത്തിന് പ്രമുഖര്‍ക്ക് പ്രിയം ലണ്ടന്‍

ലണ്ടന്‍ : പാന്‍ഡോറ രേഖകള്‍ പുറത്തായതോടെ ലോകമെമ്പാടുമുള്ള പ്രമുഖരുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് പുറംലോകമറിഞ്ഞിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ എന്നിവരുള്‍പ്പടെയുള്ള...

Turtle | Bignewslive

സംരക്ഷിതവിഭാഗത്തില്‍പ്പെടുന്ന 11 ആമകളെ മലേഷ്യയില്‍ വേട്ടയാടിക്കൊന്നു

ക്വാലാലംപൂര്‍ : മലേഷ്യയില്‍ സംരക്ഷിതവിഭാഗത്തില്‍പ്പെടുന്ന 11 പച്ചക്കടലാമകളെ വേട്ടയാടിക്കൊന്ന നിലയില്‍ കണ്ടെത്തി. മലേഷ്യയ്ക്കും ഇന്‍ഡോനേഷ്യയ്ക്കുമിടയിലുള്ള ബോര്‍ണോ ദ്വീപിന്റെ മലേഷ്യന്‍ ഭാഗത്താണ് ആമകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ലോകത്തെ...

Air pollution | Bignewslive

വര്‍ഷത്തില്‍ ഏഴുപത് ലക്ഷം പേര്‍ വായുമലിനീകരണം മൂലം മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ : വര്‍ധിച്ചുവരുന്ന വായു മലിനീകരണം മൂലം ലോകത്ത് വര്‍ഷത്തില്‍ എഴുപത് ലക്ഷത്തോളം പേര്‍ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ബുധനാഴ്ച പുറത്തിറക്കിയ എയര്‍ ക്വാളിറ്റി ഗൈഡ്‌ലൈന്‍സിലാണ് ഇക്കാര്യം...

Albert Einstein | Bignewslive

ആപേക്ഷികസിദ്ധാന്തം : ഐന്‍സ്റ്റീന്റെ കണക്കുകൂട്ടലുകളുടെ കയ്യെഴുത്തുപ്രതി ലേലത്തിന്

പാരിസ് : ആപേക്ഷികസിദ്ധാന്തം രചിക്കാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നടത്തിയ കണക്കുകൂട്ടലുകളുടെ കയ്യെഴുത്തുപ്രതി ലേലത്തിന്. ശാസ്ത്രലോകത്തെയാകെ അസ്വസ്ഥതപ്പെടുത്തിയിരുന്ന ബുധന്റെ ഭ്രമണപഥത്തിലെ വ്യതിചലനങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുന്ന നോട്ടുകളാണിത്. ജൂണ്‍ 1913നും...

America | Bignewslive

വാക്‌സീന്‍ രണ്ട് ഡോസും എടുത്തവര്‍ക്ക് രാജ്യത്ത് പ്രവേശിക്കാം : വിദേശസഞ്ചാരികള്‍ക്കുള്ള വിലക്ക് നീക്കി യുഎസ്

ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ സഞ്ചാരികള്‍ക്ക് രണ്ട്...

IPL | Bignewslive

ഐപിഎല്‍ അഫ്ഗാനില്‍ സംപ്രേഷണം ചെയ്യില്ല : പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയില്‍ മുടി പ്രദര്‍ശിപ്പിക്കുന്നതും പ്രശ്‌നം

കാബൂള്‍ : അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ച് താലിബാന്‍ ഭരണകൂടം.അനിസ്ലാമികമായ കാര്യങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള സാധ്യതയും പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയിലവര്‍ മുടി പ്രദര്‍ശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്‌നമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ്...

Penguins | Bignewslive

ദക്ഷിണാഫ്രിക്കയില്‍ 63 പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നു

പോര്‍ട്ട് എലിസബത്ത് : ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിന് സമീപമുള്ള ബീച്ചില്‍ 63 പെന്‍ഗ്വിനുകളെ തേനീച്ചകള്‍ കുത്തിക്കൊന്നതായി റിപ്പോര്‍ട്ട്. സതേണ്‍ ആഫ്രിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ്...

Page 14 of 50 1 13 14 15 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.