car boot' | Bignewslive

കൊവിഡ് സ്ഥിരീകരിച്ച 13കാരൻ മകനെ കാറിന്റെ ഡിക്കിയിൽ അടച്ചു; അധ്യാപികയായ 41കാരി അറസ്റ്റിൽ

കൊവിഡ് മഹാമാരി ലോകത്ത് വീണ്ടും പിടിമുറുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് ലോകത്തിൽ ഒന്നടങ്കം വ്യാപിക്കുന്നത്. മഹാമാരിയുടെ തീവ്രത കൂടി വരുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നാണ്...

Brazil | Bignewslive

ബ്രസീലില്‍ കൂറ്റന്‍ പാറ നദിയിലേക്ക് പിളര്‍ന്ന് വീണ് ഏഴ് മരണം : വീഡിയോ

ബ്രസീലിയ : ബ്രസീലില്‍ കൂറ്റന്‍ പാറ പിളര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുല്‍ മിനാസ് ഗെറൈസിലെ വെള്ളച്ചാട്ടത്തിന് സമീപം ശനിയാഴ്ച സംഭവിച്ച...

‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍

‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എയര്‍ലിഫ്റ്റിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കുടുംബത്തിന് കൈമാറി. ആറ് മാസം പ്രായമുള്ള സൊഹൈല്‍ അഹ്‌മദി എന്ന കുഞ്ഞാണ് ബന്ധുക്കളുടെ അടുത്ത്...

Pakistan | Bignewslive

കനത്ത ഹിമക്കാറ്റ് : പാകിസ്താനില്‍ പതിനാറ് പേര്‍ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിലുണ്ടായ കനത്ത ഹിമക്കാറ്റില്‍ പതിനാറ് മരണം. മലയോര പട്ടണമായ മുറൈയില്‍ വാഹനത്തില്‍ കുടുങ്ങിയവരാണ് മരിച്ചത്. മഞ്ഞുവീഴ്ച കാണാനെത്തിയ സഞ്ചാരികളാണ് മരിച്ചവരില്‍ കൂടുതലും. ആയിരക്കണക്കിന് പേര്‍...

Cut Up Body | Bignewslive

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി; വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ ഭക്ഷിച്ചു! നരഭോജിയായ അധ്യാപകന് ജീവപര്യന്തം

ഫ്രാങ്ക്ഫർട്ട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി വെട്ടി നുറുക്കി ശരീര ഭാഗം ഭക്ഷിച്ച സംഭവത്തിൽ നരഭോജിയായ 42കാരനായ അധ്യാപകന് ജീവപര്യന്തം. ബെർലിൻ കോടതിയാണ് സ്റ്റീഫൻ...

UK | Bignewslive

കോവിഡ് അതിരൂക്ഷം : ആശുപത്രികളില്‍ സൈന്യത്തെ ഇറക്കി ബ്രിട്ടന്‍

ലണ്ടന്‍ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മതിയായ ജീവനക്കാരില്ലാത്ത ആശുപത്രികളിലേക്ക് സൈന്യത്തെ ഇറക്കി ബ്രിട്ടന്‍. ഒമിക്രോണ്‍ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ രോഗികള്‍ നിറഞ്ഞൊഴുകിയ ആശുപത്രികളില്‍ ആവശ്യത്തിന്...

ചരിത്ര നിമിഷം: പാകിസ്താന്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി അയിഷ മാലിക്

ചരിത്ര നിമിഷം: പാകിസ്താന്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി അയിഷ മാലിക്

ലാഹോര്‍: പാകിസ്താനില്‍ ചരിത്ര നിമിഷം, സുപ്രീം കോടതിയില്‍ ആദ്യമായി ഒരു വനിതാ ജഡ്ജി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന അയിഷ മാലിക് ആണ് അപൂര്‍വനേട്ടം സ്വന്തമാക്കിയത്. ചീഫ് ജസ്റ്റിസ്...

Kim Jong Unn | Bignewslive

കിമ്മിനെതിരെ അസഭ്യം നിറഞ്ഞ ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ

പ്യോങ്യാങ് : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക....

Arranged Marriage | Bignewslive

‘എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ’ ഭാര്യയെ കണ്ടെത്താൻ പരസ്യബോർഡ് സ്ഥാപിച്ച് മുഹമ്മദ് മാലിക്, സ്വന്തമായി വെബ്‌സൈറ്റും!

ലണ്ടൻ: 'എന്നെ അറേഞ്ച്ഡ് മാര്യേജിൽ നിന്ന് രക്ഷിക്കൂ' ഇത് വധുവിനെ കണ്ടെത്താൻ 29കാരനായ മുഹമ്മദ് മാലിക് എന്ന യുവാവ് സ്ഥാപിച്ച പരസ്യബോർഡിലെ വരികളാണ്. ഫേസ്ബുക്കിലും മറ്റ് വിവാഹ...

Hongkong | Bignewslive

ഒമിക്രോണ്‍ : ഇന്ത്യ അടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കി ഹോങ്കോങ്

ഹോങ്കോങ് : നഗരത്തില്‍ ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചതോടെ ഇന്ത്യയടക്കം എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കി ഹോങ്കോങ്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്,യുകെ, യുഎസ് എന്നിവിടങ്ങളാണ്...

Page 69 of 480 1 68 69 70 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.