കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ

കോവിഡിന് പിന്നാലെ മറ്റൊരു മഹാമാരി? ചൈനയിൽ വീണ്ടും പകർച്ചവ്യാധി പടരുന്നു; കുട്ടികളിലെ ‘ന്യൂമോണിയ’യെ ചൊല്ലി ഭീതി; സ്‌കൂളുകൾ അടച്ചിടേണ്ട നിലയിൽ

ബെയ്ജിങ്: ലോകത്തെ ആകമാനം അടച്ചുപൂട്ടലിലേക്ക് നയിച്ച കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ വിട്ടുമാറും മുൻപെ ചൈനയെ ഭീതിയിലാഴ്ത്തി മറ്റൊരു പകർച്ചവ്യാധി. സ്‌കൂളുകൾ കുട്ടികളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യുമോണിയയാണ് ഇത്തവണ...

ഹമാസുമായി നാല് ദിവസത്തേക്ക് വെടിനിർത്തൽ; 50 ബന്ദികൾക്ക് പകരമായി 150 പാലസ്തീൻ തടവുകാരെ മോചിപ്പിക്കും; ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

ഹമാസുമായി നാല് ദിവസത്തേക്ക് വെടിനിർത്തൽ; 50 ബന്ദികൾക്ക് പകരമായി 150 പാലസ്തീൻ തടവുകാരെ മോചിപ്പിക്കും; ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

ടെൽ അവീവ്: ഗാസയിലെ ഏറ്റുമുട്ടൽ താത്ക്കാലികമായി നിർത്തിവെയ്ക്കാൻ അനുമതി നൽകി ഇസ്രയേൽ മന്ത്രിസഭ. കരാർ പ്രകാരം ബന്ദികളുടെ മോചനത്തിനായി നാലുദിവസത്തേക്ക് വെടിനിർത്തലുണ്ടാവും. ഈ സമയത്തിനുള്ളിൽ 50 ബന്ദികളെ...

ഇസ്രയേലുമായി ഏറ്റമുട്ടൽ അവസാനിപ്പിക്കാൻ തയ്യാർ? താത്കാലിക യുദ്ധ വിരാമത്തിന് അരികിലെന്ന് ഹമാസ്

ഇസ്രയേലുമായി ഏറ്റമുട്ടൽ അവസാനിപ്പിക്കാൻ തയ്യാർ? താത്കാലിക യുദ്ധ വിരാമത്തിന് അരികിലെന്ന് ഹമാസ്

ഗാസ: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് താത്കാലികമായി അറുതിയാകുന്നു. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്മായിൽ ഹാനിയേ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു....

വിശ്വസുന്ദരി പട്ടം ആദ്യമായി നിക്കരാഗ്വയിലേക്ക്; ഷീനിസ് പലാസിയോസ് വിജയി;  ഓസ്‌ട്രേലിയൻ സുന്ദരി മൊറായ വിൽസൺ റണ്ണറപ്പ്

വിശ്വസുന്ദരി പട്ടം ആദ്യമായി നിക്കരാഗ്വയിലേക്ക്; ഷീനിസ് പലാസിയോസ് വിജയി; ഓസ്‌ട്രേലിയൻ സുന്ദരി മൊറായ വിൽസൺ റണ്ണറപ്പ്

സാൽവദോർ: 2023ലെ വിശ്വസുന്ദരി കിരീടം നിക്കരാഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ് സ്വന്തമാക്കി. സാൽവദോറിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ 84 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളിയാണ് സെൻട്രൽ...

റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ; ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ ഹമാസിന്റെ ആയുധശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ; ഗാസയിലെ നഴ്‌സറി സ്‌കൂളുകളിൽ ഹമാസിന്റെ ആയുധശേഖരം; വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ സൈന്യം

ഗാസ സിറ്റി: ഗാസയിലെ നഴ്സറി സ്‌കൂളുകളിൽ ഹമാസ് ആയുധങ്ങൾ ശേഖരിച്ചുവെച്ചിരുന്നതായി ഇസ്രയേൽ സൈന്യം. ഇത് തെളിയിക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. റോക്കറ്റ് ലോഞ്ചറുകൾ, മോട്ടർ ഷെല്ലുകൾ...

തന്റെ രക്തം കയറ്റിയ പിതാവിന് 25 വയസ് കുറഞ്ഞു! അവകാശവാദവുമായി കോടികൾ ചെലവിട്ട് നിത്യയൗവനത്തിന് ശ്രമിക്കുന്ന കോടീശ്വരൻ

തന്റെ രക്തം കയറ്റിയ പിതാവിന് 25 വയസ് കുറഞ്ഞു! അവകാശവാദവുമായി കോടികൾ ചെലവിട്ട് നിത്യയൗവനത്തിന് ശ്രമിക്കുന്ന കോടീശ്വരൻ

അമേരിക്കയിലെ കോടീശ്വരനായ സംരംഭകൻ കോടികൾ ചെലവിട്ട് വാർത്തകളിലിടം പിടിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അവകാശവാദമാണ് ചർച്ചയാകുന്നത്. തന്റെ രക്തത്തിലെ പ്ലാസ്മ അച്ഛന് ദാനം ചെയ്തതിലൂടെ അദ്ദേഹത്തിന് 25...

അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് കോട്ടയം സ്വദേശിനി  ഗുരുതരാവസ്ഥയില്‍: ഭര്‍ത്താവ് അറസ്റ്റില്‍

അമേരിക്കയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് കോട്ടയം സ്വദേശിനി ഗുരുതരാവസ്ഥയില്‍: ഭര്‍ത്താവ് അറസ്റ്റില്‍

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് മലയാളി യുവതിയുടെ നില ഗുരുതരം. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീര (32) ആണ് ഗുരുതര പരുക്കുകളോടെ...

‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല’; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

‘ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു ഭംഗിയുള്ള കുഞ്ഞ് ജനിക്കില്ല’; തോൽവിക്ക് പിന്നാലെ വിവാദ പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്

ഏകദിന ലോകകപ്പ് മത്സരത്തിൽ നിന്നും സെമി കാണാതെ പുറത്തായതോടെ പാകിസ്താൻ ടീമിന് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. മുൻപാകിസ്താൻ താരങ്ങൾ ഉൾപ്പടെ ബാബർ അസമിന് കീഴിലുള്ള ടീമിനെ...

‘ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണ്’: ഇലോൺ മസ്‌ക്

‘ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ കൂടുതൽ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണ്’: ഇലോൺ മസ്‌ക്

ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഇസ്രയേലിന് എതിരെ വിമർശനവുമായി ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്‌ക്. പോഡ്കാസ്റ്ററായ ലെക്സ് ഫ്രിഡ്മാൻ നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇസ്രയേലിന്റെ യുദ്ധം നിരർത്ഥകമെന്ന് വിമർശിച്ചത്. ഗാസയിൽ...

death | bignewslive

നിയന്ത്രണംവിട്ട കാര്‍ പബ്ബിലേക്ക് ഇടിച്ചുകയറി അപകടം, അഞ്ച് ഇന്ത്യന്‍ വംശജര്‍ക്ക് ദാരുണാന്ത്യം

മെല്‍ബണ്‍: 66 കാരന്‍ ഓടിച്ച കാര്‍ പബ്ബിലേക്ക് ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. മരിച്ചവരെല്ലാം രണ്ട് ഇന്ത്യന്‍...

Page 6 of 480 1 5 6 7 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.