World News

ശ്രീലങ്കയെ ഞെട്ടിച്ച് രാഷ്ട്രീയ അട്ടിമറി! പ്രധാനമന്ത്രിയായി രാജപക്‌സെ വീണ്ടും ചുമതലയേറ്റു

ശ്രീലങ്കയെ ഞെട്ടിച്ച് രാഷ്ട്രീയ അട്ടിമറി! പ്രധാനമന്ത്രിയായി രാജപക്‌സെ വീണ്ടും ചുമതലയേറ്റു

കൊളംബോ: ശ്രീലങ്കയെ അമ്പരപ്പിച്ച് ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍ അപ്രതീക്ഷിത സ്ഥാനമാറ്റങ്ങള്‍. രാഷ്ട്രീയ അട്ടിമറികള്‍ക്കിടെ നാടകീയ നീക്കങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഇന്നലെ പ്രസിഡന്റ് മൈത്രിപാല സിരിസേന...

റഷ്യയില്‍ ശക്തമായ പ്രളയം തുടരുന്നു; മരിച്ചവരുടെ എണ്ണം ആറായി, മുപ്പതില്‍പ്പരം നഗരങ്ങള്‍ വെള്ളത്തിനടിയില്‍

റഷ്യയില്‍ ശക്തമായ പ്രളയം തുടരുന്നു; മരിച്ചവരുടെ എണ്ണം ആറായി, മുപ്പതില്‍പ്പരം നഗരങ്ങള്‍ വെള്ളത്തിനടിയില്‍

മോസ്‌കോ: റഷ്യയില്‍ ദുരന്തം വിതച്ച് പ്രളയം തുടരുന്നു. വെള്ളപ്പൊക്കത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഒരാളെ കാണാതായിട്ടുണ്ട്. പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി 30ല്‍പ്പരം നഗരങ്ങളാണ് വെള്ളത്തിനടിയിലായത്. മിക്കയിടങ്ങളിലും റോഡുകളും...

കൊലപാതകം സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഖഷോഗ്ജിയുടെ മകന്‍ കുടുംബസമേതം അമേരിക്കയില്‍

കൊലപാതകം സൗദി സ്ഥിരീകരിച്ചതിന് പിന്നാലെ ഖഷോഗ്ജിയുടെ മകന്‍ കുടുംബസമേതം അമേരിക്കയില്‍

വാഷിംങ്ടണ്‍: മാധ്യമ പ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയെന്ന സൗദിയുടെ കുറ്റസമ്മതത്തിന് പിന്നാലെ ഗഷോഗ്ജിയുടെ മകന്‍ അമേരിക്കയിലെത്തി. ഖഷോഗ്ജിയുടെ മൂത്ത മകനായ സലാഹ് ബിന്‍...

ചൈന സഹായിക്കും; ഇന്ത്യയ്ക്ക് പിന്നാലെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ പാകിസ്താന്‍

ചൈന സഹായിക്കും; ഇന്ത്യയ്ക്ക് പിന്നാലെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ പാകിസ്താന്‍

ഇസ്‌ലാമാബാദ്: ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാന്‍ പാകിസ്താനും പദ്ധതിയിടുന്നു. ചൈനയുടെ സഹായത്തോടെ 2022ല്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനാണ് പാകിസ്താന്റെ ശ്രമം. പദ്ധതിയുടെ ഭാഗമായി...

മുഖം മിനുക്കി മെസെഞ്ചര്‍ 4 എത്തി

മുഖം മിനുക്കി മെസെഞ്ചര്‍ 4 എത്തി

ഫേസ്ബുക്കിന്റെ സ്വന്തം മെസേജിങ് ആപ്പായ മെസെഞ്ചറിന്റെ പുതിയ വേര്‍ഷ മെസെഞ്ചര്‍ 4 എത്തി. ലോകത്തെമ്പാടുമുള്ള 1.3 ബില്യണ്‍ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മികച്ച വിനിമയ സേവനങ്ങളും, കൗതുകകരമായ...

മീ ടൂ, കര്‍ശന നടപടിയുമായി ഗൂഗിള്‍; 48 പേരെ പുറത്താക്കി

മീ ടൂ, കര്‍ശന നടപടിയുമായി ഗൂഗിള്‍; 48 പേരെ പുറത്താക്കി

കാലിഫോര്‍ണിയ: മീ ടൂ പരാതിയില്‍ കര്‍ശന നടപടിയുമായി ഗൂഗിള്‍. തൊഴിലിടത്തിലെ ലൈംഗിക ചൂഷണ പരാതിയില്‍ 48 ഉന്നതരെയാണ് ഗൂഗിള്‍ പിരിച്ചു വിട്ടത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ...

ഇതാണ് ജഡ്ജി..! വിധി പറയുന്നതിന് മുന്നേ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി പിടികൂടി ഹീറോ ജഡ്ജി

ഇതാണ് ജഡ്ജി..! വിധി പറയുന്നതിന് മുന്നേ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടി പിടികൂടി ഹീറോ ജഡ്ജി

വാഷിംഗ്ടണ്‍: കോടതി വിധി എല്ലാവരും നോക്കികാണുന്നത് ഭയഭക്തി ബഹുമാനത്തോടെയാണ്. ജഡ്ജിക്ക് നല്‍കുന്ന പ്രാധാന്യവും അങ്ങനെതന്നെ എന്നാല്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നാലെ ഓടിച്ചെന്ന് പിടികൂടിയ ജഡ്ജിയെ...

അന്ധവിശ്വാസം അങ്ങ് അമേരിക്കയിലും..! നരകത്തില്‍ പോയി സാത്താനോടൊപ്പം ചങ്ങാത്തം കൂടണം; കൂട്ടുകാരുടെ കഴുത്തറുത്ത് രക്തം കുടിക്കണം, ശേഷം സ്വയം മരിക്കണം

അന്ധവിശ്വാസം അങ്ങ് അമേരിക്കയിലും..! നരകത്തില്‍ പോയി സാത്താനോടൊപ്പം ചങ്ങാത്തം കൂടണം; കൂട്ടുകാരുടെ കഴുത്തറുത്ത് രക്തം കുടിക്കണം, ശേഷം സ്വയം മരിക്കണം

ഫ്‌ളോറിഡ: അന്ധവിശ്വാസം അമേരിക്കയിലും തലപൊന്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാപരിപാടിയാണ് ഇപ്പോള്‍ സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. സഹപാഠികളെ കൊന്ന് അവരുടെ രക്തം...

സിഎന്‍എന്‍ ചാനല്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി; ടൈം വാര്‍ണര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

സിഎന്‍എന്‍ ചാനല്‍ ആസ്ഥാനത്ത് ബോംബ് ഭീഷണി; ടൈം വാര്‍ണര്‍ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

ന്യൂയോര്‍ക്ക്: സിഎന്‍എന്‍ ചാനലിന്റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഓഫീസ് പ്രവര്‍ത്തിക്കുന്ന ടൈം വാര്‍ണര്‍ കെട്ടിടത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇതേത്തുടര്‍ന്ന് ചാനല്‍  തത്സമയ സംപ്രേക്ഷണം നിര്‍ത്തിവെച്ചിരുന്നു. താപാലില്‍...

റൈസ് പാക്കറ്റിനകത്താണ് അഴുകിയ എലിയുടെ അവശിഷ്ടം..! യുവാവിന്റെ ട്വീറ്റ് ഏറ്റെടുത്ത് പതിനായിരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസവും

റൈസ് പാക്കറ്റിനകത്താണ് അഴുകിയ എലിയുടെ അവശിഷ്ടം..! യുവാവിന്റെ ട്വീറ്റ് ഏറ്റെടുത്ത് പതിനായിരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും പരിഹാസവും

ജര്‍മ്മനി: രാജ്യത്തെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റായ ലിഡില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അരിയുടെ പാക്കറ്റിനകത്ത് ചത്ത എലിയെ കണ്ടെത്തി. തുടര്‍ന്ന് ജര്‍മ്മനിയില്‍ വന്‍ പ്രതിഷേധം അരങ്ങേറുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ...

Page 131 of 138 1 130 131 132 138

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.

error: Content already Published.!