ലോകം കൊവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിൽ;  നിയന്ത്രണം ഇനിയും വേണം: ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ സ്ഥിതി ഹൃദയ ഭേദകം; ലോകാരോഗ്യ സംഘടനയ്ക്ക് സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്: മേധാവി

ജനീവ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് പ്രതികരിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം ഗബ്രിയേസൂസ്. ഇന്ത്യയ്ക്ക് ആശ്വാസമായി കൂടുതൽ ജീവനക്കാരെയും...

കോവിഡിന് വാക്‌സിന്‍ മാത്രമല്ല, ഇനി ഗുളികയും: പരീക്ഷണം നടക്കുകയാണെന്ന് ഫൈസര്‍; വിജയിച്ചാല്‍ ഈ വര്‍ഷം തന്നെ മരുന്ന് വിപണിയില്‍

കോവിഡിന് വാക്‌സിന്‍ മാത്രമല്ല, ഇനി ഗുളികയും: പരീക്ഷണം നടക്കുകയാണെന്ന് ഫൈസര്‍; വിജയിച്ചാല്‍ ഈ വര്‍ഷം തന്നെ മരുന്ന് വിപണിയില്‍

വാഷിങ്ടണ്‍: കോവിഡിന് വാക്‌സിന്‍ മാത്രമല്ല, ഇനി ഗുളികയും. കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത മരുന്ന് കമ്പനികളിലൊന്നായ ഫൈസര്‍ ആണ് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന്, ഗുളിക രൂപത്തില്‍ വികസിപ്പിക്കുന്നത്....

thailand pm | bignewslive

മാസ്‌ക് ധരിച്ചില്ല; തായ്‌ലാന്റ് പ്രധാനമന്ത്രിക്ക് വന്‍ തുക പിഴശിക്ഷ

ബംങ്കോക്ക്: മാസ്‌ക് ധരിക്കാത്തതിന് തായ്‌ലാന്റ് പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്ക് പിഴ. 6000 ബാത്ത് (14,202 രൂപ)യാണ് പ്രധാനമന്ത്രിക്ക് പിഴ വിധിച്ചത്. ബാങ്കോക്ക് ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്....

വീണ്ടും ഓസ്‌കാറിൽ തിളങ്ങി ഏഷ്യ; മികച്ചസംവിധായിക ക്ലൂയി ചാവോ, സഹനടി യൂ യുൻ ജുങ്; സഹനടൻ ഡാനിയേൽ കലൂയ

വീണ്ടും ഓസ്‌കാറിൽ തിളങ്ങി ഏഷ്യ; മികച്ചസംവിധായിക ക്ലൂയി ചാവോ, സഹനടി യൂ യുൻ ജുങ്; സഹനടൻ ഡാനിയേൽ കലൂയ

ലോസ് ആഞ്ജലസ്: സിനിമാ ആരാധകരെ ആവേശത്തിലാക്കി തൊണ്ണൂറ്റിമൂന്നാം അക്കാദമി അവാർഡ് പ്രഖ്യാപനം തുടരുന്നു. നൊമാഡ് ലാൻഡ് എന്ന ചിത്രം സംവിധാനം ചെയ്ത ക്ലൂയി ചാവോയാണ് മികച്ച സംവിധായിക....

covid19-india

ഓക്‌സിജനില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണം; ആരാധകരോടും പാക് സർക്കാരിനോടും അഭ്യർത്ഥിച്ച് ഷൊഐബ് അക്തർ

ഇസ്ലാമാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്കായി സഹായം അഭ്യർത്ഥിച്ച് പാകിസ്താൻ മുൻക്രിക്കറ്റ് താരം ഷൊഐബ് അക്തർ. അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്‌സിജൻ ഇല്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യയെ...

COVID-19 Hospital | Bignewslive

ബാഗ്ദാദിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ; 23 രോഗികള്‍ വെന്തുമരിച്ചു!

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിലെ കോവിഡ് ചികിത്സാകേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. തീപിടുത്തത്തില്‍ 23 ഓളം രോഗികളാണ് വെന്തുമരിച്ചത്. ഇബ്ന്‍-അല്‍-ഖാത്തിബ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് ഞായറാഴ്ചയോടെ തീപിടുത്തമുണ്ടായത്. ഓക്‌സിജന്‍...

covid19

കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും മാസ്‌ക് ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും കറങ്ങി നടന്നു; പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ 22 പേർക്ക് കോവിഡ് പരത്തിയ യുവാവ് അറസ്റ്റിൽ

മാഡ്രിഡ്: കോവിഡ് ലക്ഷണങ്ങൾ എല്ലാം കാണിച്ചിട്ടും മാസ്‌ക് പോലും ധരിക്കാതെ ജോലി സ്ഥലത്തും ജിമ്മിലും വീട്ടിലുമെല്ലാം കറങ്ങി നടന്ന് 22 പേർക്ക് കോവിഡ് പരത്തി യുവാവ്. ഒടുവിൽ...

രക്തം കട്ടപിടിക്കുന്നത് അപൂര്‍വ്വം കേസുകളില്‍ മാത്രം: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് വീണ്ടും അനുമതി

രക്തം കട്ടപിടിക്കുന്നത് അപൂര്‍വ്വം കേസുകളില്‍ മാത്രം: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് വീണ്ടും അനുമതി

വാഷിംങ്ടണ്‍: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ ഉപയോഗം പുനഃരാരംഭിക്കാന്‍ യുഎസ് ആരോഗ്യവകുപ്പ് അനുമതി നല്‍കി. വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. വാക്‌സിന്‍ ഉപയോഗിച്ചതിന്റെ ഫലമായി...

kuwait | bignewslive

കൊവിഡ് വ്യാപനം; ഇന്ത്യയില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

ദുബൈ: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള കൊമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. വിലക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഏവിയേഷന്‍ ഡയറക്ടറേറ്റ്...

Covid-19 vaccine | Bignewslive

കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന്റെ പ്രഥമ പരിഗണന അമേരിക്കയ്ക്ക്, ഞങ്ങളുടെ ആവശ്യം കഴിഞ്ഞ് പരിഗണിക്കാം; ജോ ബൈഡന്‍ ഭരണകൂടം

വാഷിംഗ്ടണ്‍: അമേരിക്കക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ജോ ബൈഡന്‍ ഭരണകൂടം. മറ്റ് രാജ്യങ്ങള്‍ക്ക് മരുന്ന് നിര്‍മ്മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗിക്കൂവെന്നും...

Page 130 of 480 1 129 130 131 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.