World

missing
World

യുകെയില്‍ കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി

ലണ്ടന്‍: സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ പോലീസ് കണ്ടെത്തി. കിംഗ് ഹെന്ററി സ്‌കൂള്‍ വിദ്യാര്‍ഥി…

INDIA ,PAKISTHAN
World

സിന്ധു നദീജലകരാറിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചു; കിഷന്‍ഗംഗ പദ്ധതിക്കെതിരേ പാകിസ്താന്‍ ലോകബാങ്കില്‍

വാഷിംഗ്ടണ്‍ ഡിസി: തര്‍ക്കം പരിഹരിക്കാതെ കിഷന്‍ഗംഗാ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ നടപടിക്കെതിരേ പരാതിയുമായി പാക്കിസ്ഥാന്‍ ലോകബാങ്കിനെ സമീപിച്ചു. ജമ്മുകാഷ്മീരിലെ…

AFGANISTHAN
World

കാണ്ഡഹാറില്‍ സ്‌ഫോടനം; 16 മരണം

കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ നഗരത്തില്‍ മിനിവാന്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ മരിക്കുകയും 38 പേര്‍ക്കു പരിക്കേല്‍ക്കുകയും…

eyes, world, cancer
World

കുഞ്ഞു പെര്‍സ്‌ലിയ്ക്ക് കണ്ണില്‍ ക്യാന്‍സറാണ്; രോഗം കണ്ടെത്തിയത് അലീസിയയുടെ ക്യാമറകണ്ണുകള്‍;ഫോട്ടോഗ്രാഫറോട് നന്ദി അറിയിച്ച് പെര്‍സ്‌ലിയുടെ കുടുംബം

പെര്‍സ്‌ലി എന്ന രണ്ടു വയസ്സുകാരിയുടെ കണ്ണിലെ ക്യാന്‍സര്‍ കണ്ടെത്തിയത് ഒരു ക്യാമറയാണ്. വൈദ്യശാസ്ത്രത്തിനു പോലും അത്ഭുതകരമായി ഫോട്ടോഗ്രഫറായ അലീസിയയുടെ ക്യാമറകണ്ണുകള്‍.…

AMERICAN WRITER
World

പ്രശസ്ത സാഹിത്യകാരനും പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവുമായ ഫിലിപ്പ് റോത്ത് അന്തരിച്ചു

ന്യൂയോര്‍ക്ക്: ലോകപ്രശസ്ത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത്(85) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുലിറ്റ്‌സര്‍,…

mark sukkarberg,analatica,europian parlament,world
World

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം; യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നിന്ന് സുക്കര്‍ബര്‍ഗ്

 ബ്രസ്സല്‍സ്: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്…

Kim Jong UN,Trump,Kim and Trump,World
World

നിലപാടില്‍ അതൃപ്തി; ഉടന്‍ കിമ്മിനെ കാണാനാകില്ലെന്ന് ട്രംപ്; കൂടിക്കാഴ്ച ഉപേക്ഷിച്ചെന്ന് സൂചന

വാഷിംഗ്ടണ്‍: ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന കൂടിക്കാഴ്ചയില്‍ നിന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നന്‍ പിന്മാറിയെന്ന് സൂചന. കിമ്മുമായുള്ള കൂടിക്കാഴ്ച വൈകാന്‍…

MAN BOOKER PRICE
World

മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്

ലണ്ടന്‍: പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന് ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം. 'ഫ്‌ളൈറ്റ്‌സ്' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.…

Sam abraham murder
World

സാം ഏബ്രഹാമിന്റെ കൊലപാതകം: ഭാര്യ സോഫിയയ്ക്കും കാമുകന്‍ അരുണിനും വധശിക്ഷ ഉറപ്പായേക്കും, മകന്റെ ഭാവി പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്ന് സോഫിയ, ജൂണ്‍ 21ന് അന്തിമ വിധി

മെല്‍ബണ്‍: പ്രവാസി മലയാളികളെയും കേരളത്തെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു മെല്‍ബണിലെ സാം ഏബ്രഹാമിന്റെ കൊലപാതകം. ഭാര്യ സോഫിയയും കാമുകന്‍ അരുണും കമലാസനും ചേര്‍ന്ന്…

rape case,world,bishop
World

സഹപ്രവര്‍ത്തകന്റെ പീഡന ശ്രമം മറച്ചുവെച്ചു; ഓസ്‌ട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പിന് രണ്ട് വര്‍ഷം തടവ് ശിക്ഷ

സിഡ്‌നി: സഹപ്രവര്‍ത്തകന്‍ ചെയ്ത ലൈംഗിക പീഡനം മറച്ചുവെച്ച സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക്…

rohingyan's,priyanka chopra
World

താരജാഡകളില്ലാതെ പ്രിയങ്കയെത്തി: വേദന മറന്ന് പുഞ്ചിരി തൂകി റോഹങ്ക്യന്‍ കുരുന്നുകള്‍

കോക്‌സ് ബാസാര്‍: മ്യാന്‍മാറില്‍ നിന്നും പടിയറക്കി വിട്ട റോഹങ്ക്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച് നടി പ്രിയങ്ക ചോപ്ര. യുനിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ്…

CHINA
World

ചൈനയിലെ മുസ്ലിംപള്ളികളില്‍ ചൈനീസ് ദേശീയ പതാക ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം

ബെയ്ജിംഗ്: എല്ലാ മുസ്ലിം പള്ളികളിലും ചൈനീസ് ദേശീയ പതാക ഉയര്‍ത്തണമെന്നു സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിലുള്ള ചൈനാ ഇസ്ലാമിക് അസോസിയേഷന്‍ നിര്‍ദേശിച്ചു. എല്ലാ മോസ്‌കുകളിലും…

NICHOLAS MADURO
World

വെനസ്വേലയില്‍ മഡുറോ തുടരും

കാരക്കാസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു രണ്ടാമൂഴം. ആറു വര്‍ഷത്തേക്കു കൂടി അധികാരത്തില്‍ തുടരാന്‍ ജനവിധി ലഭിച്ച…

Children ,Policy ,China ,Population
World

'നാം ഒന്ന് നമുക്ക് ഒന്ന്' എന്ന ജനസംഖ്യാ നയം നിര്‍ത്തലാക്കാന്‍ തീരുമാനം

ബീജിംങ്: ചൈനയില്‍ 'നാം ഒന്ന് നമുക്ക് ഒന്ന്' എന്ന ജനസംഖ്യാ നയം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇനി മക്കള്‍ എത്രവേണമെന്ന് ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്ക്…

dubai,Visa
World

പുതിയ വിസ നയവുമായി യുഎഇ: ഇനിമുതല്‍ പത്തുവര്‍ഷത്തേക്ക് താമസ വിസ

ദുബായ്: വിസ നയത്തില്‍ കാതലായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി യുഎഇ. രണ്ടും, മൂന്നും വര്‍ഷങ്ങളിലേക്ക് മാത്രം നല്‍കിയിരുന്ന താമസ വിസ പത്തുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനാണ്…

selfie death
World

സെല്‍ഫി അപകടം; ഓസ്ട്രേലിയയിലെ കടലിടുക്കില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം

  കാന്‍ബറേ: സെല്‍ഫി എടുക്കുന്നതിനിടെ ഓസ്ട്രേലിയയിലെ കടലിടുക്കില്‍ വീണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. അങ്കിത്(20)എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്ന്…

Doctor arrested,world,Crime,abortion
World

കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഗര്‍ഭഛിദ്ര ഗുളിക ചായയില്‍ കലര്‍ത്തി നല്‍കി;ഡോക്ടര്‍ക്ക് തടവ് ശിക്ഷ

വാഷിങ്ടണ്‍: കാമുകിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അവരറിയാതെ ചായയില്‍ ഗര്‍ഭഛിദ്ര ഗുളിക കലര്‍ത്തി നല്‍കിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.…

china
World

അരുണാചല്‍ അതിര്‍ത്തിയില്‍ സ്വര്‍ണഖനനത്തിന് തയ്യാറെടുത്ത് ചൈന

ബെയ്ജിംഗ്: ഇന്ത്യാ-ചൈന ബന്ധത്തില്‍ സംഘര്‍ഷത്തിന്റെ വിത്ത് വിതച്ച് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുടെ സ്വര്‍ണഖനന പദ്ധതി. പ്രദേശത്തു കണ്ടെത്തിയ സ്വര്‍ണവും…

damascus
World

ഡമാസ്‌കസ് മേഖലയില്‍ നിന്ന് ഐഎസ് പിന്മാറുന്നു

ഡമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സിറിയയിലെ അവസാന ശക്തികേന്ദ്രമായ യാര്‍മുകും പ്രസിഡന്റ് അസാദിന്റെ പട്ടാളത്തിന്റെ വരുതിയിലാകുന്നു. പട്ടാളവുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച്…

royal marriage,hari megan,190cr
World

ആഗോളതലത്തില്‍ റോയല്‍ വിവാഹം; ഹാരി മേഗന്‍ വിവാഹത്തിന്റെ തത്സമയ സംപ്രേക്ഷണം കണ്ടത് 190 കോടി പേര്‍

ലണ്ടന്‍: ആഗോളതലത്തില്‍ ശ്രദ്ധ നേടി ഹാരി രാജകുമാരനും മേഗന്‍മാര്‍ക്കിളും. ഇരുവരുടേയും രാജകീയ വിവാഹം ആഗോളതലത്തില്‍ ടെലിവിഷനിലൂടെ തത്സമയം കണ്ടത് 190 കോടി ആളുകള്‍.…

beggar woman,asset
World

കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരി മരിച്ചു; അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയത് ഏഴരക്കോടിയുടെ ആസ്തി, കണ്ണുതള്ളി നാട്ടുകാര്‍

ബെയ്റൂട്ട്: മരിച്ച കൈകാലുകള്‍ ഇല്ലാത്ത ഭിക്ഷക്കാരിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പോലീസിന് കണ്ടെത്താനായത് കോടികളുടെ നിക്ഷേപം. ലെബനോനില്‍ ആഭ്യന്തര യുദ്ധ കാലത്ത് കൈകാലുകള്‍…