Afghanistan | Bignewslive

താലിബാന്‍ അനുകൂല പ്രകടനം നടത്താന്‍ കാബൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ദേശം : വിസമ്മതിച്ചാല്‍ പഠനം നിലയ്ക്കുമെന്ന് ഭീഷണി

കാബൂള്‍ : താലിബാന്‍ അനുകൂല പ്രകടനം നടത്താന്‍ കാബൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ദേശം. ശരീരം മുഴുവന്‍ മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങള്‍ വിതരണം ചെയ്ത ശേഷം താലിബാന് അനുകൂലമായി പരിപാടികള്‍...

Afghan | Bignewslive

ഇരുപത് വര്‍ഷം പുറകിലേക്ക് പോകാനില്ലെന്ന് താലിബാന്‍ : പെണ്‍കുട്ടികള്‍ക്ക് പഠിക്കാം, ഹിജാബ് ധരിക്കണം, ക്ലാസ്സില്‍ ആണ്‍കുട്ടികളും പാടില്ല

കാബൂള്‍ : അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തരബിരുദം ഉള്‍പ്പടെയുള്ള പഠനം തുടരാമെന്ന് താലിബാന്‍. ഇരുപത് വര്‍ഷം പിറകിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്നറിയിച്ച താലിബാന്‍ സര്‍ക്കാര്‍ പക്ഷേ കനത്ത നിബന്ധനകളോടെയാണ്...

Afghanistan | Bignewslive

അഫ്ഗാനില്‍ പുതിയ തലമുറകള്‍ക്ക് ജന്മം നല്‍കാനാണ് സ്ത്രീകള്‍, മന്ത്രിയാകാനല്ല : നിലപാട് വ്യക്തമാക്കി താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ തലമുറകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ് സ്ത്രീകളെന്നും അതിനാലാണ് മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരില്ലാത്തതെന്നും നിലപാട് വ്യക്തമാക്കി താലിബാന്‍. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ലെന്നും പ്രസവിക്കാനുള്ളവരാണവരെന്നും...

Kabul | Bignewslive

മന്ത്രിസഭയില്‍ പുരുഷന്മാര്‍ മാത്രം : പ്രതിഷേധപ്രകടനം നടത്തിയ സ്ത്രീകളെ ചാട്ടവാറിനടിച്ച് താലിബാന്‍

കാബൂള്‍ : തങ്ങളുടെ ഭരണത്തില്‍ അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കിയ താലിബാന്‍ ചരിത്രം ആവര്‍ത്തിക്കുന്നു. കാബൂളിലെ തെരുവില്‍ പ്രതിഷേധപ്രകടനം നടത്തിയ സ്തീകളെ താലിബാന്‍കാര്‍ ചാട്ടവാറിനടിച്ചോടിച്ചതായി സിഎന്‍എന്‍...

Women | Bignewslive

അഫ്ഗാനില്‍ സ്ത്രീകളെ താലിബാന്‍ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുന്നതിനൊപ്പം തന്നെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാന്‍ തങ്ങളുടെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ...

Rape | Bignewslive

“ലൈംഗികാതിക്രമം നടന്നത് പതിനൊന്ന് മിനിറ്റ് മാത്രം” : പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ജഡ്ജി, സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്‍ പ്രതിഷേധം

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ് ): പീഡനക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി വിധിക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഷേധം ശക്തം. പീഡനം പതിനൊന്ന് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്ന്...

Pegasus | Bignewslive

പെഗാസസ് : തന്റെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി ലെബനീസ് മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യങ്ങള്‍ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന...

Fencing | Bignewslive

ലൈംഗികാരോപണം നേരിടുന്നയാളെ ടീമിലെടുത്തു : പ്രതിഷേധിച്ച് യുഎസ് വാള്‍പ്പയറ്റ് ടീം

ടോക്കിയോ : ലൈംഗികാരോപണം നേരിടുന്നയാളെ ടീമിലെടുത്തതില്‍ യുഎസ് വാള്‍പ്പയറ്റ് ടീമിന്റെ പ്രതിഷേധം. ടീമംഗമായ അലക്‌സ് ഹാദ്‌സികിനെതിരെയാണ് മറ്റ് താരങ്ങളായ ജെയ്ക്ക് ഹോയ്‌ലെയും കുര്‍ട്ടിസ് മക്‌ഡൊവാള്‍ഡും യെയ്‌സര്‍ റാമിറസും...

Afghanistan | Bignewslive

പാക്കിസ്ഥാനില്‍ അഫ്ഗാന്‍ അംബാസിഡറുടെ മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ഉപദ്രവിച്ചു

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ അഫ്ഗാന്‍ അംബാസഡര്‍ നജീബ് അലിഖിലിന്റെ മകള്‍ സില്‍സില അലിഖിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറുകളോളം തടവില്‍ പാര്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും...

Rape | Bignewslive

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തി യുവതി : വെറുതേ വിട്ട് പോലീസ്

ചെന്നൈ : പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയെ വെറുതേ വിട്ട് തമിഴ്‌നാട് പോലീസ്.തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ്...

Page 8 of 19 1 7 8 9 19

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.