ടിക് ടോകില്‍ വിസ്മയമായി അമ്മാമ്മയും കൊച്ചുമകനും; വൈറല്‍ വീഡിയോയ്ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ടിക് ടോകില്‍ വിസ്മയമായി അമ്മാമ്മയും കൊച്ചുമകനും; വൈറല്‍ വീഡിയോയ്ക്ക് കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

ടിക് ടോകില്‍ യുവാക്കള്‍ മാത്രമല്ല അമ്മൂമ്മമാരും അപ്പൂപ്പന്‍മാരുമൊക്കെ താരമാകാറുണ്ട്. അത്തരത്തില്‍ വൈറലായി ഒരു അമ്മാമ്മയാണ് ഇത്. കൊച്ചുമകനൊപ്പം ടിക് ടോക് വീഡിയോ ചെയ്യുന്ന ഈ അമ്മാമ്മ സമൂഹമാധ്യമങ്ങളില്‍...

ആംബുലന്‍സിന് വഴിയൊരുക്കി, ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്…

ആംബുലന്‍സിന് വഴിയൊരുക്കി, ജനഹൃദയങ്ങളില്‍ ചേക്കേറിയ ആ പോലീസ് ഓഫീസര്‍ വെള്ളിത്തിരയിലേക്ക്…

കോട്ടയം: കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്ക് സൈറനിട്ട് എത്തിയ ആംബുലന്‍സിന് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ വഴിയൊരുക്കിയത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു....

ഹൂവിന് ശേഷം ഇസബെല്ലയുമായി അജയ് ദേവലോക; ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു

ഹൂവിന് ശേഷം ഇസബെല്ലയുമായി അജയ് ദേവലോക; ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു

മലയാള സിനിമയില്‍ ഒരു വേറിട്ട ദൃശ്യാനുഭവം ഒരുക്കിയ ഹൂവിന് ശേഷം മറ്റൊരു ചിത്രവുമായി അജയ് ദേവലോക എത്തി. 'ഇസബെല്ല' എന്നാണ് ചിത്രത്തിന്റെ പേര്. ഹൂവിലെ താരനിര തന്നെയാണ്...

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘വിശ്വാസം’ ട്രെയിലര്‍ റിലീസ് ചെയ്തു

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ‘വിശ്വാസം’ ട്രെയിലര്‍ റിലീസ് ചെയ്തു

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി...

ശ്യാമമേഖമേ നീ.. കുഞ്ഞു മിടുക്കിയുടെ പാട്ട് വൈറലായി; വാത്സല്യത്തോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ശ്യാമമേഖമേ നീ.. കുഞ്ഞു മിടുക്കിയുടെ പാട്ട് വൈറലായി; വാത്സല്യത്തോടെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇത്രയും ആവേശത്തോടെ ഈ പാട്ടുപാടാന്‍ ഗായകര്‍ക്ക് പോലും കഴിയില്ല... വരികള്‍ കേട്ടാല്‍ ചിരി വരും എന്നാല്‍ ഈണം ഒന്നു ശ്രദ്ധിക്കൂ, എത്ര മനോഹരം. ശ്യാമമേഖമേ നീ.. എന്നു...

അപ്പൂപ്പനും അമ്മൂമ്മയും തിരക്കിലാണ്..! ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുട്ടികളെ അമ്പരപ്പിച്ച് താരങ്ങള്‍

അപ്പൂപ്പനും അമ്മൂമ്മയും തിരക്കിലാണ്..! ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കുട്ടികളെ അമ്പരപ്പിച്ച് താരങ്ങള്‍

തെലങ്കാന: കുട്ടികള്‍ക്ക് കൂട്ടായി ബാഡ്മിന്റണ്‍ അക്കാദമിയിലേക്ക് ഒരപ്പൂപ്പനും അമ്മൂമ്മയുമെത്തി. എന്താ ഇവിടെ കാര്യം കളികാണാന്‍ എത്തിയതാണോ കുട്ടികളുടെ ചോദ്യത്തിന് പരസ്പരം ചിരിച്ചുകൊണ്ട് ഇരുവരും മറുപടി നല്‍കി. കാണാനല്ല...

ഇന്ത്യയും ചൈനയും തമ്മില്‍ അത്ര സുഖത്തിലല്ല, അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ല ! ഇന്ത്യന്‍ സൈനികന് തായ് ചിയുടെ അടവുകള്‍ പറഞ്ഞു കൊടുത്ത് ചൈനീസ് സൈനികന്‍; വൈറലായി വീഡിയോ

ഇന്ത്യയും ചൈനയും തമ്മില്‍ അത്ര സുഖത്തിലല്ല, അതൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ല ! ഇന്ത്യന്‍ സൈനികന് തായ് ചിയുടെ അടവുകള്‍ പറഞ്ഞു കൊടുത്ത് ചൈനീസ് സൈനികന്‍; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: ഡോക്‌ലാം സംഘര്‍ഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം കുറച്ച് വഷളായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം...

കാണികളുടെ മനം കവര്‍ന്ന് ശ്രീയുടെ സാന്‍വിക; വൈറലായി ‘ഫാഷന്‍ ഷോ’

കാണികളുടെ മനം കവര്‍ന്ന് ശ്രീയുടെ സാന്‍വിക; വൈറലായി ‘ഫാഷന്‍ ഷോ’

ക്രിക്കറ്റ് താരങ്ങളുടെയും സിനിമാ താരങ്ങളുടെയുമൊക്കെ മക്കളുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. അത്തരത്തിലുള്ളയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോള്‍ വൈറലായിരിക്കുന്നത്. ശ്രീശാന്തിന്റെ മകള്‍ സാന്‍വികയുടെ സ്‌കൂളിലെ ഫാഷന്‍ഷോ വീഡിയോയാണ് സോഷ്യല്‍...

ഷാരൂഖ് ഖാന്‍ കുള്ളനായത് ഇങ്ങനെ; സീറോയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ഷാരൂഖ് ഖാന്‍ കുള്ളനായത് ഇങ്ങനെ; സീറോയുടെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പുതിയ ചിത്രം സീറോയുടെ മേയ്ക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖ് എത്തിയത്. തീയ്യേറ്ററുകളില്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്...

രജനിയുടെ ‘പേട്ട’; ട്രെയിലര്‍ റിലീസ് ചെയ്തു

രജനിയുടെ ‘പേട്ട’; ട്രെയിലര്‍ റിലീസ് ചെയ്തു

രജനീകാന്ത് നായകനായി എത്തുന്ന പുതിയ ചിത്രം പേട്ടയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രണ്ടു ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ സംവിധാനയകന്‍. സിമ്രാന്‍, തൃഷ,...

Page 38 of 46 1 37 38 39 46

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.