Sports

You can add some category description here.

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം 125 പന്തിൽ; സച്ചിനൊപ്പം റെക്കോർഡ് കൂട്ടുകെട്ടും

ബെംഗളൂരു: ലോക റെക്കോർഡുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസൺ ഇരട്ട സെഞ്ച്വറി കുറിച്ചു. ഗോവയ്ക്കെതിരായ ഏകദിന മത്സരത്തിലാണ് സഞ്ജു...

മേരി കോം ഫൈനലിൽ കടന്നില്ല; ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം മാത്രം; റഫറിക്ക് എതിരെ അപ്പീൽ നൽകി ഇന്ത്യ

മേരി കോം ഫൈനലിൽ കടന്നില്ല; ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലം മാത്രം; റഫറിക്ക് എതിരെ അപ്പീൽ നൽകി ഇന്ത്യ

ഉലാൻഉദെ: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് ഫൈനലിൽ കടക്കാനായില്ല. സെമി ഫൈനലിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോട് മേരി പരാജയപ്പെടുകയായിരുന്നു....

തിരിച്ചടികളുടെ കാലം കഴിഞ്ഞ് പറന്നുയർന്ന് പിയു ചിത്ര; ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം

തിരിച്ചടികളുടെ കാലം കഴിഞ്ഞ് പറന്നുയർന്ന് പിയു ചിത്ര; ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ സ്വർണ്ണം

റാഞ്ചി: തിരിച്ചടികളുടെ കാലം കഴിഞ്ഞ് വിമർശകർക്ക് മറുപടി പ്രകടനത്തിലൂടെ നൽകി അത്‌ലറ്റ് പിയു ചിത്ര. ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററിൽ മലയാളിതാരം പിയു...

ഇന്ത്യ മുന്നോട്ട്, കോഹ്‌ലിക്കും സെഞ്ച്വറി; അർധ സെഞ്ച്വറി തികച്ച് രഹാനെ

ഇന്ത്യ മുന്നോട്ട്, കോഹ്‌ലിക്കും സെഞ്ച്വറി; അർധ സെഞ്ച്വറി തികച്ച് രഹാനെ

പൂണെ: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കരുത്തോടെ മുന്നോട്ട് കുതിച്ച് ടീം ഇന്ത്യ. ഓപ്പണർ മായങ്ക് അഗർവാളിന് പിന്നാലെ നായകൻ വിരാട് കോഹ്‌ലിക്കും സെഞ്ച്വറി തിളക്കം. കോഹ്‌ലിയുടെ...

രണ്ടാം ടെസ്റ്റിലും തകർത്തടിച്ച് ഇന്ത്യ; മായങ്ക് അഗർവാളിന് സെഞ്ച്വറി

രണ്ടാം ടെസ്റ്റിലും തകർത്തടിച്ച് ഇന്ത്യ; മായങ്ക് അഗർവാളിന് സെഞ്ച്വറി

പൂണെ: രണ്ടാം ടെസ്റ്റിലും ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച തുടക്കം. വിശാഖപട്ടണത്ത് പ്രകടമാക്കിയ ബാറ്റിങ് മികവ് മായങ്ക് അഗർവാൾ പൂണെയിലും തുടർന്നതോടെ...

മേരികോം സെമിഫൈനലിൽ; എട്ടാം മെഡലുറപ്പിച്ച് ഇന്ത്യ

മേരികോം സെമിഫൈനലിൽ; എട്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ഉലൻ ഉദെ: സൈബീരിയയിൽ നടക്കുന്ന ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു. റിയോ ഒളിമ്പിക്സിൽ...

ടെസ്റ്റ് നെറുകയിൽ ഒന്നാമത് തന്നെ; വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; കൂറ്റൻ വിജയം

ടെസ്റ്റ് നെറുകയിൽ ഒന്നാമത് തന്നെ; വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; കൂറ്റൻ വിജയം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയെ തകർത്ത് തരിപ്പണമാക്കി വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. ബാറ്റിങിലും ബോളിങിലും മികച്ചുനിന്ന ടീം ഇന്ത്യ 203 റൺസിനാണ് വിജയം കൈപ്പിടിയിൽ ഒതുക്കിയത്. ഇതോടെ...

പെൺകുഞ്ഞിന്റെ അച്ഛൻ ക്ലബിൽ അജിങ്ക്യ രഹാനെ; മകൾ പിറന്ന സന്തോഷം പങ്കുവെച്ച് താരം

പെൺകുഞ്ഞിന്റെ അച്ഛൻ ക്ലബിൽ അജിങ്ക്യ രഹാനെ; മകൾ പിറന്ന സന്തോഷം പങ്കുവെച്ച് താരം

ന്യൂഡൽഹി: ടീം ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡിന്റെ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പെൺകുഞ്ഞിന്റെ അച്ഛനായി. ശനിയാഴ്ചയാണ് രഹാനെയുടെ ഭാര്യ രാധിക ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ...

ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹ; കാഴ്ചവെച്ചതെല്ലാം മികച്ച പ്രകടനം; പന്തിനെ കുത്തി സാഹയെ വാഴ്ത്തി കോഹ്‌ലി

ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് സാഹ; കാഴ്ചവെച്ചതെല്ലാം മികച്ച പ്രകടനം; പന്തിനെ കുത്തി സാഹയെ വാഴ്ത്തി കോഹ്‌ലി

മുംബൈ: ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ പക്ഷത്ത് നിന്നും മറുകണ്ടം ചാടി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ റിഷഭ് പന്തിന്...

പന്തിന്റെ കാര്യം ഇനി ‘സാഹ’; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാഹ വിക്കറ്റ് കാക്കും; ടീം ഇന്ത്യയിലേക്ക് ഒരു വർഷത്തിന് ശേഷം

പന്തിന്റെ കാര്യം ഇനി ‘സാഹ’; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ സാഹ വിക്കറ്റ് കാക്കും; ടീം ഇന്ത്യയിലേക്ക് ഒരു വർഷത്തിന് ശേഷം

മുംബൈ: ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കാക്കാൻ വൃദ്ധിമാൻ സാഹയ്ക്ക് ക്ഷണം. മുൻനായകൻ എംഎസ് ധോണിക്ക് പകരക്കാരനായി ഉയർത്തിക്കാണിച്ചിരുന്ന റിഷഭ് പന്തിനെ ഒഴിവാക്കിയാണ് ടീം...

Page 68 of 150 1 67 68 69 150

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.