Sports

You can add some category description here.

ഐസിസി ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമനായി ജസ്പ്രീത് ബൂംറ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍

ഐസിസി ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമനായി ജസ്പ്രീത് ബൂംറ; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍

മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസിയുടെ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്...

‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

മുന്‍ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്ററുമായ ഷുഐബ് മാലികിന്റെ മൂന്നാം വിവാഹവാര്‍ത്ത വന്നതോടെയാണ് മുന്‍ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹമോചിതയായെന്ന് പുറംലോകം അറിഞ്ഞത്. സ്വകാര്യ ജീവിതം എന്നും രഹസ്യമായി...

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം; ഇംഗ്ലണ്ടിനെ 106 റണ്‍സിന് തറപറ്റിച്ചു

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം; ഇംഗ്ലണ്ടിനെ 106 റണ്‍സിന് തറപറ്റിച്ചു

വിശാഖപട്ടണം: ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ വിജയം കൊയ്ത് ആതിഥേയര്‍. നാലാം ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ വിജയം കൈയ്യടക്കുകയായിരുന്നു. 106 റണ്‍സിനാണ് ഇന്ത്യയുടെ...

അനുഷ്‌കയും വിരാടും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു! താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ്

അനുഷ്‌കയും വിരാടും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു! താരം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്‌സ്

ഇംഗ്ലണ്ടിന് തെിരായ പരമ്പരയില്‍ നിന്നും വിരാട് കോഹ്ലി വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിലെ മുന്‍ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്‌സ്. ആരാധകരുടെ...

സീറ്റിൽ വെച്ചിരുന്ന പാനീയം കുടിച്ചതോടെ ദേഹാസ്വാസ്ഥ്യം; ഗൂഢാലോചന ആരോപിച്ച് പരാതി നൽകി ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ

സീറ്റിൽ വെച്ചിരുന്ന പാനീയം കുടിച്ചതോടെ ദേഹാസ്വാസ്ഥ്യം; ഗൂഢാലോചന ആരോപിച്ച് പരാതി നൽകി ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ

ന്യൂഡൽഹി: വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്ററും കർണാടക നായകനുമായ മായങ്ക് അഗർവാളിന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ താരം പോലീസിൽ പരാതി നൽകി. തന്റെ...

ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുന്നു; ഇനി ഐസിസിയുടെ തലപ്പത്തേക്ക്?

ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയുന്നു; ഇനി ഐസിസിയുടെ തലപ്പത്തേക്ക്?

ന്യൂഡൽഹി: ജയ് ഷാ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് സൂചനകൾ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാനായാണ് ജയ് ഷായുടെ പുതിയ നീക്കം....

പ്രായം വെറും നമ്പർ! ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് രോഹൻ ബൊപ്പണ്ണ; ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

പ്രായം വെറും നമ്പർ! ഓസ്‌ട്രേലിയൻ ഓപ്പൺ ഗ്രാൻഡ്സ്ലാമിൽ മുത്തമിട്ട് രോഹൻ ബൊപ്പണ്ണ; ഡബിൾസ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം

സിഡ്‌നി: രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ഡബ്ബിൾസിൽ കിരീടം ചൂടി രോഹൻ ബൊപ്പണ്ണയുടെ സഖ്യം. പുരുഷ ഡബിൾസിൽ ബൊപ്പണ്ണ-മാത്യു എബ്ദെൻ സഖ്യം സീഡ്...

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്;  ആറാം സ്വര്‍ണത്തിനരികെ മേരി കോം

ബോക്‌സിങില്‍ നിന്ന് വിരമിച്ചിട്ടില്ല; വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മേരി കോം

ഇംഫാല്‍: ബോക്‌സിങ് റിങ്ങില്‍ നിന്ന് വിരമിച്ചിട്ടില്ലെന്ന് ബോക്‌സിങ് ഇതിഹാസം മേരി കോം. ഇന്നലെ രാത്രിയോടെയാണ് മേരി കോം വിരമിച്ചെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന്...

‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ കുടുംബം താരത്തിന്റെ ആദ്യഭര്‍ത്താവ് പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത്. ഷുഐബും സാനിയ...

അർജന്റീന ദേശീയ ടീം കേരളത്തിലെത്തും; മലപ്പുറത്ത് മൂന്ന് മത്സരങ്ങൾ; എതിരാളികളെ ഉടൻ തീരുമാനിക്കും

അർജന്റീന ദേശീയ ടീം കേരളത്തിലെത്തും; മലപ്പുറത്ത് മൂന്ന് മത്സരങ്ങൾ; എതിരാളികളെ ഉടൻ തീരുമാനിക്കും

മലപ്പുറം: അർജന്റീനയെ ലോകകിരീടം ചൂടിച്ച ടീം മലപ്പുറത്തെ മണ്ണിൽ പന്തു തട്ടാൻ എത്തുന്നു. അർജന്റീന ദേശീയ ഫുട്‌ബോൾ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബർ 25-ന് തുടങ്ങാൻ...

Page 3 of 150 1 2 3 4 150

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.