Pravasi News

താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാം; യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ, ബുക്കിംഗ് തുടങ്ങി

താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് മടങ്ങാം; യുഎഇയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ, ബുക്കിംഗ് തുടങ്ങി

ദുബായ്: നാലുമാസത്തിന് ശേഷം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂലൈ 12 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിംഗും...

വിയര്‍പ്പ് ശേഖരിച്ച് മണപ്പിക്കും, കോവിഡ് രോഗികളെ കണ്ടെത്താന്‍ നായയെ ഉപയോഗിച്ച് യുഎഇ, പരീക്ഷണം വിജയമെന്ന് അധികൃതര്‍

വിയര്‍പ്പ് ശേഖരിച്ച് മണപ്പിക്കും, കോവിഡ് രോഗികളെ കണ്ടെത്താന്‍ നായയെ ഉപയോഗിച്ച് യുഎഇ, പരീക്ഷണം വിജയമെന്ന് അധികൃതര്‍

അബുദാബി: ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഗള്‍ഫ് നാടുകളിലും കോവിഡ് പിടിമുറുക്കി. ഇതിനോടകം അഞ്ചുലക്ഷത്തി എണ്ണായിരത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 58 പേര്‍കൂടി...

ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു, പിന്നാലെ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകള്‍ക്കും രോഗം, അതിജീവിച്ച് ഖത്തറിലെ മലയാളി കുടുംബം

ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ചു, പിന്നാലെ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകള്‍ക്കും രോഗം, അതിജീവിച്ച് ഖത്തറിലെ മലയാളി കുടുംബം

ദോഹ: കോവിഡ് ഡ്യൂട്ടിക്കിടെയാണ് നഴ്‌സ് ആയ തൃശൂര്‍ പുന്നയൂര്‍ സ്വദേശി മുഹമ്മദ് ഷാഹിനു രോഗം ബാധിച്ചത്. പിന്നാലെ ഭാര്യയ്ക്കും മൂന്ന് വയസ്സുള്ള മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍...

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്കുള്ള അനുമതിയും ഇന്ത്യ റദ്ദാക്കി

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്കുള്ള അനുമതിയും ഇന്ത്യ റദ്ദാക്കി

മനാമ: പ്രവാസികളെ കൊണ്ടുവരുന്നതിന് യുഎഇയിലെ സ്വകാര്യ ജെറ്റുകള്‍ക്ക് നല്കിയിരുന്ന അനുമതി ഇന്ത്യ റദ്ദാക്കി. പുതിയ അനുമതി നല്‍കുന്നതും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) നിര്‍ത്തി. ഒരു...

നിര്‍ദേശങ്ങളെ തള്ളി, ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയി; കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരനെതിരെ ന്യൂസിലാന്റില്‍ നിയമനടപടി

നിര്‍ദേശങ്ങളെ തള്ളി, ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയി; കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരനെതിരെ ന്യൂസിലാന്റില്‍ നിയമനടപടി

ഓക്ലന്‍ഡ്: ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഐസൊലേഷനില്‍ കഴിയുന്നതിനിടെ പുറത്ത് കടന്ന യുവാവിനെതിരെ നിയമനടപടി. ന്യൂസിലാന്റിലാണ് സംഭവം. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ്...

മക്കള്‍ക്കൊപ്പം താമസിക്കാന്‍ സൗദിയിലേക്ക് തിരിച്ചെത്തി, പിന്നാലെ കോവിഡ് ബാധിച്ചു; പ്രമുഖ മലയാളി വ്യവസായിക്ക് ദാരുണാന്ത്യം

മക്കള്‍ക്കൊപ്പം താമസിക്കാന്‍ സൗദിയിലേക്ക് തിരിച്ചെത്തി, പിന്നാലെ കോവിഡ് ബാധിച്ചു; പ്രമുഖ മലയാളി വ്യവസായിക്ക് ദാരുണാന്ത്യം

ജുബൈല്‍: പ്രമുഖ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജനാണ് സൗദിയില്‍ മരിച്ചത്. 65 വയസ്സായിരുന്നു. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന്...

കഅബ സ്പർശിക്കരുത്; അണുവിമുക്തമാക്കിയ കല്ലും പ്ലാസ്റ്റിക് കുപ്പികളിൽ സംസം ജലവും; സൗദി ഹജ്ജ് മാർഗ്ഗനിർദേശങ്ങൾ ഇറക്കി

കഅബ സ്പർശിക്കരുത്; അണുവിമുക്തമാക്കിയ കല്ലും പ്ലാസ്റ്റിക് കുപ്പികളിൽ സംസം ജലവും; സൗദി ഹജ്ജ് മാർഗ്ഗനിർദേശങ്ങൾ ഇറക്കി

റിയാദ്: സൗദി അറേബ്യ ജൂലൈ അവസാനവാരത്തോടെ ആരംഭിക്കുന്ന ഹജ്ജ് തീർത്ഥാടന കർമ്മങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് പ്രത്യേക പുതിയ നിർദേശങ്ങൾ പങ്കുവെച്ചിരിക്കുന്നത്....

കോവിഡ്; ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

കോവിഡ്; ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് പ്രവാസലോകത്ത് മൂന്ന് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. തോമസ് ജോണ്‍, പ്രേമരാജന്‍, നജീബ് മച്ചിങ്ങല്‍ എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍...

കൊവിഡ് 19; ഗള്‍ഫില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6841 പേര്‍ക്ക്, ഇന്നലെ മാത്രം മരിച്ചത് 62 പേര്‍

ദുബായ്: ഗള്‍ഫില്‍ പുതുതായി 6841 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഗള്‍ഫിലെ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. വൈറസ് ബാധമൂലം ഇന്നലെ...

കൊവിഡ് 19 വായുവിലൂടെ പകരും; തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍, ലോകാരോഗ്യ സംഘടന കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണം

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. റിയാദ്, കിഴക്കന്‍ പ്രവിശ്യയിലെ ജുബൈല്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മലപ്പുറം കോട്ടപ്പടി...

Page 87 of 284 1 86 87 88 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.