Pravasi News

സൗദിയില്‍ ശക്തമായ കാറ്റും മഴയും; ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു, കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

സൗദിയില്‍ ശക്തമായ കാറ്റും മഴയും; ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു, കാലാവസ്ഥാ വ്യതിയാനം ചൊവ്വാഴ്ച വരെ നീളുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം

റിയാദ്: സൗദിയില്‍ ശക്തമായ കാറ്റും മഴയും. റിയാദിലും പരിസരപ്രദേശങ്ങളിലുമാണ് ശക്തമായ കാറ്റും മഴയും. കഴിഞ്ഞ ദിവസം രാത്രിയില്‍ പലയിടങ്ങളും ആലിപ്പഴ വര്‍ഷത്തില്‍ കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. റിയാദ്,...

കൊവിഡ് 19; യുഎഇയില്‍ വൈറസ് ബാധമൂലം രണ്ടുപേര്‍ കൂടി മരിച്ചു, ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 370 പേര്‍ക്ക്

കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1132 പേര്‍ക്ക്

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഗള്‍ഫു നാടുകളില്‍ ഇതുവരെ 24000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗദിയില്‍ മാത്രം കഴിഞ്ഞ 24...

‘രാജ്യത്തിന്റെ വിളി കേട്ടുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍’; കൊവിഡ് ബാധിതരെ പരിചരിക്കുന്ന മലയാളി നഴ്‌സിന് യുഎഇ രാഷ്ട്രമാതാവിന്റെ ആദരം

‘രാജ്യത്തിന്റെ വിളി കേട്ടുള്ള നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍’; കൊവിഡ് ബാധിതരെ പരിചരിക്കുന്ന മലയാളി നഴ്‌സിന് യുഎഇ രാഷ്ട്രമാതാവിന്റെ ആദരം

ദുബായ്: കൊവിഡ് 19 വൈറസിനെതിരെ ലോകരാജ്യങ്ങള്‍ പൊരുതിക്കൊണ്ടിരിക്കുകയാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ ലോകത്തിന്റെ തന്നെ അഭിനന്ദനം...

‘പരിചിതരുടെ മരണത്തേക്കാള്‍ കൂടുതല്‍ വേദന, ആ അപരിചിതന്റേതിന്’: അഷ്‌റഫ് താമരശ്ശേരി

‘പരിചിതരുടെ മരണത്തേക്കാള്‍ കൂടുതല്‍ വേദന, ആ അപരിചിതന്റേതിന്’: അഷ്‌റഫ് താമരശ്ശേരി

'ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടില്‍ അയച്ചത്, ചില ദിവസങ്ങളില്‍ എനിക്ക് വ്യക്തിപരമായി അറിയാവുന്നതും അല്ലാത്തതുമായ ഒരുപാട് പേരുടെ മയ്യത്തുകള്‍ ഉണ്ടാകാറുണ്ട്, ഇന്ന് അയച്ച അഞ്ച് പേരുടെ മൃതദേഹത്തില്‍...

സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി; മരിച്ചവരിൽ രണ്ട് മലയാളികളും

സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി; മരിച്ചവരിൽ രണ്ട് മലയാളികളും

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ അഞ്ച് ഇന്ത്യക്കാർ മരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ശനിയാഴ്ച പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് റിയാദിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. നേരത്തെ...

‘നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോർഡർ വന്നില്ലെങ്കിലാ അവർക്ക് സങ്കടം’; നിശബ്ദ വിപ്ലവമാണ് മലയാളിയുടെ പ്രവാസം; മറക്കരുതെന്ന് സലിം അഹമ്മദ്

‘നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോർഡർ വന്നില്ലെങ്കിലാ അവർക്ക് സങ്കടം’; നിശബ്ദ വിപ്ലവമാണ് മലയാളിയുടെ പ്രവാസം; മറക്കരുതെന്ന് സലിം അഹമ്മദ്

തൃശ്ശൂർ: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണും യാത്രാനിയന്ത്രണങ്ങളും കാരണം പ്രവാസ ലോകത്ത് കുടുങ്ങി പോയവരോട് കരുണ കാണിക്കണമെന്ന് അഭ്യർത്ഥിച്ച് സംവിധായകൻ സലിം അഹമ്മദിന്റെ...

നോർക്ക പ്രഖ്യാപിച്ചിട്ടുള്ള പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം

നോർക്ക പ്രഖ്യാപിച്ചിട്ടുള്ള പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാൻ ഓൺലൈൻ വഴി അപേക്ഷിക്കാം

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള വിവിധ നോർക്ക ധനസഹായ പദ്ധതികൾ ലഭിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ച (18/04/2020) മുതൽ സ്വീകരിക്കും. നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് www.norkaroots.org...

കൊവിഡ് 19; യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു

കൊവിഡ് 19; യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു

ദുബായ്: യുഎഇയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 6000 കടന്നു. കഴിഞ്ഞ ദിവസം 477 പേരുടെ പരിശോധനാഫലം പോസിറ്റീവായതോടെ വൈറസ് ബാധിതരുടെ എണ്ണം 6302 ആയി...

കൊറോണ ബാധിച്ച് ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

കൊറോണ ബാധിച്ച് ഒമാനില്‍ മലയാളി ഡോക്ടര്‍ മരിച്ചു

മസ്‌കത്ത്: പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കി പോരാടുമ്പോഴും കൊറോണയെ പിടിച്ചുകെട്ടാന്‍ കഴിയാത്ത കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പിടിമുറുക്കിയിരിക്കുകയാണ്. നിരവധി മലയാളികളാണ് കൊറോണ ബാധിച്ച് പ്രവാസലോകത്ത്...

അബുദാബിയില്‍ കോവിഡ് ചികിത്സയിലിരിക്കെ തിരൂര്‍ സ്വദേശി മരണപ്പെട്ടു

അബുദാബിയില്‍ കോവിഡ് ചികിത്സയിലിരിക്കെ തിരൂര്‍ സ്വദേശി മരണപ്പെട്ടു

അബുദാബി: കോവിഡ് 19 ബാധിച്ച് ചികിത്സിയിലിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. പുറത്തൂര്‍ പുളിക്കല്‍ കുഞ്ഞിമോന്‍ (55) ആണ് മരണപ്പെട്ടത്. അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു....

Page 126 of 284 1 125 126 127 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.