Politics

You can add some category description here.

ശാരീരിക സ്ഥിതി വഷളായി എന്നത് വ്യാജ പ്രചരണം; മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഭദ്രമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

ശാരീരിക സ്ഥിതി വഷളായി എന്നത് വ്യാജ പ്രചരണം; മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഭദ്രമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതു തന്നെയെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ നിറയുന്ന സാഹചര്യം കണക്കിലെടുത്താണ്...

വിശ്വാസികളെ തല്ലിചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം; സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ പിഎസ് ശ്രീധരന്‍പിള്ള

വിശ്വാസികളെ തല്ലിചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം; സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെ പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ സമവായത്തിനായി വിളിച്ച സര്‍വകക്ഷിയോഗം പരാജയമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിശ്വാസികളെ തല്ലിച്ചതയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ വെറുതെ സമയം...

ശബരിമല സ്ത്രീപ്രവേശനം: സാവകാശ ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാര്‍; സര്‍വ്വകക്ഷിയോഗം പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

ശബരിമല സ്ത്രീപ്രവേശനം: സാവകാശ ഹര്‍ജി നല്‍കില്ലെന്ന് സര്‍ക്കാര്‍; സര്‍വ്വകക്ഷിയോഗം പരാജയം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ച്ച സര്‍വ്വകക്ഷിയോഗം പരാജയപ്പെട്ടു. യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് നിലപാട് മുഖ്യമന്ത്രി പിണറായി...

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല; അങ്ങനെയല്ല ജയില്‍മോചിതനായതും; രാഹുല്‍ഗാന്ധിക്കെതിരെ പോലീസില്‍ പരാതിപ്പെട്ട് കുടുംബം

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല; അങ്ങനെയല്ല ജയില്‍മോചിതനായതും; രാഹുല്‍ഗാന്ധിക്കെതിരെ പോലീസില്‍ പരാതിപ്പെട്ട് കുടുംബം

മുംബൈ: വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ഇരന്നാണ് ജയില്‍ മോചിതനായെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ സവര്‍ക്കറുടെ കുടുംബം രംഗത്ത്. രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന...

‘അധികാരത്തിലേറാന്‍ വസുന്ധര രാജെ നല്‍കിയത് 611 വാഗ്ദാനങ്ങള്‍, ഇതില്‍ എത്രയെണ്ണം പാലിച്ചു.. ? അറിയാന്‍ ആഗ്രഹമുള്ള ജനങ്ങളോട് പറയൂ..’ കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ്

‘അധികാരത്തിലേറാന്‍ വസുന്ധര രാജെ നല്‍കിയത് 611 വാഗ്ദാനങ്ങള്‍, ഇതില്‍ എത്രയെണ്ണം പാലിച്ചു.. ? അറിയാന്‍ ആഗ്രഹമുള്ള ജനങ്ങളോട് പറയൂ..’ കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിച്ചിട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ 5 വര്‍ഷമായി വാഗ്ദാനലംഘനം മാത്രം നടത്തുകയാണ് ബിജെപി സര്‍ക്കാരെന്ന് അദ്ദേഹം പറയുന്നു....

മണ്ഡലകാലത്ത് സുരക്ഷയ്ക്കായി വനിതാ പോലീസിനെ അയക്കില്ലെന്ന് ആന്ധ്രയും തെലങ്കാനയും; കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി

മണ്ഡലകാലത്ത് സുരക്ഷയ്ക്കായി വനിതാ പോലീസിനെ അയക്കില്ലെന്ന് ആന്ധ്രയും തെലങ്കാനയും; കേരളത്തിന്റെ ആവശ്യത്തിന് തിരിച്ചടി

തിരുവനന്തപുരം: ശബരിമലയിലേക്ക് മണ്ഡലകാലത്ത് സുരക്ഷ ഒരുക്കാനായി ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങള്‍ ഇത്തവണ പോലീസിനെ അയച്ചേക്കില്ല. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കേണ്ടതിനാലാണ് ഇത്. തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ്...

3000 കോടിയുടെ പ്രതിമയോ? നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ? മോഡി സര്‍ക്കാരിന്റെ ധൂര്‍ത്തിനെ പരിഹസിച്ച് അമേരിക്കന്‍ അവതാരകന്‍ ട്രെവര്‍ നോഹയും

3000 കോടിയുടെ പ്രതിമയോ? നിങ്ങളെന്താണ് ചെയ്യുന്നത് ഇന്ത്യ? മോഡി സര്‍ക്കാരിന്റെ ധൂര്‍ത്തിനെ പരിഹസിച്ച് അമേരിക്കന്‍ അവതാരകന്‍ ട്രെവര്‍ നോഹയും

വാഷിങ്ടണ്‍: ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമ നിര്‍മ്മിച്ച് രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്താമെന്ന് പദ്ധതിയിട്ട കേന്ദ്ര സര്‍ക്കാരിനെ ട്രോളി അമേരിക്കന്‍ ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയുടെ അവതാരകന്‍...

യുവജന പ്രസ്ഥാനത്തിന് ഇനി പുതിയ നേതൃത്വം; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷ്, സെക്രട്ടറിയായി എഎ റഹീം, എസ്‌കെ സജീഷ് ട്രഷറര്‍

യുവജന പ്രസ്ഥാനത്തിന് ഇനി പുതിയ നേതൃത്വം; ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷ്, സെക്രട്ടറിയായി എഎ റഹീം, എസ്‌കെ സജീഷ് ട്രഷറര്‍

കോഴിക്കോട്: യുവജന പ്രസ്ഥാനം ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമ്മേളനം കോഴിക്കോട് സമാപിച്ചു. പുതിയ സംഘടനാ ഭാരവാഹികളയേും 14ാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനേയും...

പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തി; മകനെ പിടിച്ചു പുറത്താക്കി അച്ഛന്‍, ശിക്ഷ 10 വര്‍ഷത്തേയ്ക്ക്! തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്

പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തി; മകനെ പിടിച്ചു പുറത്താക്കി അച്ഛന്‍, ശിക്ഷ 10 വര്‍ഷത്തേയ്ക്ക്! തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്ക്

ചണ്ഡീഗഡ്: ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് അജയ്സിംഗ് ചൗട്ടാലയെ പിതാവ് ഓം പ്രകാശ് ചൗട്ടാല പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അജയ്‌സിംഗിനെ പുറത്താക്കിയത്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന് പറഞ്ഞ് പിരിച്ചെടുത്തത് 21 കോടിയിലേറെ; കൈമാറിയത് ഒരു കോടി മാത്രം! ബാക്കി തുകയെവിടെ വെള്ളാപ്പള്ളീ…ചോദ്യവുമായി ചേര്‍ത്തലയിലെ നാട്ടുകാര്‍

ശബരിമല സമരങ്ങള്‍ക്കു പിന്നില്‍ രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂര്‍ത്തികള്‍; മുഖ്യമന്ത്രി ചങ്കു പറിച്ചു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് ഇവര്‍ പറയും; വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂര്‍ത്തികളാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല പ്രതിഷേധക്കാരുടെ മുന്നില്‍ മുഖ്യമന്ത്രി പിണറായി...

Page 248 of 286 1 247 248 249 286

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.